18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18207 | ||
| സ്ഥാപിതദിവസം= 14 | | സ്ഥാപിതദിവസം= 14 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം= 1941 | ||
| | | സ്കൂൾ വിലാസം= മുതുപറമ്പ പി.ഒ, <br/>മുണ്ടക്കുളം | ||
| | | പിൻ കോഡ്= 673637 | ||
| | | സ്കൂൾ ഫോൺ= 9645661443 | ||
| | | സ്കൂൾ ഇമെയിൽ= mklmlp42@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 164 | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= 168 | | പെൺകുട്ടികളുടെ എണ്ണം= 168 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 332 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ. സി. ഡി . | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുനീർ മാസ്‌റ്റർ കെ | | പി.ടി.ഏ. പ്രസിഡണ്ട്= മുനീർ മാസ്‌റ്റർ കെ | ||
| | | സ്കൂൾ ചിത്രം= 20161410.jpg | | ||
}} | }} | ||
[[ചിത്രം:18207-83.jpg|thumb|150px|center|''18207 school emblum'']] | [[ചിത്രം:18207-83.jpg|thumb|150px|center|''18207 school emblum'']] | ||
വരി 34: | വരി 34: | ||
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നുകൂടാ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി 4 കിലോമീറ്റർ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു .ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .''''' | ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നുകൂടാ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി 4 കിലോമീറ്റർ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു .ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .''''' | ||
==ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ== | ==ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ== | ||
ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ പ്രവർത്തനഭാരംഭിച്ചിട്ട് 75 | ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ പ്രവർത്തനഭാരംഭിച്ചിട്ട് 75 വർഷം പിന്നിടുന്നു.തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കാ രമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അക്ഷരങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്ഷിതത്വത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസീസ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി രായിൻകുട്ടി,പാണാളി മമ്മുണ്ണി എന്നിവരും വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ്.ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തിൻെറ ഫലമായി തരണം ചെയ്തുകൊണ്ട് ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്.2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. മുതുവല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് amlps mundakkulam. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
*മൈക്ക് സെറ്റ് | *മൈക്ക് സെറ്റ് | ||
* Water Tank | * Water Tank | ||
* എല്ലാ ക്ലാസ്സുകളിലും | * എല്ലാ ക്ലാസ്സുകളിലും ഷെൽഫ് | ||
* | * കമ്പ്യൂട്ടർറൂം | ||
* ലാപ്പ്‌ടോപ്പ് | * ലാപ്പ്‌ടോപ്പ് | ||
* | * കമ്പ്യൂട്ടർ & പ്രിൻറർ | ||
* ക്ലാസ്സ് | * ക്ലാസ്സ് റൂമുകൾക്ക് വാതിലുകൾ | ||
* | * ബിഗ്‌പിക്ക്ച്ചറുകൾ | ||
* ഇലക്ട്രിക് | * ഇലക്ട്രിക് ബെൽ * ID CARD, | ||
* SOUND BOX | * SOUND BOX | ||
വരി 53: | വരി 53: | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * കംപ്യൂട്ടർ ലാബ് | ||
* കബ് | * കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ് | ||
* വിദ്യാരംഗം കലാവേദി | * വിദ്യാരംഗം കലാവേദി | ||
വരി 73: | വരി 73: | ||
# നസീബ കെ </font> | # നസീബ കെ </font> | ||
== | == മുൻ സാരഥികൾ == | ||
[[പ്രമാണം:18207-80.jpg|right|350px| poorvadhyapakar]] | [[പ്രമാണം:18207-80.jpg|right|350px| poorvadhyapakar]] | ||
വരി 89: | വരി 89: | ||
# .പി .പി അഹമ്മദുണ്ണി മാസ്റ്റർ | # .പി .പി അഹമ്മദുണ്ണി മാസ്റ്റർ | ||
</font> | </font> | ||
== പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന | == പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ == | ||
കമ്പ്യൂട്ടർ പഠനം | കമ്പ്യൂട്ടർ പഠനം | ||
പ്രവേശനോൽസവം | |||
ദിനാചരണങ്ങൾ | ദിനാചരണങ്ങൾ | ||
== | ==സ്കൂൾ മേളകൾ=== | ||
കലാമേള | കലാമേള | ||
ഡിസംബറിൽ 3 മുതൽ7 വരെ G H S കുഴിമണ്ണയിൽ നടന്ന 21)൦ ത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ,ജനറൽ കലോൽസവത്തിലും അറബിക് കലാമേളയിലും മികച്ച സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു .33 പോയിന്റ്റ് നേടി 4 സ്ഥാനം കരസ്ഥമാക്കി. | ഡിസംബറിൽ 3 മുതൽ7 വരെ G H S കുഴിമണ്ണയിൽ നടന്ന 21)൦ ത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ,ജനറൽ കലോൽസവത്തിലും അറബിക് കലാമേളയിലും മികച്ച സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു .33 പോയിന്റ്റ് നേടി 4 സ്ഥാനം കരസ്ഥമാക്കി. | ||
ഈ വര്ഷം സബ്ജില്ല തലത്തിൽ നടന്ന അലിഫ് അറബി ക്വിസ് ,അക്ച്ചര മുറ്റം ക്വിസ്,വിദ്യാരംഗം ,സബ് ജില്ലാ അറബിക് ക്വിസ്സ് എന്നിവയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കിയ സജാദ് റിസ്വാൻ, അനുനന്ദ എന്നിവരെയും അറബിക് കലാമേളയിൽ ഏറ്റവും കൂടുതൽ A ഗ്രേഡ് നേടിയ ജബീര ഷെറിൻ,അമീന നൗറീൻ എന്നിവരെ പ്രത്യാകം അഭിനന്ദിക്കുന്നു. | ഈ വര്ഷം സബ്ജില്ല തലത്തിൽ നടന്ന അലിഫ് അറബി ക്വിസ് ,അക്ച്ചര മുറ്റം ക്വിസ്,വിദ്യാരംഗം ,സബ് ജില്ലാ അറബിക് ക്വിസ്സ് എന്നിവയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കിയ സജാദ് റിസ്വാൻ, അനുനന്ദ എന്നിവരെയും അറബിക് കലാമേളയിൽ ഏറ്റവും കൂടുതൽ A ഗ്രേഡ് നേടിയ ജബീര ഷെറിൻ,അമീന നൗറീൻ എന്നിവരെ പ്രത്യാകം അഭിനന്ദിക്കുന്നു. | ||
[[ചിത്രം:18207-8.jpg|thumb|150px|center|'' | [[ചിത്രം:18207-8.jpg|thumb|150px|center|''സ്മാർട്ട് റൂം'']] | ||
[[പ്രമാണം:18207-102.jpg|thumb|center|2016-17 winners]] | [[പ്രമാണം:18207-102.jpg|thumb|center|2016-17 winners]] | ||
സ്കൂൾ വാർഷികം | |||
മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. .. | മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. .. | ||
===[[{{PAGENAME}}/AMLPS MUNDAKKULAM|വാർഷികം ]] === | ===[[{{PAGENAME}}/AMLPS MUNDAKKULAM|വാർഷികം]] === | ||
[[പ്രമാണം:18207-75.JPG|thumb|75 VARSHIKAM]] | [[പ്രമാണം:18207-75.JPG|thumb|75 VARSHIKAM]] | ||
[[പ്രമാണം:18207-76.JPG|thumb|2016 VARSHIKAM]] | [[പ്രമാണം:18207-76.JPG|thumb|2016 VARSHIKAM]] | ||
വരി 119: | വരി 119: | ||
. | . | ||
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് | |||
ബോധ | ബോധ വൽകരണ ക്ലാസുകൾ | ||
PTA,CPTA,MTA,SSG,യോഗങ് | PTA,CPTA,MTA,SSG,യോഗങ് | ||
വരി 172: | വരി 172: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു | ||
{{#multimaps: 11.188572, 75.966142 | width=800px | zoom=16 }} | {{#multimaps: 11.188572, 75.966142 | width=800px | zoom=16 }} | ||
<!--visbot verified-chils-> |