18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. PATTIKKAD}} | {{prettyurl|G.H.S.S. PATTIKKAD}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പട്ടിക്കാട് | | സ്ഥലപ്പേര്= പട്ടിക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=വണ്ടൂർ| റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48063 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11024 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം= പട്ടിക്കാട്പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 679325 | ||
| | | സ്കൂൾ ഫോൺ= 04933235685 | ||
| | | സ്കൂൾ ഇമെയിൽ= pattikkadghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=മേലാറ്റൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1695 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ=ഉണ്ണികൃഷ്ണൻ.സി.എം | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സതീശ൯.കെ.വി.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രായിൻകുട്ടി | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= DSC00088.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം. | ||
ഗ്രാമപഞ്ചായത്ത് | ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1 | 1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
വരി 63: | വരി 63: | ||
</gallery> | </gallery> | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1ഇ എ കൃഷണമണി | 1ഇ എ കൃഷണമണി അയ്യർ | ||
2പി ബാപ്പുട്ടി | 2പി ബാപ്പുട്ടി | ||
3 പി ജെ | 3 പി ജെ മന്നാടിയാർ | ||
4 ഇ കെ | 4 ഇ കെ എൽ ശാസ്ത്രി | ||
5 | 5 എൻ എസ് പത്മനാഭൻ | ||
6 സി കെ | 6 സി കെ ലോനപ്പൻ | ||
7 പി ശങ്കുണ്ണി | 7 പി ശങ്കുണ്ണി മേനോൻ | ||
8 സി പി | 8 സി പി വർക്കി | ||
9 | 9 ആർ കുട്ടിശ്ശങ്കരമേനോൻ | ||
10 | 10 എൻ എം തോമസ് | ||
11 എം ഐ | 11 എം ഐ പോൾ | ||
12 | 12 ആർ പ്രഭാകരപിള്ള | ||
13 വി എ മുഹമ്മദ് കുഞ്ഞു | 13 വി എ മുഹമ്മദ് കുഞ്ഞു | ||
14 സി | 14 സി എൽ ചന്ദ്രമതി അമ്മ | ||
15 ഏലിയാമ്മ മാത്യു | 15 ഏലിയാമ്മ മാത്യു | ||
16കെ ലീല | 16കെ ലീല | ||
വരി 87: | വരി 87: | ||
18 എം വിമലകുമാരി | 18 എം വിമലകുമാരി | ||
19 വി കെ കുഞ്ഞഹമ്മദ് | 19 വി കെ കുഞ്ഞഹമ്മദ് | ||
20 വി പി | 20 വി പി ഉണ്ണിരാമൻ | ||
21 ലില്ലി | 21 ലില്ലി ജോർജ് | ||
22 രുഗ്മിണി | 22 രുഗ്മിണി | ||
23 പി രാധാദേവി | 23 പി രാധാദേവി | ||
24 ടി | 24 ടി ജോർജ് മാത്യു | ||
25 യു പദ്മിനി | 25 യു പദ്മിനി | ||
26 | 26 എൻ പങ്കജാക്ഷി | ||
27 കെ സി ചന്ദ്ര | 27 കെ സി ചന്ദ്ര | ||
28 പി ജെ അന്നമ്മ | 28 പി ജെ അന്നമ്മ | ||
29 | 29 ശങ്കരൻകുട്ടി | ||
30 പാലനാട് | 30 പാലനാട് ദിവാകരൻ | ||
31 എം കെ | 31 എം കെ ശ്രീധരൻ | ||
32 പി | 32 പി ബാലൻ | ||
33 പി സഫിയ | 33 പി സഫിയ | ||
34 കെ എസ് ലൈല | 34 കെ എസ് ലൈല | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സി | സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ | ||
പി | പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്) | ||
പി | പി ശ്രീരാമകൃഷണൻ- നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട് | ||
എം | എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ||
ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന | ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻ കമ്മിറ്റി മെമ്പർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }} | {{#multimaps: 11.018024, 76.235069 | width=800px | zoom=16 }} | ||
*മലപ്പുറം | *മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം. | ||
<!--visbot verified-chils-> |