18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:PHOTO|ലഘുചിത്രം|PREVESANOLSAVAM]] | [[പ്രമാണം:PHOTO|ലഘുചിത്രം|PREVESANOLSAVAM]] | ||
{{prettyurl|G.O.V.T.H.S.S.VILAVOORKAL}} | {{prettyurl|G.O.V.T.H.S.S.VILAVOORKAL}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലയം.| | | സ്ഥലപ്പേര്= മലയം.| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | ||
റവന്യൂ ജില്ല=തിരൂവനന്തപുരം | റവന്യൂ ജില്ല=തിരൂവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44023 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1860 | ||
| | | സ്കൂൾ വിലാസം= മലയം. പി.ഒ, <br/>തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695571 | ||
| | | സ്കൂൾ ഫോൺ= 04712282865 | ||
| | | സ്കൂൾ ഇമെയിൽ= 44023ghssvilavoorkal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കാട്ടാക്കട | | ഉപ ജില്ല=കാട്ടാക്കട | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= എൽ.പി, യു.പി. | ||
| മാദ്ധ്യമം= മലയാളം,ഇംഗളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 215 | | ആൺകുട്ടികളുടെ എണ്ണം= 215 | ||
| പെൺകുട്ടികളുടെ എണ്ണം= 120 | | പെൺകുട്ടികളുടെ എണ്ണം= 120 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 335 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| | | പ്രിൻസിപ്പൽ= കൃഷ്ണ കിഷോർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയകുമാർ ആർ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മലയം ഗോപൻ | | പി.ടി.ഏ. പ്രസിഡണ്ട്= മലയം ഗോപൻ | ||
|ഗ്രേഡ്= 5 | |ഗ്രേഡ്= 5 | ||
| | | സ്കൂൾ ചിത്രം= 44023b.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' school picture. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''''''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില്‍ നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു | '''''''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില്‍ നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ''''''വിളവൂർക്കൽ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ''''''. മൂക്കുന്നിമലയുടെ താഴ്വാരത്തില്‍ പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം 1890-ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''''' | ||
''' | ''' | ||
== '''''ചരിത്രം''''' =='''1'''890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ | == '''''ചരിത്രം''''' =='''1'''890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വര്‍ഷത്തില്‍ 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ ,കോമേഴ്സ് എന്നി''' '''രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യർത്ഥികൾ .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്.സജീവവും സര്‍ഗാത്മകവുമായ പി. റ്റി. എ.പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.''''''''''' | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു . | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ'''==സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മത്സരങ്ങളില്‍ സജീവ പങ്കാളിത്തം. | ||
[[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | [[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | ||
വരി 54: | വരി 54: | ||
* പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു. | * പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു. | ||
* വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. | * വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ,ചുമർ പത്രികകൾ ,പോസ്റ്ററുകൾ തുടങ്ങിയവ എല്ലാ ക്ളാസ്സിലിമുണ്ട് | ||
* വളരെ നല്ല നിലയില്‍ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട് | * വളരെ നല്ല നിലയില്‍ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട് | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കൂടാതെ ഹെൽത് ,ഏകകോ ,ഐറ്റി ,ഊർജ ,കാർഷികം,ജലം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP | [[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്ടിൽ നിന്നു ലഭിച്ച ബസ്]] | ||
== '''പ്രവർത്തനങ്ങൾ'''''' == | == '''പ്രവർത്തനങ്ങൾ'''''' == | ||
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | [[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | ||
വരി 66: | വരി 66: | ||
[[പ്രമാണം:Prevesanolsavam2017|ലഘുചിത്രം|PREVESANOLSAVAM]] | [[പ്രമാണം:Prevesanolsavam2017|ലഘുചിത്രം|PREVESANOLSAVAM]] | ||
== ''' | == '''മുൻ സാരഥികൾ'''''''' == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി | ||
== '''''''''ഹൈസ്കൂൾ അധ്യാപകർ '''''''''''''' ഗീതാകുമാരി പി ജെ - സീനിയർ അസിസ്റ്റന്റ് , | == '''''''''ഹൈസ്കൂൾ അധ്യാപകർ '''''''''''''' ഗീതാകുമാരി പി ജെ - സീനിയർ അസിസ്റ്റന്റ് , | ||
വരി 82: | വരി 82: | ||
| | | | ||
* NH 47-ല്‍ നിന്ന് 5കി.മീ.അകലെ പാപ്പനംകോട്-മലയിന്‍കീഴ് | * NH 47-ല്‍ നിന്ന് 5കി.മീ.അകലെ പാപ്പനംകോട്-മലയിന്‍കീഴ് | ||
റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*തിരുവനന്തപുരം റെയില്‍ വേ സേ്ററഷനില് നിന്ന് 12കി.മീ.അകലം | *തിരുവനന്തപുരം റെയില്‍ വേ സേ്ററഷനില് നിന്ന് 12കി.മീ.അകലം | ||
|} | |} | ||
<!--visbot verified-chils-> |