18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുന്നുവാരം | | സ്ഥലപ്പേര്= കുന്നുവാരം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42339 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= കുന്നുവാരം, ആറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695101 | ||
| | | സ്കൂൾ ഫോൺ= 04702628259 | ||
| | | സ്കൂൾ ഇമെയിൽ= kunnuvaramups100@gmail.com | ||
| | | സ്കൂൾ = | ||
| ഉപ ജില്ല= | | ഉപ ജില്ല= ആറ്റിങ്ങൽ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 137 | | ആൺകുട്ടികളുടെ എണ്ണം= 137 | ||
| പെൺകുട്ടികളുടെ എണ്ണം= 146 | | പെൺകുട്ടികളുടെ എണ്ണം= 146 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 283 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| | | മാനേജർ = രാമചന്ദ്രൻ നായർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മധു ജി.ആർ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഗിരി കൈലാസ് | | പി.ടി.ഏ. പ്രസിഡണ്ട്= ഗിരി കൈലാസ് | ||
| | | സ്കൂൾ ചിത്രം=42339_kvaram.jpg | ||
}} | }} | ||
[[പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.]] | [[പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.]] | ||
വരി 31: | വരി 31: | ||
{{പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.}} | {{പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.}} | ||
==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി | ==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം== | ||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ | ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന | കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. | ||
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']] | [[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']] | ||
==പാഠ്യപ്രവർത്തനങ്ങൾ== | ==പാഠ്യപ്രവർത്തനങ്ങൾ== | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/സംസ്കൃതകൗൺസിൽ|സംസ്കൃതകൗൺസിൽ]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
വരി 49: | വരി 49: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]] | * [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]] | * [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]] | ||
== | ==ഇവർ അമരക്കാർ== | ||
=== | ===സ്കൂൾ മാനേജർമാർ - നാളിതുവരെ=== | ||
*ശ്രീ. | *ശ്രീ. അച്യുതവാര്യർ | ||
*ശ്രീ. എം. | *ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള | ||
*ശ്രീ. അഡ്വക്കേറ്റ് | *ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള | ||
*ശ്രീ. | *ശ്രീ. ചെല്ലപ്പൻപിള്ള | ||
*ശ്രീ. | *ശ്രീ. ഗോപിനാഥൻനായർ | ||
*ശ്രീ. തുളസീദാസ് | *ശ്രീ. തുളസീദാസ് | ||
*ശ്രീ. | *ശ്രീ. ആർ. രാമചന്ദ്രൻ | ||
*ശ്രീ. വി. ശങ്കരനുണ്ണി | *ശ്രീ. വി. ശങ്കരനുണ്ണി | ||
*ശ്രീ. | *ശ്രീ. ശശിധരൻപിള്ള | ||
*ശ്രീ. | *ശ്രീ. രാമചന്ദ്രൻ നായർ | ||
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ=== | ===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ=== | ||
*ശ്രീ. | *ശ്രീ. അച്യുതവാര്യർ | ||
*ശ്രീ. | *ശ്രീ. കേശവൻ | ||
*ശ്രീ. കേശവപിള്ള | *ശ്രീ. കേശവപിള്ള | ||
*ശ്രീമതി ചെല്ലമ്മ | *ശ്രീമതി ചെല്ലമ്മ | ||
*ശ്രീ. കെ. | *ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി | ||
*ശ്രീ. വി. ശങ്കരനുണ്ണി | *ശ്രീ. വി. ശങ്കരനുണ്ണി | ||
*ശ്രീ. എ. | *ശ്രീ. എ. ശശിധരൻ നായർ | ||
*ശ്രീമതി പി. ലീലാകുമാരി | *ശ്രീമതി പി. ലീലാകുമാരി | ||
*ശ്രീമതി ബി. രമാദേവി | *ശ്രീമതി ബി. രമാദേവി | ||
*ശ്രീമതി വി. | *ശ്രീമതി വി. ആർ. സരോജം | ||
*ശ്രീമതി വി. റീന | *ശ്രീമതി വി. റീന | ||
*ശ്രീ. ജി.ആർ. മധു | *ശ്രീ. ജി.ആർ. മധു | ||
വരി 139: | വരി 139: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക. | # [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക. | ||
# | # | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് | വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം. | ||
== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന | == ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ == | ||
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് | നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 153: | വരി 153: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു. | * ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു. | ||
* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം. | * ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം. | ||
* | * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം | ||
* തിരുവനന്തപുരം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.--> | ||
{{#multimaps:8.6939629,76.8031453 |zoom=13}} | {{#multimaps:8.6939629,76.8031453 |zoom=13}} | ||
==ചിത്രശാല== | ==ചിത്രശാല== | ||
വരി 169: | വരി 169: | ||
42339 Kunnuvaram UPS Vidyasamrakshanam.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 | 42339 Kunnuvaram UPS Vidyasamrakshanam.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 | ||
</gallery> | </gallery> | ||
<!--visbot verified-chils-> |