18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|JMHS,SATHAMCOTTA}} | {{prettyurl|JMHS,SATHAMCOTTA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ശാസ്താംകോട്ട | | സ്ഥലപ്പേര്= ശാസ്താംകോട്ട | ||
| വിദ്യാഭ്യാസ ജില് = കൊട്ടാരക്കര | | വിദ്യാഭ്യാസ ജില് = കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 39003 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= ജെ.എം. ഹൈസ്കൂൾ ശാസ്താംകോട്ട ,പോരുവഴി പി.ഒ <br/>കൊല്ലം | ||
| | | പിൻ കോഡ്= 690520 | ||
| | | സ്കൂൾ ഫോൺ= 04762831785 | ||
| | | സ്കൂൾ ഇമെയിൽ= jmhssasthamcotta@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ശാസ്താംകോട്ട | | ഉപ ജില്ല=ശാസ്താംകോട്ട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 692 | | ആൺകുട്ടികളുടെ എണ്ണം= 692 | ||
| പെൺകുട്ടികളുടെ എണ്ണം= 611 | | പെൺകുട്ടികളുടെ എണ്ണം= 611 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1303 | ||
| അദ്ധ്യാപകരുടെ എണ്ണം= 48 | | അദ്ധ്യാപകരുടെ എണ്ണം= 48 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീലത. എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ | | പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ | ||
| | | സ്കൂൾ ചിത്രം= DSC00897.JPG| | ||
|ഗ്രേഡ്= 5 | |ഗ്രേഡ്= 5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം | കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കൊല്ലം | കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ | ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1. കെ. ജെ. | 1. കെ. ജെ. ഉമ്മൻ | ||
2. എലിസബത്ത് | 2. എലിസബത്ത് ഉമ്മൻ | ||
3. ലീലമ്മ | 3. ലീലമ്മ ഉമ്മൻ | ||
4. | 4. ആർ. ഗോപാലപിള്ള | ||
5. കെ.സി എബ്രഹം | 5. കെ.സി എബ്രഹം | ||
6. പി.ഡി. ജോണി | 6. പി.ഡി. ജോണി | ||
7. ജി. | 7. ജി. രവീന്ദ്രനാഥൻ പിള്ള | ||
8. ലൂസി. കെ. ഇടിക്കുള | 8. ലൂസി. കെ. ഇടിക്കുള | ||
9. സി.കെ. എലിസബത്ത് | 9. സി.കെ. എലിസബത്ത് | ||
വരി 67: | വരി 67: | ||
11. രാജലക്ഷ്മിയമ്മ | 11. രാജലക്ഷ്മിയമ്മ | ||
12.ഷാജി കോശി | 12.ഷാജി കോശി | ||
13.സാറാമ്മ | 13.സാറാമ്മ വർഗീസ് | ||
== പടിയിറങ്ങിയ | == പടിയിറങ്ങിയ പ്രഗൽഭർ == | ||
1. ഡി. | 1. ഡി. വിനയചന്ദ്രൻ - കവി | ||
2. പി. | 2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ | ||
3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ | 3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ | ||
4. ഇഞ്ചക്കാട് | 4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി) | ||
5. ശൂരനാട് രവി - | 5. ശൂരനാട് രവി - ബാലസാഹിത്യകാൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 88: | വരി 88: | ||
|. | |. | ||
* | * | ||
<!--visbot verified-chils-> |