18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|hchssmonippally}} | {{prettyurl|hchssmonippally}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മോനിപ്പള്ളി | | സ്ഥലപ്പേര്= മോനിപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= പാല | | വിദ്യാഭ്യാസ ജില്ല= പാല | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31055 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1933 | ||
| | | സ്കൂൾ വിലാസം= മോനിപ്പള്ളി പി.ഒ, <br/>കോട്ടയം | ||
| | | പിൻ കോഡ്=686636 | ||
| | | സ്കൂൾ ഫോൺ= 04822242440 | ||
| | | സ്കൂൾ ഇമെയിൽ= holycrosshsmonippally@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=രാമപുരം | | ഉപ ജില്ല=രാമപുരം | ||
| ഭരണം വിഭാഗം=ഏയ്ഡഡ് | | ഭരണം വിഭാഗം=ഏയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= യൂ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 73 | | ആൺകുട്ടികളുടെ എണ്ണം= 73 | ||
| പെൺകുട്ടികളുടെ എണ്ണം= 47 | | പെൺകുട്ടികളുടെ എണ്ണം= 47 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= 8+4 | | അദ്ധ്യാപകരുടെ എണ്ണം= 8+4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.മേഴ്സി എൻ. സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സജി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സജി | ||
| | | സ്കൂൾ ചിത്രം= 31055.JPG | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രഥമ | പ്രഥമ മാനേജർ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തിൽ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ൽ ഹോളിക്രോസ് യു.പി സ്കൂൾ സ്ഥാപിതമായി. 1979 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുമ്പോൾ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോർജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ൽ മാനേജർ റവ. ഫാ. ജോൺ കൈനിക്കരപ്പാറയുടെ നേതൃത്വത്തിൽ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. കഴിഞ്ഞ 76 വർഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * | ||
* | * | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ് | == മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ് | ||
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോസഫ് ഈഴറാത്ത് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. മാത്യു പീറ്റർ സാറിന്റെ നേതൃത്വത്തിൽ 17 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align: width:400px; height:500px" border="1" | {|class="wikitable" style="text-align: width:400px; height:500px" border="1" | ||
|- | |- | ||
|1933-1946 | |1933-1946 | ||
|ശ്രീ. എം.എം ജോസഫ്, | |ശ്രീ. എം.എം ജോസഫ്, ഇടശ്ശേരിൽ | ||
|- | |- | ||
|1946-1950 | |1946-1950 | ||
വരി 67: | വരി 67: | ||
|- | |- | ||
|1950-1951 | |1950-1951 | ||
| ഫാ. സഖറിയാസ്, | | ഫാ. സഖറിയാസ്, വെള്ളാനാൽ | ||
|- | |- | ||
|1951-1953 | |1951-1953 | ||
| ശ്രീ. ഒ. അബ്രഹാം, | | ശ്രീ. ഒ. അബ്രഹാം, തേരാടിയേൽ | ||
|- | |- | ||
|1953-1957 | |1953-1957 | ||
|ശ്രീ. കെ.ജെ | |ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ് | ||
|- | |- | ||
|1957-1961 | |1957-1961 | ||
|ശ്രീ. യു.ജെ ചാക്കോ, | |ശ്രീ. യു.ജെ ചാക്കോ, തേക്കുനിൽക്കുന്നതിൽ | ||
|- | |- | ||
|1961-1963 | |1961-1963 | ||
|ശ്രീ. എം.എ ജോസഫ്, | |ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കൽ | ||
|- | |- | ||
|1963-1981 | |1963-1981 | ||
|ശ്രീ. കെ.ജെ | |ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ് | ||
|- | |- | ||
|1982-1982 | |1982-1982 | ||
|ശ്രീ. യു. ജോസഫ്, | |ശ്രീ. യു. ജോസഫ്, കളപ്പുരയിൽ | ||
|- | |- | ||
|1983-1986 | |1983-1986 | ||
വരി 91: | വരി 91: | ||
|- | |- | ||
|1986-1988 | |1986-1988 | ||
|ശ്രീ. സി.എം മാത്യു, | |ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയിൽ | ||
|- | |- | ||
|1988-1992 | |1988-1992 | ||
വരി 97: | വരി 97: | ||
|- | |- | ||
|1992-1995 | |1992-1995 | ||
|ശ്രീ. വി.ജെ തോമസ്, | |ശ്രീ. വി.ജെ തോമസ്, വെങ്ങാലിൽ | ||
|- | |- | ||
|1995-1999 | |1995-1999 | ||
|ശ്രീ. വി.എം | |ശ്രീ. വി.എം വർഗ്ഗീസ്, വലിയപറമ്പിൽ | ||
|- | |- | ||
|1999-1999 | |1999-1999 | ||
|ശ്രീ. കെ.പി | |ശ്രീ. കെ.പി ചെറിയാൻ, കുരീക്കോട്ടിൽ | ||
|- | |- | ||
|1999-2000 | |1999-2000 | ||
|ശ്രീ. പി.സി. | |ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ | ||
|- | |- | ||
|2000-2003 | |2000-2003 | ||
വരി 112: | വരി 112: | ||
|- | |- | ||
|2003-2004 | |2003-2004 | ||
|ശ്രീമതി. കെ. അന്നമ്മ, | |ശ്രീമതി. കെ. അന്നമ്മ, പുളിക്കൽ | ||
|- | |- | ||
|2004-2006 | |2004-2006 | ||
വരി 121: | വരി 121: | ||
|- | |- | ||
|2007-2009 | |2007-2009 | ||
|സി.. | |സി..എൽസി ജോസഫ്, എസ്.ജെ.സി | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 134: | വരി 134: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.807656,76.575652 | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.807656,76.575652 | ||
|zoom=13}} | |zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils-> |