Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
 
No edit summary
 
വരി 1: വരി 1:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയില്‍]] [[കാഞ്ഞിരപ്പള്ളി]] താലൂക്കിലെ ഒരു പ്രധാന ഗ്രാമമാണ് '''ചിറക്കടവ്'''. [[പൊന്‍‌കുന്നം]] ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്.
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[കാഞ്ഞിരപ്പള്ളി]] താലൂക്കിലെ ഒരു പ്രധാന ഗ്രാമമാണ് '''ചിറക്കടവ്'''. [[പൊൻ‌കുന്നം]] ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്.
== ഐതിഹ്യം ==
== ഐതിഹ്യം ==
പാണ്ഡവപരമ്പരകളുടെ പാദസ്‌പര്‍ശമേറ്റ സ്ഥലമാണിതെന്ന് ഐതിഹ്യമുണ്ട് {{തെളിവ്}}
പാണ്ഡവപരമ്പരകളുടെ പാദസ്‌പർശമേറ്റ സ്ഥലമാണിതെന്ന് ഐതിഹ്യമുണ്ട് {{തെളിവ്}}


== ചരിത്രം ==
== ചരിത്രം ==
ആള്‍വാര്‍ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്ക്‌ സഹായം നല്‍കിയത്‌ ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, [[ചെറുവള്ളി]], [[പെരുവന്താനം]] എന്നീ മൂന്നുദേശങ്ങള്‍ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ല്‍ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സര്‍ക്കാരിന്‌ അവകാശമായി. {{തെളിവ്}}
ആൾവാർ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, [[ചെറുവള്ളി]], [[പെരുവന്താനം]] എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സർക്കാരിന്‌ അവകാശമായി. {{തെളിവ്}}


ഗ്രാമത്തിനെ പതിനാറ് വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. ചിറക്കടവ് പഞ്ചായത്തിന്റെ ഭരണം ഇപ്പോള്‍ ഇടതുപക്ഷമാണ്‌  കൈയാളുന്നത്‌. അഡ്വ. ജയാ ശ്രീധര്‍ ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌.  മൊത്തം വിസ്തീര്‍ണം ഏകദേശം 38.4 ച. കി. മീ. ആണ്. പ്രധാന കാര്‍ഷിക ഉല്പന്നം [[റബ്ബര്‍ മരം|റബ്ബര്‍]] ആണ്. [[ശബരിമല|ശബരിമലയിലേക്കും]], [[എരുമേലി]]ക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. [[ദേശീയപാത 220]](കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.  
ഗ്രാമത്തിനെ പതിനാറ് വാർഡുകളായി തിരിച്ചിരിക്കുന്നു. ചിറക്കടവ് പഞ്ചായത്തിന്റെ ഭരണം ഇപ്പോൾ ഇടതുപക്ഷമാണ്‌  കൈയാളുന്നത്‌. അഡ്വ. ജയാ ശ്രീധർ ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌.  മൊത്തം വിസ്തീർണം ഏകദേശം 38.4 ച. കി. മീ. ആണ്. പ്രധാന കാർഷിക ഉല്പന്നം [[റബ്ബർ മരം|റബ്ബർ]] ആണ്. [[ശബരിമല|ശബരിമലയിലേക്കും]], [[എരുമേലി]]ക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. [[ദേശീയപാത 220]](കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.  


== അവലംബം ==
== അവലംബം ==
<references/>
<references/>
== കുറിപ്പുകള്‍ ==
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>


[[വിഭാഗം:കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വിഭാഗം:കോട്ടയം ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ]]




{{Kerala-geo-stub}}
{{Kerala-geo-stub}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392085" എന്ന താളിൽനിന്ന് ശേഖരിച്ചത്