18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|M.M.H.S.S.Vilakudy}} | {{prettyurl|M.M.H.S.S.Vilakudy}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വിളക്കുടി | | സ്ഥലപ്പേര്= വിളക്കുടി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40037 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= വിളക്കുടി പി.ഓ,
കൊല്ലം| പിൻ കോഡ്= 691508 | ||
| | | സ്കൂൾ ഫോൺ= 04752322800 | ||
| | | സ്കൂൾ ഇമെയിൽ= 40037mmhsvilakudy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://sites.google.com/site/mmhsvilakudyorg/ | ||
| ഉപ ജില്ല= | | ഉപ ജില്ല= പുനലൂർ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 109 | | ആൺകുട്ടികളുടെ എണ്ണം= 109 | ||
| പെൺകുട്ടികളുടെ എണ്ണം= 85 | | പെൺകുട്ടികളുടെ എണ്ണം= 85 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 194 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= ജി.അനിൽകുമാ൪ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാഹുൽ ഹമീദ് | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം=vilakudy.jpg| | ||

== ചരിത്രം == | == ചരിത്രം == | ||
വിളക്കുടി | വിളക്കുടി പഞ്ജായത്തിൽ ഒരു ഹൈസ്ക്കൂൾ - അത് നാടിന് ആവശ്യമായിരുന്നു. 1962 ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ കഠിനാധ്വാനത്തിന്റേയും ഇശ്ചാശക്തിയുടെയൂം ഫലമായാണ് ഈ സ്വപ്നം പൂവണിഞ്ഞത്.

പുനലൂരിലോ തലവൂരിലോ പോയി | പുനലൂരിലോ തലവൂരിലോ പോയി ഹൈസ്സ്കൂൾ വിദ്യാഭ്യാസം നേടേണ്ടിയവ൪ക്കും അവരുടെ രക്ഷാക൪ത്താക്കൾക്കും അനുഗ്രഹമായി. സ്കൂളിനാവശ്യമായ സ്ഥലം സൗകര്യപ്പെടുത്താ൯ സഹായിച്ച | ||
ശ്രീ.കെ.പി.കുഞ്ഞ൯ പിള്ള ഈ | ശ്രീ.കെ.പി.കുഞ്ഞ൯ പിള്ള ഈ സന്ദ൪ഭത്തിൽ സ്മരണീയനാണ്.

നൂറ്റി അ൯പത്തിയൊന്ന് കുട്ടികളും ആറ് അദ്ധ്യാപകരും മറ്റ് രണ്ട് ജീവനക്കാരുമായി മന്നം | നൂറ്റി അ൯പത്തിയൊന്ന് കുട്ടികളും ആറ് അദ്ധ്യാപകരും മറ്റ് രണ്ട് ജീവനക്കാരുമായി മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്രവ൪ത്തനമാരംഭിച്ചു.ശ്രീ.എ൯.രവീന്ദ്ര൯ നായ൪ക്കായിരുന്നു ഹെഡ്മാസ്റ്ററുടെ താൽക്കാലിക ചുമതല. 1.3.1963 ൽ ശ്രീ. പി.എ൯.ഗംഗാധര൯ നായ൪ സ്ഥിരം ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.കേരളത്തിലെ ഏറ്റവും നല്ല വിദ്യാലയങ്ങളുടെ പട്ടികയിൽ സ്കൂൾ ഇടം നേടിയിരുന്നു. | ||

== | == ഭൗതികസൗകര്യങ്ങൾ == | ||
. അഞ്ജ് ഏക്ക൪ ഭൂമിയിലാണ് | . അഞ്ജ് ഏക്ക൪ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്. | ||
. മുപ്പത് ക്ളാസ് മുറികളും, ഒരു ഓഫീസ് മുറിയും, രണ്ട് സ്റ്റാഫ് മുറികളും, ഏഴ് കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ട൪ ലാബും ഉണ്ട്.
| . മുപ്പത് ക്ളാസ് മുറികളും, ഒരു ഓഫീസ് മുറിയും, രണ്ട് സ്റ്റാഫ് മുറികളും, ഏഴ് കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ട൪ ലാബും ഉണ്ട്.

. ബ്രോഡ്ബാന്റ് | . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

. എല്ലാ കമ്പ്യൂട്ടറും നെറ്റ് വ൪ക്ക് ചെയ്തിരിക്കുന്നു.
| . എല്ലാ കമ്പ്യൂട്ടറും നെറ്റ് വ൪ക്ക് ചെയ്തിരിക്കുന്നു.

. ഓഫീസ് വ൪ക്കുകളും കമ്പ്യൂട്ട൪ നിയന്ത്രിതമാണ്. കൂടാതെ ലാബ് - ലൈബ്രറി സംവിധാനം ലഭ്യമാണ്.
| . ഓഫീസ് വ൪ക്കുകളും കമ്പ്യൂട്ട൪ നിയന്ത്രിതമാണ്. കൂടാതെ ലാബ് - ലൈബ്രറി സംവിധാനം ലഭ്യമാണ്.

== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സീഡ് ( നേച്ച൪ ക്ലബ് ) | സീഡ് ( നേച്ച൪ ക്ലബ് ) | ||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഈ | പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ കരയോഗാഗംങ്ങൾക്കും ഈ സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേക താൽപ്പര്യം ഉണ്ട്. യൂണിയ൯ സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും ഈ സ്കൂളിന്റെ പ്രവ൪ത്തനം ശ്രദ്ധിക്കുകയും വേണ്ട സഹകരണം നല്കുകയും ചെയ്യുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീ. ജെ.രാമചന്ദ്ര൯ പിളള (2004-2007)
ശ്രീമതി. ജി.കലാവതി ഭായി (2007-2008)
ശ്രീ. കെ. വിജയകുമാ൪ (2008- 2012 ) | ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീ. ജെ.രാമചന്ദ്ര൯ പിളള (2004-2007)
ശ്രീമതി. ജി.കലാവതി ഭായി (2007-2008)
ശ്രീ. കെ. വിജയകുമാ൪ (2008- 2012 ) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ.ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)
| ശ്രീ.ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)

ശ്രീ.ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))
| ശ്രീ.ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))

വരി 75: | വരി 75: | ||
ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))
| ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))

==മാ൪ഗ്ഗ | ==മാ൪ഗ്ഗ ദീപങ്ങൾ== | ||
{| class="infobox collapsible collapsed" style="clear:right; width:100%; font-size25%;" | {| class="infobox collapsible collapsed" style="clear:right; width:100%; font-size25%;" | ||
| style="background: #ccf; text-align: left; font-size200%;" | | | style="background: #ccf; text-align: left; font-size200%;" | | ||
വരി 91: | വരി 91: | ||
[[ചിത്രം:chttambi.jpg]] | [[ചിത്രം:chttambi.jpg]] | ||
ശ്രീ. ചട്ടമ്പി | ശ്രീ. ചട്ടമ്പി സ്വാമികൾ | ||

== | ==വഴികാട്ടികൾ== | ||
{| class="infobox collapsible collapsed" style="clear:right; width:100%; font-size25%;" | {| class="infobox collapsible collapsed" style="clear:right; width:100%; font-size25%;" | ||
| style="background: #ccf; text-align: left; font-size200%;" | | | style="background: #ccf; text-align: left; font-size200%;" | | ||
വരി 124: | വരി 124: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||

{{#multimaps: 9.02299,76.8649 | width=800px | zoom=16 }} | {{#multimaps: 9.02299,76.8649 | width=800px | zoom=16 }} | ||
കൊട്ടാരക്കര-പുനലൂ൪ | കൊട്ടാരക്കര-പുനലൂ൪ റോഡിൽ കുന്നിക്കോടുനിന്നും രണ്ട് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു | ||
| | |പുനലൂരിൽ നിന്ന് കൊട്ടാരക്കര റോഡിൽ ഏഴ് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു | ||
|പത്തനാപുരത്ത് നിന്ന് കുന്നിക്കോട് | |പത്തനാപുരത്ത് നിന്ന് കുന്നിക്കോട് റോഡിൽ പത്ത് കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്നു | ||
<!--visbot verified-chils-> |