"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ (മൂലരൂപം കാണുക)
23:28, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | ||
{{പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.}} | |||
==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം== | ==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം== | ||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു. | ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു. |