Jump to content
സഹായം

"ജി.എച്ച്.എസ്സ്.ശിവൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Sivankunnu}}
{{prettyurl|GHS Sivankunnu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 4
| ഗ്രേഡ്= 4
| സ്ഥലപ്പേര്=ശിവന്‍കുന്ന്
| സ്ഥലപ്പേര്=ശിവൻകുന്ന്
   | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
   | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28028
| സ്കൂൾ കോഡ്= 28028
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= മൂവ്റ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| സ്കൂൾ വിലാസം= മൂവ്റ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 686661
| പിൻ കോഡ്= 686661
| സ്കൂള്‍ ഫോണ്‍= 04852831363
| സ്കൂൾ ഫോൺ= 04852831363
| സ്കൂള്‍ ഇമെയില്‍= ghsskunnu28028mvpa@gmail.com  
| സ്കൂൾ ഇമെയിൽ= ghsskunnu28028mvpa@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മൂവ്റ്റുപുഴ  
| ഉപ ജില്ല=മൂവ്റ്റുപുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=257  
| ആൺകുട്ടികളുടെ എണ്ണം=257  
| പെൺകുട്ടികളുടെ എണ്ണം=183  
| പെൺകുട്ടികളുടെ എണ്ണം=183  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=440  
| വിദ്യാർത്ഥികളുടെ എണ്ണം=440  
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍= ശ്രീമതി.ഇന്ദിര കെ.
| പ്രിൻസിപ്പൽ= ശ്രീമതി.ഇന്ദിര കെ.
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി ബീനാമ്മ പി പി  
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ബീനാമ്മ പി പി  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ബാലു സി,ജി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ബാലു സി,ജി
| സ്കൂള്‍ ചിത്രം= GHS SIVANKUNNU.jpg ‎|  
| സ്കൂൾ ചിത്രം= GHS SIVANKUNNU.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ പത്തൊമ്പതാം വാര്‍ഡില്‍ ശിവന്‍കുന്ന്‌ ക്ഷേത്രത്തിനു സമീപം ഗവ. എച്ച്‌.എസ്‌.എസ്‌. ശിവന്‍കുന്ന്‌ സ്ഥിതിചെയ്യുന്നു. 5 മുതല്‍ 12 വരെ ക്ലാസ്സുകളാണ്‌ ഇവിടെയുള്ളത്‌. 1934-ല്‍ വെര്‍ണാക്കുലര്‍ ഗവണ്‍മെന്റ്‌ സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഈ വിദ്യാലയം കച്ചേരിത്താഴത്തുള്ള ഒരു കെട്ടിടത്തിലായിരുന്നുവത്രെ. 1945 ല്‍ ഒരു യു.പി. സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 1996 ല്‍ ഹയര്‍ സെക്കന്ററിയായും സ്‌കൂള്‍ ഉയര്‍ത്തപ്പെട്ടു.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം വാർഡിൽ ശിവൻകുന്ന്‌ ക്ഷേത്രത്തിനു സമീപം ഗവ. എച്ച്‌.എസ്‌.എസ്‌. ശിവൻകുന്ന്‌ സ്ഥിതിചെയ്യുന്നു. 5 മുതൽ 12 വരെ ക്ലാസ്സുകളാണ്‌ ഇവിടെയുള്ളത്‌. 1934-ൽ വെർണാക്കുലർ ഗവൺമെന്റ്‌ സ്‌കൂളായി പ്രവർത്തനം ആരംഭിച്ചപ്പോൾ ഈ വിദ്യാലയം കച്ചേരിത്താഴത്തുള്ള ഒരു കെട്ടിടത്തിലായിരുന്നുവത്രെ. 1945 ഒരു യു.പി. സ്‌കൂളായും 1980-ഹൈസ്‌കൂളായും 1996 ൽ ഹയർ സെക്കന്ററിയായും സ്‌കൂൾ ഉയർത്തപ്പെട്ടു.


== ചരിത്രം ==
== ചരിത്രം ==


മാറാടി വില്ലേജില്‍ സര്‍വ്വെ 372/14 എയില്‍ പ്പെട്ട 1 ഏക്കര്‍ 63 സെന്റും, 372/14 ബിയില്‍ പ്പെട്ട 42 സെന്റും 372/14 സിയില്‍ പ്പെട്ട 7 സെന്റും ഉള്‍പ്പെടെ 2 ഏക്കര്‍ 12 സെന്റ്‌ ഭൂമിയാണ്‌ ഈ വിദ്യാലയത്തിനുണ്ടായിരുന്നത്‌. പിന്നീട്‌ 1980 ഡിസംബര്‍ 31 ന്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തപ്പോള്‍ അന്നത്തെ പി.ടി.എ യും സ്‌കൂള്‍ വെല്‍ഫയര്‍ സമിതിയും ചേര്‍ന്ന്‌ 16800 രൂപ നല്‍കി സര്‍വ്വെ 372/15 ഡിയില്‍പ്പെട്ട 4 ആര്‍ 5 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്‌.
മാറാടി വില്ലേജിൽ സർവ്വെ 372/14 എയിൽ പ്പെട്ട 1 ഏക്കർ 63 സെന്റും, 372/14 ബിയിൽ പ്പെട്ട 42 സെന്റും 372/14 സിയിൽ പ്പെട്ട 7 സെന്റും ഉൾപ്പെടെ 2 ഏക്കർ 12 സെന്റ്‌ ഭൂമിയാണ്‌ ഈ വിദ്യാലയത്തിനുണ്ടായിരുന്നത്‌. പിന്നീട്‌ 1980 ഡിസംബർ 31 ന്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തപ്പോൾ അന്നത്തെ പി.ടി.എ യും സ്‌കൂൾ വെൽഫയർ സമിതിയും ചേർന്ന്‌ 16800 രൂപ നൽകി സർവ്വെ 372/15 ഡിയിൽപ്പെട്ട 4 ആർ 5 സ്‌ക്വയർ മീറ്റർ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്‌.
പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഈ സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. സത്രക്കുന്ന്‌ സ്‌കൂളില്‍ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എല്‍.പി. പഠനവും ശിവന്‍കുന്നു സ്‌കൂളില്‍ യു.പി. പഠനവും മോഡല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ്‌ മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത്‌ ധാരാളം വിദ്യാര്‍ത്ഥികളുമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നഈ സ്ഥാപനത്തില്‍ യു.പി, എച്ച്‌.എസ്‌. വിഭാഗങ്ങളില്‍ ഇന്ന്‌ ഓരോ ഡിവിഷന്‍ മാത്രമാണുള്ളത്‌. വര്‍ഷങ്ങളായി അണ്‍എക്കണോമിക്‌ സ്‌കൂളുകളുടെ പട്ടികയിലാണ്‌ ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ്‌ നല്ല റിസല്‍ട്ട്‌ ഉണ്ടാക്കിയിട്ടും ഈ സ്‌കൂള്‍ പൊതുജനങ്ങളുടെ ദൃഷ്‌ടിയില്‍ അനാകര്‍ഷകമാകാന്‍ കാരണം. രണ്ട്‌ സയന്‍സ്‌ ബാച്ചുകളും ഒരു കോമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ്‌ ബാച്ചും ഉള്‍പ്പെടെ നാല്‌ പ്ലസ്‌ ടു ബാച്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 20 അദ്ധ്യാപകരും ആറ്‌ അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ശ്രീ..ബാലു സി,ജിയും, ഹെഡ്‌മാസ്റ്റര്‍ ശ്രീമതി.അമ്മിണി വി.ഡിയുമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി.ഇന്ദിര കെ. പ്രിന്‍സിപ്പലിന്റെ ചാര്‍ജ്ജ്‌ വഹിക്കുന്നു
പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. സത്രക്കുന്ന്‌ സ്‌കൂളിൽ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എൽ.പി. പഠനവും ശിവൻകുന്നു സ്‌കൂളിൽ യു.പി. പഠനവും മോഡൽ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ്‌ മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത്‌ ധാരാളം വിദ്യാർത്ഥികളുമായി നല്ലനിലയിൽ പ്രവർത്തിച്ചിരുന്നഈ സ്ഥാപനത്തിൽ യു.പി, എച്ച്‌.എസ്‌. വിഭാഗങ്ങളിൽ ഇന്ന്‌ ഓരോ ഡിവിഷൻ മാത്രമാണുള്ളത്‌. വർഷങ്ങളായി അൺഎക്കണോമിക്‌ സ്‌കൂളുകളുടെ പട്ടികയിലാണ്‌ ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ്‌ നല്ല റിസൽട്ട്‌ ഉണ്ടാക്കിയിട്ടും ഈ സ്‌കൂൾ പൊതുജനങ്ങളുടെ ദൃഷ്‌ടിയിൽ അനാകർഷകമാകാൻ കാരണം. രണ്ട്‌ സയൻസ്‌ ബാച്ചുകളും ഒരു കോമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ്‌ ബാച്ചും ഉൾപ്പെടെ നാല്‌ പ്ലസ്‌ ടു ബാച്ചുകൾ പ്രവർത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ 20 അദ്ധ്യാപകരും ആറ്‌ അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്‌ ശ്രീ..ബാലു സി,ജിയും, ഹെഡ്‌മാസ്റ്റർ ശ്രീമതി.അമ്മിണി വി.ഡിയുമാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ ശ്രീമതി.ഇന്ദിര കെ. പ്രിൻസിപ്പലിന്റെ ചാർജ്ജ്‌ വഹിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. സേകൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. സേകൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==   
== മുൻ സാരഥികൾ ==   
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* ശ്രീ വര്‍ക്കി
* ശ്രീ വർക്കി
* ശ്രമതി കോമളവല്ലിയമ്മ കെ പി
* ശ്രമതി കോമളവല്ലിയമ്മ കെ പി
* ശ്രമതി തങ്കമ്മ എം കെ
* ശ്രമതി തങ്കമ്മ എം കെ
വരി 64: വരി 64:
* ശ്രമതി  സഫിയ പി എ
* ശ്രമതി  സഫിയ പി എ
* ശ്രമതി  ഹെന്സ
* ശ്രമതി  ഹെന്സ
* ശ്രീ കെ. എന്‍ വിജയന്
* ശ്രീ കെ. എൻ വിജയന്
* ശ്രീമതി.ലീന റാം
* ശ്രീമതി.ലീന റാം
*ശ്രീ.ദിനേശന്‍
*ശ്രീ.ദിനേശൻ
*അമ്മിണി വി ഡി
*അമ്മിണി വി ഡി




[[ജി.എച്ച്.എസ്സ്.സിവന്‍കുന്ന്/അദ്ധ്യാപകര്‍ |
[[ജി.എച്ച്.എസ്സ്.സിവൻകുന്ന്/അദ്ധ്യാപകർ |
അദ്ധ്യാപകര്‍]]
അദ്ധ്യാപകർ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
* ശ്രീ മലയാറ്റൂര്‍ രാമകൃഷ്നന്‍
* ശ്രീ മലയാറ്റൂർ രാമകൃഷ്നൻ
* ശ്രീ  വൈശാഖന്‍
* ശ്രീ  വൈശാഖൻ
* ശ്രീ  ജസ്റ്റീസ്  കെ. മൊഹനന്‍
* ശ്രീ  ജസ്റ്റീസ്  കെ. മൊഹനൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==




വരി 86: വരി 86:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
വരി 102: വരി 102:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.982159" lon="76.580259" zoom="18" width="550" controls="large">
<googlemap version="0.9" lat="9.982159" lon="76.580259" zoom="18" width="550" controls="large">
വരി 112: വരി 112:
|}
|}
|
|
* മൂവാറ്റപുഴ നഗരത്തില്‍ നിന്നും 200 മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
* മൂവാറ്റപുഴ നഗരത്തിൽ നിന്നും 200 മി. അകലത്തായി സ്ഥിതിചെയ്യുന്നു.         


|}
|}




== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. എച്ച്‌.എസ്‌.എസ്‌. ശിവന്‍കുന്ന്‌, മൂവാറ്റുപുഴ
ഗവ. എച്ച്‌.എസ്‌.എസ്‌. ശിവൻകുന്ന്‌, മൂവാറ്റുപുഴ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392393" എന്ന താളിൽനിന്ന് ശേഖരിച്ചത്