18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വർക്കല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42058 | ||
| | | സ്ഥാപിതവർഷം= 1910 | ||
| | | സ്കൂൾ വിലാസം= ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വർക്കല | ||
| | | പിൻ കോഡ്= 695141 | ||
| | | സ്കൂൾ ഫോൺ=04702602278 | ||
| | | സ്കൂൾ ഇമെയിൽ=hmgmhssvarkala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വർക്കല | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= 5-10 | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർസെക്കണ്ടറി | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=960 | | ആൺകുട്ടികളുടെ എണ്ണം=960 | ||
| പെൺകുട്ടികളുടെ എണ്ണം= 985 | | പെൺകുട്ടികളുടെ എണ്ണം= 985 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1945 | ||
| അദ്ധ്യാപകരുടെ എണ്ണം= 56 | | അദ്ധ്യാപകരുടെ എണ്ണം= 56 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജു വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രസന്നൻ എസ് | ||
|ഗ്രേഡ്=6.5| | |ഗ്രേഡ്=6.5| | ||
| | | സ്കൂൾ ചിത്രം=42058.jpg | | ||
}} | }} | ||
വരി 33: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
.നാരദമുനി | .നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി.1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി.ധർമ്മശാല മഠത്തിൽ | ||
ആത്മീയത | ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല)സ്ഥാപിതമായി. | ||
1910-ലാണ് | 1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്.അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ൽ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1934-ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1953-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് ഈ സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ.1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടചവുകൾ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു.പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ.2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് | ||
സയൻസ് ക്ലബ് | |||
മാത്സ് ക്ലബ് | മാത്സ് ക്ലബ് | ||
• എസ്.പി.സി | • എസ്.പി.സി | ||
• ജെ. | • ജെ.ആർ.സി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
വരി 58: | വരി 57: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 65: | വരി 64: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 78: | വരി 77: | ||
]] | ]] | ||
[[പ്രമാണം:Lahari vir.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനാചരണം]] | [[പ്രമാണം:Lahari vir.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനാചരണം]] | ||
[[പ്രമാണം:Independance2.jpg.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം | [[പ്രമാണം:Independance2.jpg.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി ബിന്ദു ഹരിദാസ് പതാക ഉയർത്തുന്നു]] | ||
[[പ്രമാണം:School.mp4|ലഘുചിത്രം| | [[പ്രമാണം:School.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണയജ്ഞം ബഹു.എംഎൽ എ വി ജോയി നിർവ്വഹിച്ചു]] | ||
[[പ്രമാണം:42058.mp4|ലഘുചിത്രം| | [[പ്രമാണം:42058.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണ യജ്ഞം ബഹു.എം എൽ എ വി ജോയി നിർവഹിച്ചു]] | ||
[[പ്രമാണം:3.jpg|ലഘുചിത്രം]] | [[പ്രമാണം:3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:420582.രജു|ലഘുചിത്രം| | [[പ്രമാണം:420582.രജു|ലഘുചിത്രം|സ്കൂൾ സംരക്ഷണ പ്രതിജ്ഞ എം എംൽ എ അഡ്വ. വി ജോയി ചൊല്ലിക്കൊടുക്കുന്നു]] | ||
[[പ്രമാണം:420583.jpg,420584.jpg'420584.jpg|ലഘുചിത്രം]] | [[പ്രമാണം:420583.jpg,420584.jpg'420584.jpg|ലഘുചിത്രം]] | ||
==ചിത്രശാല== | ==ചിത്രശാല== | ||
വരി 92: | വരി 91: | ||
|} | |} | ||
<!--visbot verified-chils-> |