18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHSS KISSIMUM}} | {{prettyurl|GHSS KISSIMUM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കിസ്സിമം | | സ്ഥലപ്പേര്= കിസ്സിമം | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്=38091 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= തുലാപ്പളളീ പി.ഒ, <br/>പത്തനംതിട്ട | ||
| | | പിൻ കോഡ്= 686510 | ||
| | | സ്കൂൾ ഫോൺ= 04735244200 | ||
| | | സ്കൂൾ ഇമെയിൽ= ghskissimum@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=റാന്നീ | | ഉപ ജില്ല=റാന്നീ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 245 | | ആൺകുട്ടികളുടെ എണ്ണം= 245 | ||
| പെൺകുട്ടികളുടെ എണ്ണം=243 | | പെൺകുട്ടികളുടെ എണ്ണം=243 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 488 | ||
| അദ്ധ്യാപകരുടെ എണ്ണം=24 | | അദ്ധ്യാപകരുടെ എണ്ണം=24 | ||
| | | പ്രിൻസിപ്പൽ=ശ്രീമതി ഇ.ഡി രേഖ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി. അജിതകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ബിജു | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ബിജു പുള്ളോലിൽ | ||
| | | സ്കൂൾ ചിത്രം=DSC00408.JPG| | ||
ഗ്രേഡ്=4 | | ഗ്രേഡ്=4 | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. | പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1955-ൽ ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും സ്ഥാപിതം ആയി | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ | പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയർസെക്കണ്ടറി സ് കൂൾ അര നൂറ്റാണ്ട് പിന്നിട്ടു. | ||
ആശാൻ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ൽ പ്രൈമറിയായും 1964-ൽ അപ്പർ പ്രൈമറിയായും ഉയർത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കർഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . | |||
1984- | 1984-ൽ ഹൈസ് കൂളായും 2004-ൽ ഹയർസെക്കണ്ടറിയായും ഈ സ് കൂൾ ഉയർത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട് | ||
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയൻസ് ലാബ്,സ്കൂൾ ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകൾ,കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. ദിനാചര | . ദിനാചര ണങ്ങൾ | ||
. | . സ്കൂൾ കൃഷിത്തോട്ടം | ||
. കായിക പരിശീലനം | . കായിക പരിശീലനം | ||
. സാമൂഹ്യ സേവന | . സാമൂഹ്യ സേവന പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. | വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീമതി സി. അജിതകുമാരിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഇ. ഡി.രേഖയുമാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ | ശ്രീ കുഞ്ഞിരാമൻ | ||
ശ്രീ | ശ്രീ ധർമ്മരാജൻ | ||
ശ്രീമതി. കെ. | ശ്രീമതി. കെ. വൽസല | ||
ശ്രീ. പി. | ശ്രീ. പി. രാജേന്ദ്രൻ | ||
ശ്രീമതി. രാജേശ്വരി. കെ. | ശ്രീമതി. രാജേശ്വരി. കെ. | ||
ശ്രീ. റ്റി. വി. | ശ്രീ. റ്റി. വി. ചന്ദ്രൻ | ||
ശ്രീ. സതീഷ് | ശ്രീ. സതീഷ് കുമാർ കെ. പി. വി. | ||
ശ്രീ. കെ. പ്രസാദ് | ശ്രീ. കെ. പ്രസാദ് | ||
ശ്രീ. ജെ. ജെയ് | ശ്രീ. ജെ. ജെയ് ൻ | ||
| | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
സിന്ധു എം ടി I ES | സിന്ധു എം ടി I ES | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എരുമേലി ശബരിമല സംസ്ഥാന | എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും 3 കി.മീ യാത്ര ചേയ്താൽ സ്കൂളിലെത്താം. 'എരുമേലിയിൽ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.' | ||
<!--visbot verified-chils-> |