Jump to content
സഹായം

"എ.എൽ.പി.സ്കൂൾ, പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരിങ്ങോട്
| സ്ഥലപ്പേര്= പെരിങ്ങോട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം  
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം  
| റവന്യൂ ജില്ല= പാലക്കാട്  
| റവന്യൂ ജില്ല= പാലക്കാട്  
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്=  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1912  
| സ്ഥാപിതവർഷം= 1912  
| സ്കൂള്‍ വിലാസം= പെരിങ്ങോട്.പി.ഓ, <br/>പാലക്കാട്  
| സ്കൂൾ വിലാസം= പെരിങ്ങോട്.പി.ഓ, <br/>പാലക്കാട്  
| പിന്‍ കോഡ്= 676535  
| പിൻ കോഡ്= 676535  
| സ്കൂള്‍ ഫോണ്‍= 04933283060  
| സ്കൂൾ ഫോൺ= 04933283060  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽ=   
| സ്കൂള്‍ വെബ് സൈറ്റ്=http://alpschoolperingodepalakkad.blogspot.com   
| സ്കൂൾ വെബ് സൈറ്റ്=http://alpschoolperingodepalakkad.blogspot.com   
| ഉപ ജില്ല= ത്റ്ത്താല
| ഉപ ജില്ല= ത്റ്ത്താല
‌| ഭരണം വിഭാഗം=മാനേജ്മെന്റ്
‌| ഭരണം വിഭാഗം=മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=ലോവര്‍ പ്രൈമറി  
| പഠന വിഭാഗങ്ങൾ3=ലോവർ പ്രൈമറി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 650  
| വിദ്യാർത്ഥികളുടെ എണ്ണം= 650  
| അദ്ധ്യാപകരുടെ എണ്ണം=16  
| അദ്ധ്യാപകരുടെ എണ്ണം=16  
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ടി.സൂര്യാഭായ്     
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ടി.സൂര്യാഭായ്     
| പി.ടി.ഏ. പ്രസിഡണ്ട്=കെ.ക്റ്ഷ്ണദാസ്   
| പി.ടി.ഏ. പ്രസിഡണ്ട്=കെ.ക്റ്ഷ്ണദാസ്   
| സ്കൂള്‍ ചിത്രം=Z1y00d3w_copy.jpg  ‎|  
| സ്കൂൾ ചിത്രം=Z1y00d3w_copy.jpg  ‎|  
}}
}}
== ചരിത്രം ==
== ചരിത്രം ==


''|വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടര്‍ച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ  വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പില്‍"എന്ന എഴുത്തശ്ശന്‍ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന [[പൂമുള്ളീ മന]]യിലെ അന്നത്തെ കാരണവര്‍ ശ്രീ പി.എം.നാരായണന്‍ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചതു.(1912 ജൂണ്‍ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|എണ്‍പതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.നിയമപരമായ കാരണങ്ങളാല്‍1964ല്‍ എല്‍ പി വേര്‍പെടുത്തി|.2012ല്‍ ഈ വ്ദ്യാലയത്തിനു  നൂറു  വയസ്സു.
''|വിദ്യാഭ്യാസം വരേണ്യ വർഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടർച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ  വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പിൽ"എന്ന എഴുത്തശ്ശൻ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന [[പൂമുള്ളീ മന]]യിലെ അന്നത്തെ കാരണവർ ശ്രീ പി.എം.നാരായണൻ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചതു.(1912 ജൂൺ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ|എൺപതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നിയമപരമായ കാരണങ്ങളാൽ1964ൽ എൽ പി വേർപെടുത്തി|.2012ൽ ഈ വ്ദ്യാലയത്തിനു  നൂറു  വയസ്സു.


== |ഭൗതികസൗകര്യങ്ങള്‍ ==
== |ഭൗതികസൗകര്യങ്ങൾ ==


''|ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂള്‍ കെട്ടിടത്തില്‍ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
''|ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[തിരുത്തുക]                                                                                         
[തിരുത്തുക]                                                                                         






== |''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== |''പാഠ്യേതര പ്രവർത്തനങ്ങൾ ==
;;|ഔഷധ വ്രുക്ഷത്തോട്ടം (വകുപ്പിന്റെ സഹായത്തോടെ)  
;;|ഔഷധ വ്രുക്ഷത്തോട്ടം (വകുപ്പിന്റെ സഹായത്തോടെ)  
''|ഉപജില്ലാ കലാ കായിക രംഗങ്ങളില്‍ സജീവം
''|ഉപജില്ലാ കലാ കായിക രംഗങ്ങളിൽ സജീവം
''|ബാലകലോത്സവത്തില്‍പതിനഞ്ചു വര്‍ഷത്തോളം തുടര്‍ചയായി വിജയം
''|ബാലകലോത്സവത്തിൽപതിനഞ്ചു വർഷത്തോളം തുടർചയായി വിജയം
''|ദശപുഷ്പം  കലാ സാഹിത്യ വേദി.
''|ദശപുഷ്പം  കലാ സാഹിത്യ വേദി.
''|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
''|ക്ലബ്ബ് പ്രവർത്തനങ്ങൾ.
''|"നേര്‍മൊഴി"സ്കൂള്‍ മാഗസിന്‍(2003-04 മുതല്‍)
''|"നേർമൊഴി"സ്കൂൾ മാഗസിൻ(2003-04 മുതൽ)
''|സ്കൂളിന്റെ സ്വന്തം കലോത്സവം(2003-04 മുതല്‍)-മുഴുവന്‍ കുട്ടികളും അരങ്ങിലെത്തുന്നു(അറനൂറോളം)-എല്ലാവറ്ക്കും സമ്മാനം-ഒരു മുഴുവന്‍ ദിന പരിപാടി-എല്ലാവര്‍ക്കും ഭക്ഷണം
''|സ്കൂളിന്റെ സ്വന്തം കലോത്സവം(2003-04 മുതൽ)-മുഴുവൻ കുട്ടികളും അരങ്ങിലെത്തുന്നു(അറനൂറോളം)-എല്ലാവറ്ക്കും സമ്മാനം-ഒരു മുഴുവൻ ദിന പരിപാടി-എല്ലാവർക്കും ഭക്ഷണം
''|ഗ്രാമിക:കലാ,സാംസ്കാരിക,കാര്‍ഷിക,ചരിത്ര പ്രദര്‍ശനം:(കേരളപ്പിരവിയുടെ അമ്പതാം വാര്‍ഷികത്തിനു).
''|ഗ്രാമിക:കലാ,സാംസ്കാരിക,കാർഷിക,ചരിത്ര പ്രദർശനം:(കേരളപ്പിരവിയുടെ അമ്പതാം വാർഷികത്തിനു).
''|പൂതപ്പാട്ട്( ദ്ര്ശ്യ സംഗീത ശില്പ്പം-2003-2004
''|പൂതപ്പാട്ട്( ദ്ര്ശ്യ സംഗീത ശില്പ്പം-2003-2004
''|"കളിയൊരുക്കം"(2006-07) നാടക ക്യാമ്പ്-4 ദിവസം(രാജീവ് പീസപ്പള്ളി,രാജു നരിപ്പറ്റ,എന്നിവരുടെ നേത്രുത്വം-ആനപ്പൂട,തുടങ്ങിയ 4നടകം അവതരണം,കഥകളി,ഓട്ടന്‍ തുള്ളല്‍,പാഠകം എന്നിവ ഡമോണ്‍സ്റ്റ്രേഷന്‍
''|"കളിയൊരുക്കം"(2006-07) നാടക ക്യാമ്പ്-4 ദിവസം(രാജീവ് പീസപ്പള്ളി,രാജു നരിപ്പറ്റ,എന്നിവരുടെ നേത്രുത്വം-ആനപ്പൂട,തുടങ്ങിയ 4നടകം അവതരണം,കഥകളി,ഓട്ടൻ തുള്ളൽ,പാഠകം എന്നിവ ഡമോൺസ്റ്റ്രേഷൻ
''|സിനിമാ ക്യാമ്പ്&"സ്നേഹ സമ്മാനം"( സിനിമാ നിര്‍മ്മാണം ബി ആര്‍ സി,& പി ഇ സി)-15 ദിവസം-40 കുട്ടികള്‍ സ്ക്രിപ്റ്റ് രചന,സംവിധാനം,കോസ്റ്റ്യൂം,എഡിറ്റിങ്ങ് .....നേത്രുത്വം എം ജി ശശി.സ്വിച്ച് ഓണ്‍:കെ ആര്‍. മോഹനന്‍,പ്രകാശനം :എം എ.ബേബി(ബഹു. വിദ്യാ. മന്ത്രി.)സംസ്ഥാന തലത്തില്‍(എസ് ഐ ഇ റ്റി) നാലു അവാര്‍ഡ്.(സംവിധാനം,എഡിറ്റിങ്ങ്,ഡ്ബ്ബിങ്ങ്,ബ്മി ആര്‍ സി വിഭാഗം മികച്ച ചിത്രം)
''|സിനിമാ ക്യാമ്പ്&"സ്നേഹ സമ്മാനം"( സിനിമാ നിർമ്മാണം ബി ആർ സി,& പി ഇ സി)-15 ദിവസം-40 കുട്ടികൾ സ്ക്രിപ്റ്റ് രചന,സംവിധാനം,കോസ്റ്റ്യൂം,എഡിറ്റിങ്ങ് .....നേത്രുത്വം എം ജി ശശി.സ്വിച്ച് ഓൺ:കെ ആർ. മോഹനൻ,പ്രകാശനം :എം എ.ബേബി(ബഹു. വിദ്യാ. മന്ത്രി.)സംസ്ഥാന തലത്തിൽ(എസ് ഐ ഇ റ്റി) നാലു അവാർഡ്.(സംവിധാനം,എഡിറ്റിങ്ങ്,ഡ്ബ്ബിങ്ങ്,ബ്മി ആർ സി വിഭാഗം മികച്ച ചിത്രം)
''|അക്ഷരത്തോണി-രചനാ ശില്പ ശാല(2009-10-നെത്രുത്വം:കെ ആര്‍ മനോഹരന്‍,ശാസ്ത്ര സാ.പരിഷത്& ക്രിഷ്നദാസ് കാരാകുര്‍ശി
''|അക്ഷരത്തോണി-രചനാ ശില്പ ശാല(2009-10-നെത്രുത്വം:കെ ആർ മനോഹരൻ,ശാസ്ത്ര സാ.പരിഷത്& ക്രിഷ്നദാസ് കാരാകുർശി
''|ദശപുഷ്പം തനതു പ്രോജക്‍റ്റ്(2010-11)-ഓരോ മാസവും വിവിധ  മേഖലകളിലെ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന പത്തു ക്യാപുകള്‍ ഉദ്ഘാടനം:ആലങ്കോട് ലീലാക്റ്ഷ്ണന്‍(1.രചനാ ശില്പ ശാല(പി എം നാരായണന്‍ മാഷ്-വിദ്യാരംഗം കണ്‍വീനര്‍)2.നാടന്‍ കലാ മേള.3 പ്രവര്‍ത്തി പരിചയ ക്യാമ്പ്(കെ.പി.രാമക്രിഷ്ണന്‍ ശാസ്ത്ര സാ.പരിഷത്).....   
''|ദശപുഷ്പം തനതു പ്രോജൿറ്റ്(2010-11)-ഓരോ മാസവും വിവിധ  മേഖലകളിലെ പ്രമുഖ വ്യക്തികൾ നയിക്കുന്ന പത്തു ക്യാപുകൾ ഉദ്ഘാടനം:ആലങ്കോട് ലീലാക്റ്ഷ്ണൻ(1.രചനാ ശില്പ ശാല(പി എം നാരായണൻ മാഷ്-വിദ്യാരംഗം കൺവീനർ)2.നാടൻ കലാ മേള.3 പ്രവർത്തി പരിചയ ക്യാമ്പ്(കെ.പി.രാമക്രിഷ്ണൻ ശാസ്ത്ര സാ.പരിഷത്).....   




വരി 61: വരി 59:


== | മാനേജ്മെന്റ്  ==
== | മാനേജ്മെന്റ്  ==
''[[പൂമുള്ളീ മന]] വക സ്കൂള്‍).പി.എം നാരായനന്‍ നമ്പൂതിരിപ്പാട്(സ്ഥാപകന്‍)സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്(ആദ്യകാല കരസ്പോണ്ടന്റ്),പി.എം.സി.നാരായണന്‍ നമ്പൂതിരിപ്പാട്,ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുംസകല കലാനിപുണനും ആയിരുന്ന [[പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട്]],യോഗ,കളരി,ഗജചികിത്സ എന്നീ വിവിധ മേഖലകളില്‍ അഗാധ പാണ്ഢിത്യം ഉണ്ടായിരുന്ന  അറിവിന്റെ തമ്പുരാന്‍ എന്നരിയപ്പെട്ടിരുന്ന[[ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്]] എന്നിവരെ തുടര്‍ന്നു ഇപ്പോള്‍പി എം വാസുദേവന്‍ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണു മാനേജര്‍മാര്‍.
''[[പൂമുള്ളീ മന]] വക സ്കൂൾ).പി.എം നാരായനൻ നമ്പൂതിരിപ്പാട്(സ്ഥാപകൻ)സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്(ആദ്യകാല കരസ്പോണ്ടന്റ്),പി.എം.സി.നാരായണൻ നമ്പൂതിരിപ്പാട്,ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുംസകല കലാനിപുണനും ആയിരുന്ന [[പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്]],യോഗ,കളരി,ഗജചികിത്സ എന്നീ വിവിധ മേഖലകളിൽ അഗാധ പാണ്ഢിത്യം ഉണ്ടായിരുന്ന  അറിവിന്റെ തമ്പുരാൻ എന്നരിയപ്പെട്ടിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] എന്നിവരെ തുടർന്നു ഇപ്പോൾപി എം വാസുദേവൻ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണു മാനേജർമാർ.


[തിരുത്തുക]
[തിരുത്തുക]


== '' മുന്‍ സാരഥികള്‍ ==
== '' മുൻ സാരഥികൾ ==






സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.കെ പി.നീലകന്ണ്ഠന്‍ നമ്പീശന്‍, ശ്രീമതി.പി മുത്താംബാള്‍ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണന്‍, ശ്രീ.സി.കെ.ഗോവിന്ദന്‍ നയര്‍, ശ്രീ.ടി.ശംകരന്‍കുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വര്‍ണകുമാരി.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.കെ പി.നീലകന്ണ്ഠൻ നമ്പീശൻ, ശ്രീമതി.പി മുത്താംബാൾ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണൻ, ശ്രീ.സി.കെ.ഗോവിന്ദൻ നയർ, ശ്രീ.ടി.ശംകരൻകുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വർണകുമാരി.
[തിരുത്തുക]
[തിരുത്തുക]
   
   
== ''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==


== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ==
പട്ടാമ്പി ഗുരുവായൂർറോഡിൽ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡിൽ(കോതചിറ റോഡ്)  3 കി.മി.അകലത്തിൽ സ്ഥിതി ചെയ്യുന്നു


പട്ടാമ്പി ഗുരുവായൂര്‍റോഡില്‍ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡില്‍(കോതചിറ റോഡ്) 3 കി.മി.അകലത്തില്‍ സ്ഥിതി ചെയ്യുന്നു
<!--visbot verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392444" എന്ന താളിൽനിന്ന് ശേഖരിച്ചത്