18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S.H.H.S Angadikadavu}} | {{prettyurl|S.H.H.S Angadikadavu}} | ||
[[ | [[വർഗ്ഗം:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | ||
അങ്ങാടിക്കടവ് | അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 7: | വരി 7: | ||
| സ്ഥലപ്പേര്= അങ്ങാടിക്കടവ് | | സ്ഥലപ്പേര്= അങ്ങാടിക്കടവ് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14060 | ||
| സ്ഥാപിതദിവസം= 27 | | സ്ഥാപിതദിവസം= 27 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം= അങ്ങാടിക്കടവ് പി.ഒ, <br/>ഇരിട്ടി | ||
| | | പിൻ കോഡ്= 670706 | ||
| | | സ്കൂൾ ഫോൺ= 04902426091 | ||
| | | സ്കൂൾ ഇമെയിൽ= shhsangadikadavu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം <br/> ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം <br/> ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 223 | | ആൺകുട്ടികളുടെ എണ്ണം= 223 | ||
| പെൺകുട്ടികളുടെ എണ്ണം= 182 | | പെൺകുട്ടികളുടെ എണ്ണം= 182 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 405 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| | | പ്രിൻസിപ്പൽ=എൻ.ഡി സണ്ണി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ പി.റ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സിബി വാഴക്കാാല | | പി.ടി.ഏ. പ്രസിഡണ്ട്= സിബി വാഴക്കാാല | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം= 14060_1.jpg | | ||
}} | }} | ||
''' | ''' | ||
വരി 38: | വരി 38: | ||
''' | ''' | ||
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകൻ ശ്രി. സെബാസ്റ്റ്യൻ പി.റ്റി. | |||
''' | ''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
''' | ''' | ||
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു ബോളിബോൾ കോർട്ടും ഈ വിദ്യാലയത്തിനുണ്ട് | |||
''' | ''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
''' | ''' | ||
തലശ്ശേരി അതിരൂപതയുടെ | തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്. | ||
''' | ''' | ||
== | == മുൻ മാനേജർമാർ == | ||
''' | ''' | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം | ||
''' | ''' | ||
==[[ പാഠ്യേതര | ==[[പാഠ്യേതര പ്രവർത്തനങ്ങൾ]] == | ||
''' | ''' | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം . | * വിദ്യാരംഗം . | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നല്ല പാഠം | * നല്ല പാഠം | ||
''' | ''' | ||
== സ്കൂളിന്റെ | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
''' | ''' | ||
*ശ്രീ.കെ. | *ശ്രീ.കെ.എൽ ജോർജ്(1979-1991) | ||
*ശ്രീ.കെ.വി മത്തായി(1991-2001) | *ശ്രീ.കെ.വി മത്തായി(1991-2001) | ||
*ശ്രീ.ഇ.സി ജോസഫ്(2001-2002) | *ശ്രീ.ഇ.സി ജോസഫ്(2001-2002) | ||
*ശ്രീ. | *ശ്രീ.എൽ ജോൺ(2003-2004) | ||
*ശ്രീ.തോമസ് വി.റ്റി(2004-2007) | *ശ്രീ.തോമസ് വി.റ്റി(2004-2007) | ||
*ശ്രീ.തോമസ് | *ശ്രീ.തോമസ് ജോൺ(2007-2008) | ||
*ശ്രീ.സണ്ണി ജോസഫ്(2008-2009) | *ശ്രീ.സണ്ണി ജോസഫ്(2008-2009) | ||
*ശ്രീ. | *ശ്രീ.ജോർജ് തോമസ്(2009-2011) | ||
''' | ''' | ||
==ഞങ്ങളുടെ | ==ഞങ്ങളുടെ നേട്ടങ്ങൾ== | ||
''' | ''' | ||
*2008 | *2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു | ||
* | *2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി | ||
*ഇരിട്ടി ഉപജില്ലാ ഗയിംസ് | *ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ് | ||
*സംസ്ഥാന അക്വാറ്റിക്ക് | *സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം | ||
''' | ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
''' | ''' | ||
*ടിനു ജോസഫ്- | *ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം | ||
*റീന ജോസഫ്- | *റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 105: | വരി 105: | ||
|} | |} | ||
{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }} | {{#multimaps: 12.0335181,75.7483343 | width=800px | zoom=16 }} | ||
<!--visbot verified-chils-> |