"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Boys Hss KARUNAGAPPALLY}}
{{prettyurl|Boys Hss KARUNAGAPPALLY}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്=കരുനാഗാപ്പള്ളി
| സ്ഥലപ്പേര്=കരുനാഗാപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41031
| സ്കൂൾ കോഡ്= 41031
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1916
| സ്ഥാപിതവർഷം= 1916
| സ്കൂള്‍ വിലാസം= കരുനാഗപ്പള്ളി  പി.ഒ,
കൊല്ലം
| സ്കൂൾ വിലാസം= കരുനാഗപ്പള്ളി  പി.ഒ,
കൊല്ലം
| പിന്‍ കോഡ്= 690518
| പിൻ കോഡ്= 690518
| സ്കൂള്‍ ഫോണ്‍= 0476 2623117
| സ്കൂൾ ഫോൺ= 0476 2623117
| സ്കൂള്‍ ഇമെയില്‍= 41031bhssklm@gmail.com
| സ്കൂൾ ഇമെയിൽ= 41031bhssklm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കരുനാഗാപ്പള്ളി
| ഉപ ജില്ല=കരുനാഗാപ്പള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1142
| ആൺകുട്ടികളുടെ എണ്ണം= 1142
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 0
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1142
| വിദ്യാർത്ഥികളുടെ എണ്ണം= 1142
| അദ്ധ്യാപകരുടെ എണ്ണം=42
| അദ്ധ്യാപകരുടെ എണ്ണം=42
| പ്രിന്‍സിപ്പല്‍=    ബിന്ദു. ആര്‍. ശേഖര്‍
| പ്രിൻസിപ്പൽ=    ബിന്ദു. ആർ. ശേഖർ
| പ്രധാന അദ്ധ്യാപകന്‍= മേരി റ്റി അലക്സ്
| പ്രധാന അദ്ധ്യാപകൻ= മേരി റ്റി അലക്സ്
| പി.ടി.ഏ. പ്രസിഡണ്ട്=പി സുനില്‍കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=പി സുനിൽകുമാർ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 41031.jpg ‎|
| സ്കൂൾ ചിത്രം= 41031.jpg ‎|

കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കരുനാഗപ്പള്ളി‍'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോള്‍ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.

== ചരിത്രം ==
== ചരിത്രം ==
ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സന്‍''' എന്ന സിദ്ധന്‍ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താല്‍ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിന്‍ബലമേറെയുണ്ട്. നാനാജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുന്‍നിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂള്‍ നടത്തിപ്പില്‍ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന യശഃ ശരീരനായ '''ശ്രീ. സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി അവര്‍കളാണ്'''. 1916-ല്‍ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിൻബലമേറെയുണ്ട്. നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ '''ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്'''. 1916-ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂര്‍, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ പഠനം നടത്തിവരുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
എന്‍. എസ്. എസ്
എൻ. എസ്. എസ്
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
[[ചിത്രം:ശതാബ്ദീ_ആഘോഷം.jpg]]
[[ചിത്രം:ശതാബ്ദീ ആഘോഷം.jpg]]

[[{{PAGENAME}}]]
[[{{PAGENAME}}]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂള്‍ ഭരണം നടത്തുന്നത്.പ്രെഫ.ചന്ദ്രശേഖരപിള്ള അവര്‍കള്‍ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്.പ്രെഫ.ചന്ദ്രശേഖരപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
=ഭരണസമിതി അംഗങ്ങള്=
=ഭരണസമിതി അംഗങ്ങള്=
#ശ്രീ. എകെ.രാധാകൃഷ്ണന്‍പിളള
#ശ്രീ. എകെ.രാധാകൃഷ്ണൻപിളള
#ശ്രീ.  എം.സുഗതന്‍
#ശ്രീ.  എം.സുഗതൻ
#ശ്രീ.  വി.രാജന്‍പിളള
#ശ്രീ.  വി.രാജൻപിളള
#ശ്രീ.  കെ.അനില്‍കുമാര്‍
#ശ്രീ.  കെ.അനിൽകുമാർ
#ശ്രീ.  നദീര്‍ അഹമ്മദ്
#ശ്രീ.  നദീർ അഹമ്മദ്
#ശ്രീ. എന്‍.ചന്ദ്രശേഖരന്‍
#ശ്രീ. എൻ.ചന്ദ്രശേഖരൻ
#ശ്രീ.  ആര്‍.രാധാകൃഷ്ണപിളള
#ശ്രീ.  ആർ.രാധാകൃഷ്ണപിളള
#ശ്രീ.  ബി.രാമചന്ദ്രന്‍പിളള
#ശ്രീ.  ബി.രാമചന്ദ്രൻപിളള
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ആര്‍ പത്മകുമാര്‍
ആർ പത്മകുമാർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സാബിത്ത് മ‌ുഹമ്മദ്  (1990 എസ് എസ് എല്‍ സി)-മെ‍ഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്
#സാബിത്ത് മ‌ുഹമ്മദ്  (1990 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
#അരവിന്ദ്(2001 എസ് എസ് എല്‍ സി)-മെ‍ഡിക്കല്‍ എന്‍ട്രന്‍സ് അഞ്ചാം റാങ്ക്
#അരവിന്ദ്(2001 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക്
#വിനു മോഹന്‍-സിനി ആര്‍ട്ടിസ്റ്റ്
#വിനു മോഹൻ-സിനി ആർട്ടിസ്റ്റ്

==വഴികാട്ടി==
==വഴികാട്ടി==
വരി 86: വരി 86:
* NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി  ദേശീയ  പാതയുടെ  പടി‍‍‍ഞ്ഞാറ്    ഭാഗത്തായി  സ്ഥിതിചെയ്യുന്നു.
* NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി  ദേശീയ  പാതയുടെ  പടി‍‍‍ഞ്ഞാറ്    ഭാഗത്തായി  സ്ഥിതിചെയ്യുന്നു.
{{#multimaps: 9.059142, 76.535256| width=800px | zoom=16 }}
{{#multimaps: 9.059142, 76.535256| width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392270" എന്ന താളിൽനിന്ന് ശേഖരിച്ചത്