18,998
തിരുത്തലുകൾ
No edit summary |
No edit summary |
വരി 1: | വരി 1: | ||
'''കോട്ടയം''' | '''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
'''മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്.''' എന്ന പേരിലാണ് | '''മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്.''' എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1886 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ '''പാലാ കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ എജൻസി'''യുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
<gallery> | <gallery> | ||
വരി 44: | വരി 43: | ||
</gallery> | </gallery> | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
'''മുത്തോലി സെന്റ് ജോസഫ്സ് | '''മുത്തോലി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ''' കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കർമയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചൻ''' സി.എം.ഐ.''' യുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചൻ മനസ്സിലാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസം കളരികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. | ||
സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം | സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവിൽ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പർശനത്താൽ ധന്യമായ മുത്തോലിയിൽ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയിൽ ലയോണാർദ് സി.എം.ഐ.യുടെ നേതൃത്വത്തിൽ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. കൂനമ്മാവിൽ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാൽ ആ കെട്ടിടം | ||
വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 - | വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ൽ പെൺകുട്ടികൾക്കായി ഒരു ലോവർ പ്രൈമറി സ്കൂളും ബോർഡിങ്ങും തുടങ്ങി. 1888 -ൽ | ||
മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല | മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏൽപ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. | ||
പെൺകുട്ടികൾക്കുള്ള സ്കൂളുകൾ വിരളമായിരുന്നതിനാലും സമർത്ഥരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നല്ല പരിശീലനം നൽകിയിരുന്നതിനാലും | |||
നാനാഭാഗത്തുനിന്നും | നാനാഭാഗത്തുനിന്നും കുട്ടികൾ ഇവിടെ വന്ന് ബോർഡിങ്ങിൽ താമസിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് ഇത് മലയാളം മിഡിൽ സ്കൂളായി ഉയർന്നു. | ||
1924 - | 1924 -ൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂളിന് തുടക്കം കുറിച്ചെങ്കിലും പരിജ്ഞാനമുള്ള അധ്യാപകരുടെ അഭാവം മൂലവും ശമ്പളം നൽകാനുളള ബുദ്ധിമുട്ടുമൂലവും 1929 -ൽ അത് നിർത്തലാക്കി. പിന്നീട് മലയാളം ഹൈസ്കൂളായി ഉയർത്തി. | ||
1934 - | 1934 -ൽ മലയാളം ലോവർ ഗ്രെയ്ഡ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിന് അനുമതി ലഭിച്ചു. 1940 -ൽ ഇത് ഹയർ ഗ്രെയ്ഡ് ട്രെയിനിംഗ് സ്കൂളായി. | ||
1948- | 1948- ൽ കൊവേന്ത വക സെന്റ് ആന്റണീസ് മിഡിൽ സ്കൂൾ പെൺകുട്ടികളെയും ഉൾ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തിയപ്പോൾ | ||
പെൺകുട്ടികളുടെ വിഭാഗം മഠം വക സ്കൂൾ കെട്ടിടത്തിൽ നടത്താൻ തീരുമാനിച്ചു. 1952 - ൽ പ്രസ്തുത ഗേൾസ് വിഭാഗം ബോയ്സ് സ്കൂളിൽ നിന്നും | |||
വേർപെടുത്തി.ഒരു പൂർണ്ണ ഹൈ ആന്റ് ട്രെയിനിംഗ് സ്കൂൾ ആയി. 1959- ൽ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളിൽ നിന്നും വേർപെടുത്തി . | |||
[St Joseph 350.gif] | [St Joseph 350.gif] | ||
=== | === ഭൗതികസൗകര്യങ്ങൾ === | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് സഹായകമാകും വിധം സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്. 8000 ത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നൂതനവിജ്ഞാനം ആർജ്ജിക്കാൻ ഉതകുന്ന ആനുകാലികപ്രസിദ്ധീകരണങ്ങളും പത്രമാസികകളും ലൈബ്രറിയിൽ ലഭ്യമാണ്. | ||
=== പാഠ്യേതര | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
*''ഹൗസ് സിസ്ററം | *''ഹൗസ് സിസ്ററം | ||
* | *സയൻസ് ക്ലബ്ബ് , | ||
* | *സോഷ്യൽസയൻസ് ക്ലബ്ബ് | ||
* ഐ.ടി ക്ലബ്ബ് | * ഐ.ടി ക്ലബ്ബ് | ||
* മാത്തമാറ്റിക്സ് ക്ലബ്ബ് | * മാത്തമാറ്റിക്സ് ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
===കായിക | ===കായിക ഇനങ്ങൾ=== | ||
* | * നീന്തൽ | ||
സെന്റ്. ജോസഫ്സ് | സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തൽ. വർഷങ്ങളായി ഈ സ്കൂൾ നീന്തൽ തലത്തിൽ പ്രാമിപ്യം നേടിവരുന്നു. നീന്തലിൽ നിരവധി കുട്ടികൾ വർഷങ്ങളായി ദേശീയതലത്തിൽ സമ്മാനം നേടിവരുന്നു. കേരളത്തിൽ കുട്ടികൾക്ക് ഏറ്റവും മികച്ച പരിശീലനം നൽകുന്ന തോപ്പൻസ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാർത്തിനികൾ പരിശീലനം നേടിവരുന്നത്. 2016-17 വർഷത്തിൽ ഈ സ്കൂളിൽനിന്ന് ദേശീയതലത്തിൽ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവർ നിരവധി സമ്മാനങ്ങൾ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തൽതാരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവർ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്. | ||
[[പ്രമാണം:31082 sEw.jpg]]| ഞങ്ങളുടെ | [[പ്രമാണം:31082 sEw.jpg]]| ഞങ്ങളുടെ നീന്തൽ ടീം | ||
* ടെന്നീകൊയറ്റ് | * ടെന്നീകൊയറ്റ് | ||
2012 | 2012 മുതൽ ഈ സ്കൂളിൽ ടെന്നികൊയറ്റ് ആരംഭിച്ചതാണ്. 5 വർഷമായി അനഘ, ശ്രീലക്ഷ്മി, ശ‍്രുതി, അദുല്യ, നൈസി, പാർവ്വതി,അലീന എന്നിവർ സംസ്ഥാനസ്ഥലത്ത് സമ്മാനർഹരായി.അതോടൊപ്പം കഴിഞ്ഞവർഷം നടന്ന ടെന്നികൊയറ്റ് ചാമ്പ്യൻഷിപ്പിൽ അനഘ അജിത്ത് കേരളാ നം.2 ആവുകയും നാഷണലിൽ പോയി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അനഘ,ശ്രുതി, ശ്രീലക്ഷമി, നൈസി എന്നിവർ ഗ്രേസ് മാർക്കിന് അർഹരായി.ഈ വർഷം കാസർഗോഡ് വെച്ച് നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അനഘ, ശ്രുതി, ശ്രീലക്ഷ്മി എന്നിവർക്ക് നാഷണലിലേക്ക് സെലക്ഷൻ ലഭിച്ചു. | ||
* | * വോളീബോൾ | ||
2015-2016വ൪ഷത്തെ | 2015-2016വ൪ഷത്തെ വോളിബോൾ സ്കുൾസ് മീറ്റർ പാലാ അൽഫോൺസ കോളേജിൽ നടന്ന മത്സരത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കുകയും നന്ദന ജയൻ, ശ്രീലക്ഷ്മി വിനോദ് എന്നിവർക്ക് കൊല്ലത്തുവച്ചു നടത്തിയ സ്റ്റേറ്റ് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും 4-ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.തുടർന്ന് വോളിബോൾ അസോസ്സിയേഷന്റെ കീഴിൽ തൃശ്ശൂർ വച്ചു നടന്ന വോളിബോൾ അസോസ്സിയേഷൻ സ്റ്റേറ്റ്ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സ്റ്റേറ്റ് വോളിബോൾ മിമി ചാമ്പ്യൻഷിപ്പിൽ നന്ദന ജയൻ പങ്കെടുക്കുകയും ചെയ്തു. സ്ക്കുൾ റ്റൂീമിൽ അതുല്യ, നന്ദന, ശ്രീലക്ഷമി, ആൻസ്, അനഘ, അലീന, ബിയാട്രീസ്, സ്നേഹ, പാർവ്വതി, മഹേശ്വരി എന്നിവർ കഴിവു തെളിയിച്ച് സർട്ടിഫിക്കറ്റിന് അർഹരായി. | ||
* കൊക്കോ | * കൊക്കോ | ||
* ത്രോ | * ത്രോ ബോൾ | ||
* തായ്ക്കോണ്ടോ | * തായ്ക്കോണ്ടോ | ||
അനുയോജ്യമായ ശാരീരിക ഷമത കൈവരിക്കുന്നതിനും | അനുയോജ്യമായ ശാരീരിക ഷമത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളിൽനിന്ന് രക്ഷനേടാനും കരുത്ത് അർജിക്കാനും ആത്മവിശ്വാസം നേടാനും തായ്ക്കോണ്ടോ പരിശീലനം സഹായിക്കുന്നു. ഈ സ്കൂളിൽനിന്ന് നിരവധി വിദ്യാർത്ഥിനികൾ പരിശീലനം നേടുന്നുണ്ട്. 10ൽ എസ്. എസ്. എൽ. സിക്ക് ഗ്രേസ് മാർക്ക് 2015-16 വർഷത്തെ സ്കൂൾ ഖീറ്റിൽ നിരവധി കുട്ടികൾ സമ്മാനർഹരാവികയും ചെയ്തു. സ്റ്റേറ്റ് മത്സരത്തിൽ അനുമോൾ ഷിജോ 4-ആം സ്ഥാനം കരസ്ഥമാക്കി. അതുല്യ, ഐശ്വര്യ, അജ്ഞലി, അർച്ചന, അലീന, വിഷ്ണുപ്രിയ, അശ്വതി, ജൂലിറ്റ് എന്നിവർ കഴിവ് തെളിയിച്ച് സർട്ടിഫിക്കറ്റിനും ഗ്രേസ് മാർക്കിനും അർഹരായിട്ടുണ്ട്. | ||
[[പ്രമാണം:31082TT t.jpg]] | [[പ്രമാണം:31082TT t.jpg]] | ||
[[പ്രമാണം:31082 TTh2.jpg]] | [[പ്രമാണം:31082 TTh2.jpg]] | ||
വരി 93: | വരി 92: | ||
=== മാനേജ്മെന്റ് === | === മാനേജ്മെന്റ് === | ||
പാലാ | പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ എജൻസി മാനേജ്മെന്റായിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് | ||
സ്കൂളാണ്. പാലാ | സ്കൂളാണ്. പാലാ രൂപതാദ്ധ്യക്ഷൻ സ്ക്കൂളിന്റെ രക്ഷാധികാരിയായും സി.എം.സി മദർ സുപ്പീരിയർ ലോക്കൽ മാനേജരായും മേൽനോട്ടം വഹിക്കുന്നു. | ||
കേരള | കേരള വിദ്യാഭ്യാസനിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ളീഷ് മീഡിയത്തിലും | ||
അധ്യയനം നടത്തിവരുന്നു. | അധ്യയനം നടത്തിവരുന്നു. | ||
'''സ്കൂളിന്റെ സ്ഥാനം''' |
'''സ്കൂളിന്റെ സ്ഥാനം''' | ||
കോട്ടയം ജില്ലയിലെ പാലാ |
കോട്ടയം ജില്ലയിലെ പാലാ കൊടുങ്ങൂർ റൂട്ടിൽ പാലായിൽ നിന്നും 7 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറിയുള്ള മുത്തോലി എന്ന സ്ഥലത്താണ് സ്കൂൾ | ||
സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ തിരക്കോ മലിനീകരണങ്ങളോ ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായ മുത്തോലി ഗ്രാമപ്രദേശം സസ്യലതാദികളാലും ഫലവൃക്ഷങ്ങളാലും | സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ തിരക്കോ മലിനീകരണങ്ങളോ ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായ മുത്തോലി ഗ്രാമപ്രദേശം സസ്യലതാദികളാലും ഫലവൃക്ഷങ്ങളാലും നെൽപ്പാടങ്ങളാലും അനുഗൃഹീതമാണ്. | ||
{{Infobox Schoo | {{Infobox Schoo | ||
| <br | | <br | ||
| | | സ്കൂൾ ചിത്രം= | | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:500px; height:500px" border="1" | {|class="wikitable" style="text-align:center; width:500px; height:500px" border="1" | ||
|1952 -53 | |1952 -53 | ||
| സി.മേരി സഖറിയാസ് ( സി.മേരി | | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചൽ) | ||
|1953- 54 | |1953- 54 | ||
വരി 116: | വരി 115: | ||
|1954 - 71 | |1954 - 71 | ||
| സി.മേരി സഖറിയാസ് ( സി.മേരി | | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചൽ) | ||
|1971 - 76 | |1971 - 76 | ||
വരി 122: | വരി 121: | ||
|1976- 80 | |1976- 80 | ||
|സി. ഏലിക്കുട്ടി കെ. | |സി. ഏലിക്കുട്ടി കെ.കുര്യൻ (സി. കെബ്രീന) | ||
|1980 -86 | |1980 -86 | ||
|സി. അന്നക്കുട്ടി പി.ജെ. (സി. | |സി. അന്നക്കുട്ടി പി.ജെ. (സി. ആൻസി ജോസ് ) | ||
|1986 -98 | |1986 -98 | ||
വരി 134: | വരി 133: | ||
|2002-05 | |2002-05 | ||
|സി. ലീലാമ്മ റ്റി. എസ്. (സി. | |സി. ലീലാമ്മ റ്റി. എസ്. (സി. ടെസിൻ) | ||
|2005-011 | |2005-011 | ||
|സി. | |സി.ബർണർദീത്ത കെ. എ. (സി. ബർണർഡിറ്റ് ) | ||
|2011-015 | |2011-015 | ||
|സി.ഗ്രേസി ഫിലിപ്പ് (സി. | |സി.ഗ്രേസി ഫിലിപ്പ് (സി.ഫിൽസി) | ||
|2015-017 | |2015-017 | ||
വരി 152: | വരി 151: | ||
{|class="wikitable" style="text-align:center; width:500px; height:500px" border="1" | {|class="wikitable" style="text-align:center; width:500px; height:500px" border="1" | ||
! | ! ടീച്ചേർസിന്റെ പേര് !! ടീച്ചേർസിന്റെ സ്ഥാനം !! പ്രധാന വിഷയം | ||
| സി. ലാലി ജോസഫ് || പ്രഥമ അധ്യാപിക || - | | സി. ലാലി ജോസഫ് || പ്രഥമ അധ്യാപിക || - | ||
| ലിന്റ എസ്. | | ലിന്റ എസ്. പുതുപറമ്പിൽ || എച്ച്. എസ് അധ്യാപിക || ഇംഗ്ളീഷ് | ||
| സി. ഏലമ്മ മാത്യു || എച്ച്. എസ് അധ്യാപിക || ഗണിതം | | സി. ഏലമ്മ മാത്യു || എച്ച്. എസ് അധ്യാപിക || ഗണിതം | ||
വരി 162: | വരി 161: | ||
| സി. ജെസ്സി ജോസ് || എച്ച്. എസ് അധ്യാപിക || ജീവശാസ്ത്രം | | സി. ജെസ്സി ജോസ് || എച്ച്. എസ് അധ്യാപിക || ജീവശാസ്ത്രം | ||
| ബോബി അലക്സ് || എച്ച്. എസ് | | ബോബി അലക്സ് || എച്ച്. എസ് അധ്യാപകൻ || രസതന്ത്രം, ഊർജതന്ത്രം | ||
| സി. ശാലി പി. കെ || എച്ച്. എസ് അധ്യാപിക || മലയാളം | | സി. ശാലി പി. കെ || എച്ച്. എസ് അധ്യാപിക || മലയാളം | ||
വരി 170: | വരി 169: | ||
| സി. ജയമ്മ തോമസ് || എച്ച്. എസ് അധ്യാപിക || സാമൂഹ്യശാസ്ത്രം | | സി. ജയമ്മ തോമസ് || എച്ച്. എസ് അധ്യാപിക || സാമൂഹ്യശാസ്ത്രം | ||
| സി. ജെസിഅമ്മ | | സി. ജെസിഅമ്മ ജോർജ് || എച്ച്. എസ് അധ്യാപിക || സാമൂഹ്യശാസ്ത്രം | ||
| സി. ഷിനി ജോസഫ് || എച്ച്. എസ് അധ്യാപിക || ഹിന്ദി | | സി. ഷിനി ജോസഫ് || എച്ച്. എസ് അധ്യാപിക || ഹിന്ദി | ||
വരി 178: | വരി 177: | ||
| സി. സിനി ഇഗ്നേഷ്യസ് || യു. പി. അധ്യാപിക || സാമൂഹ്യശാസ്ത്രം | | സി. സിനി ഇഗ്നേഷ്യസ് || യു. പി. അധ്യാപിക || സാമൂഹ്യശാസ്ത്രം | ||
| സി. | | സി. സാലിമോൾ സി. ഐ || യു. പി. അധ്യാപിക || ഗണിതം | ||
| സി. ജയമ്മ ജോയഫ് || യു. പി. അധ്യാപിക || അടിസ്ഥാനശാസ്ത്രം | | സി. ജയമ്മ ജോയഫ് || യു. പി. അധ്യാപിക || അടിസ്ഥാനശാസ്ത്രം | ||
| സി.സാലി | | സി.സാലി ജോൺ || യു. പി. അധ്യാപിക || സാമൂഹ്യശാസ്ത്രം | ||
| സി. റ്റിന്റ്റു ജോസ് || യു. പി. അധ്യാപിക || മലയാളം | | സി. റ്റിന്റ്റു ജോസ് || യു. പി. അധ്യാപിക || മലയാളം | ||
വരി 188: | വരി 187: | ||
| സി.ലിസമ്മ ഐസക് || യു. പി. അധ്യാപിക || ഹിന്ദി | | സി.ലിസമ്മ ഐസക് || യു. പി. അധ്യാപിക || ഹിന്ദി | ||
| ബിജി | | ബിജി അഗസ്റ്റ്യൻ || ഓഫിസ് സ്റ്റാഫ് || - | ||
| മരിയക്കുട്ടി പി. പി. || ഓഫിസ് സ്റ്റാഫ് || - | | മരിയക്കുട്ടി പി. പി. || ഓഫിസ് സ്റ്റാഫ് || - | ||
വരി 201: | വരി 200: | ||
=== പ്രശസ്തരായ | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | ||
* | *മാർ വിജയാനന്ദ് നെടുമ്പുറം (ഛാന്ദാ ബിഷപ്പ് ) | ||
*സി.മേരി | *സി.മേരി ജോൺ തോട്ടം (കവയിത്രി) | ||
*മിസ്സിസ്. സുനിത ജേക്കബ് (ചണ്ഡീഖട്ടിലെ | *മിസ്സിസ്. സുനിത ജേക്കബ് (ചണ്ഡീഖട്ടിലെ ലേബർ ബ്യുറോയുടെ അസിസ്റ്റന്റ് ഡയറക്ടർ ) | ||
*റോമി ജേക്കബ് ( | *റോമി ജേക്കബ് (നാഷണൽ ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ) | ||
*സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക് ( | *സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക് (അന്തർ ദ്ദേശീയ നീന്തൽതാരങ്ങൾ) | ||
===ഗതകാല | ===ഗതകാല സ്മരണകൾ === | ||
[[പ്രമാണം:31082 11.jpg]]ഒരു വലിയ തുടക്കത്തിന്റെ | [[പ്രമാണം:31082 11.jpg]]ഒരു വലിയ തുടക്കത്തിന്റെ നേർരേഖ.സെന്റ് ജോസഫ്സ് ജി. എച്ച് എസ്. മുത്തോലിയുടെ
ആദ്യത്തെ പ്രധാന അദ്യാപികയായ സി. മേരി എയ്‌ഞ്ചലും വിദ്യാർത്ഥികളും (1952-53|
[[പ്രമാണം:31082 14.jpg]] | [[പ്രമാണം:31082 14.jpg]] | ||
വരി 225: | വരി 224: | ||
[[പ്രമാണം:31082 214.jpg]] | [[പ്രമാണം:31082 214.jpg]] | ||
===വഴികാട്ടി - എച്ച് എസിലെ നിലവിലുള്ള | ===വഴികാട്ടി - എച്ച് എസിലെ നിലവിലുള്ള അധ്യാപകർ=== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.687727,76.658273|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.687727,76.658273|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* -പാലാ ഭാഗത്തു നിന്ന് | * -പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ- മേവട കൂടിയുള്ള കൊടുങ്ങൂർ/കാഞ്ഞിരമറ്റം ബസിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം. | ||
* | * കൊഴുവനാൽ ഭാഗത്തുനിന്ന് വരുന്നവർക്ക് പാലാ റൂട്ടുവഴിയുള്ള ബസ്. | ||
സെന്റ്ജോസഫ്സ് | സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി | ||
<!--visbot verified-chils-> |