Jump to content
സഹായം

"വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്കൂള്‍ ചിത്രം=
| സ്കൂൾ ചിത്രം=
| സ്ഥലപ്പേര്= കടമ്പനാട്  
| സ്ഥലപ്പേര്= കടമ്പനാട്  
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 39061
| സ്കൂൾ കോഡ്= 39061
| സ്ഥാപിതം -  01/06/1975
| സ്ഥാപിതം -  01/06/1975
| സ്കൂള്‍ വിലാസം= കടമ്പനാട് തെക്ക്, പി.ഓ, <br/>പത്തനംതിട്ട
| സ്കൂൾ വിലാസം= കടമ്പനാട് തെക്ക്, പി.ഓ, <br/>പത്തനംതിട്ട
| പിന്‍ കോഡ്= 691523
| പിൻ കോഡ്= 691523
| സ്കൂള്‍ ഫോണ്‍= 04734 282070
| സ്കൂൾ ഫോൺ= 04734 282070
| സ്കൂള്‍ ഇമെയില്‍= vghskadampanad@gmail.com
| സ്കൂൾ ഇമെയിൽ= vghskadampanad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| ഉപ ജില്ല=ശാസ്താംകോട്ട   
| ഉപ ജില്ല=ശാസ്താംകോട്ട   
| ഭരണം വിഭാഗം=എയ്ഡഡ് വിദ്യാലയം
| ഭരണം വിഭാഗം=എയ്ഡഡ് വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എല്‍.പി., യു.പി.,  
| പഠന വിഭാഗങ്ങൾ2= എൽ.പി., യു.പി.,  
| പഠന വിഭാഗങ്ങള്‍3= അണ്‍എയ്ഡഡ് പ്ലസ്ടു
| പഠന വിഭാഗങ്ങൾ3= അൺഎയ്ഡഡ് പ്ലസ്ടു
| മാദ്ധ്യമം= മലയാളം‌ ,English
| മാദ്ധ്യമം= മലയാളം‌ ,English




| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1040
| വിദ്യാർത്ഥികളുടെ എണ്ണം= 1040
| അദ്ധ്യാപകരുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 44
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= ജി.ഗോപകുമാർ     
| പ്രധാന അദ്ധ്യാപകൻ= ജി.ഗോപകുമാർ     
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ സുരേഷ് കുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ സുരേഷ് കുമാർ  
| സ്കൂള്‍ ചിത്രം= | | ഗ്രേഡ്=5
| സ്കൂൾ ചിത്രം= | | ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിവേകാനന്ദ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്
വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്


പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ല്‍ സ്ഥാപിച്ചതാണ്.  നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.   
പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 സ്ഥാപിച്ചതാണ്.  നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.   
== ചരിത്രം ==
== ചരിത്രം ==
1കടമ്പനാട് പഞ്ചായത്തില്‍ 15 വാര്‍ഡില്‍ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.  എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്.  ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയ മഹാനായ കളീവലുവിള കെ.ആര്‍. കൃഷ്ണപിള്ള അവര്‍കള്‍ 1930 ല്‍ സ്ഥപിച്ച വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ കയറി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു.  1975 വരെ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു.  3000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുന്‍ നിര്‍ത്തി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് നിലവില്‍ വന്നു.  അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാര്‍ജെടുത്തു.
1കടമ്പനാട് പഞ്ചായത്തിൽ 15 വാർഡിൽ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.  എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്.  ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ മഹാനായ കളീവലുവിള കെ.ആർ. കൃഷ്ണപിള്ള അവർകൾ 1930 സ്ഥപിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു.  1975 വരെ എച്ച്.എസ്സ്. ഫോർ ഗേൾസും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു.  3000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുൻ നിർത്തി എച്ച്.എസ്സ്. ഫോർ ഗേൾസ് നിലവിൽ വന്നു.  അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാർജെടുത്തു.
എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.
എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്.  യു.പി., ഹൈസ്ക്കൂള്‍ വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സ് മുറികളും അണ്‍എയ്ഡഡ് പ്ലസ്ടു വിന് ഒരു കെട്ടിടങ്ങളിലായി  മുറികളുമുണ്ട്.  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്ക്കൂളിന് സ്വന്തമായുണ്ട്.  വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തില്‍ പരം പുസ്തകങ്ങളോടുകൂടിയ അതി വിശാലമായ വായനശാല ഇവിടെയുണ്ട്.
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്.  യു.പി., ഹൈസ്ക്കൂൾ വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സ് മുറികളും അൺഎയ്ഡഡ് പ്ലസ്ടു വിന് ഒരു കെട്ടിടങ്ങളിലായി  മുറികളുമുണ്ട്.  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്ക്കൂളിന് സ്വന്തമായുണ്ട്.  വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തിൽ പരം പുസ്തകങ്ങളോടുകൂടിയ അതി വിശാലമായ വായനശാല ഇവിടെയുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയന്‍സ്, സോഷ്യല്‍ സയന്‍സ് ക്ലബ് തുടങ്ങിയവ
സയൻസ്, സോഷ്യൽ സയൻസ് ക്ലബ് തുടങ്ങിയവ
*  റെഡ്ക്രോസ്
*  റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ. കെ.ആര്‍. കൃഷ്ണ പിളള യുടെ മുകളും ഈ സ്ക്കുളിനെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ചങ്ങന്‍ കുളങ്ങര ഇരുപ്പയ്ക്കല്‍ യശ ശരാരനായ ശ്രീ. വി.കെ.ജനാര്‍ദ്ദനന്‍ പിള്ളയും സഹധര്‍മ്മിണിയുമായ ശ്രീമതി ജി.ലക്ഷികുട്ടിയമ്മയാണ് ഇപ്പേഴത്തെ സ്ക്കൂള്‍ മാനേജര്‍
ശ്രീ. കെ.ആർ. കൃഷ്ണ പിളള യുടെ മുകളും ഈ സ്ക്കുളിനെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ചങ്ങൻ കുളങ്ങര ഇരുപ്പയ്ക്കൽ യശ ശരാരനായ ശ്രീ. വി.കെ.ജനാർദ്ദനൻ പിള്ളയും സഹധർമ്മിണിയുമായ ശ്രീമതി ജി.ലക്ഷികുട്ടിയമ്മയാണ് ഇപ്പേഴത്തെ സ്ക്കൂൾ മാനേജർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


#.കെ. എന്‍ ചെല്ലമ്മ
#.കെ. എൻ ചെല്ലമ്മ
#.പി. സരോജിനിയമ്മ
#.പി. സരോജിനിയമ്മ
#.ശ്രീ എന്‍. രാമചന്ദ്രനുണ്ണിത്താന്‍
#.ശ്രീ എൻ. രാമചന്ദ്രനുണ്ണിത്താൻ
#..കെ.എം. മാത്യു
#..കെ.എം. മാത്യു
#..വി.റ്റി. സുമക്കുട്ടിയമ്മ
#..വി.റ്റി. സുമക്കുട്ടിയമ്മ
#.ശ്രീ. കെ രവീന്ദ്രനാഥന്‍ പിള്ള
#.ശ്രീ. കെ രവീന്ദ്രനാഥൻ പിള്ള
#.ജി. രാമകൃഷ്ണ പിള്ള
#.ജി. രാമകൃഷ്ണ പിള്ള
#..ശ്രീ. മുരളീധരന്‍ ഉണ്ണിത്താന്‍
#..ശ്രീ. മുരളീധരൻ ഉണ്ണിത്താൻ
#..ശ്രീമതി കെ.ആര്‍.രാജകുമാരന്‍
#..ശ്രീമതി കെ.ആർ.രാജകുമാരൻ
#.ശ്രീമതി എല്‍ രാധാമണി
#.ശ്രീമതി എൽ രാധാമണി
#.ശ്രീമതി എസ്സ്. ശാന്തമ്മ
#.ശ്രീമതി എസ്സ്. ശാന്തമ്മ
#.ശ്രീമതി കെ.ബി. സരസ്വതിയമ്മ
#.ശ്രീമതി കെ.ബി. സരസ്വതിയമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പത്രപ്രവര്‍ത്തക രംഗത്തും സാഹിത്യരംഗത്തും ഏറെ പ്രശസ്തയായ കെ.ആര്‍ മീര ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.  സംസ്ഥാന യുവജനോത്സവ വേദികളിലും കായിക മാമാങ്കങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്.  വിവിധ രംഗങ്ങളില്‍ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പത്രപ്രവർത്തക രംഗത്തും സാഹിത്യരംഗത്തും ഏറെ പ്രശസ്തയായ കെ.ആർ മീര ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.  സംസ്ഥാന യുവജനോത്സവ വേദികളിലും കായിക മാമാങ്കങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇവിടെയുണ്ട്.  വിവിധ രംഗങ്ങളിൽ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വരി 89: വരി 89:
*  
*  
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392389" എന്ന താളിൽനിന്ന് ശേഖരിച്ചത്