Jump to content
സഹായം

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണ്ണഞ്ചേരി  
| സ്ഥലപ്പേര്= മണ്ണഞ്ചേരി  
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂള്‍ കോഡ്=34044  
| സ്കൂൾ കോഡ്=34044  
| സ്ഥാപിതവര്‍ഷം= 1905  
| സ്ഥാപിതവർഷം= 1905  
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ  
| സ്കൂൾ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ  
| പിന്‍ കോഡ്= 688538  
| പിൻ കോഡ്= 688538  
| സ്കൂള്‍ ഫോണ്‍= 0477 2292209  
| സ്കൂൾ ഫോൺ= 0477 2292209  
| സ്കൂള്‍ ഇമെയില്‍= 34044alappuzha @gmail.com  
| സ്കൂൾ ഇമെയിൽ= 34044alappuzha @gmail.com  
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേർത്തല
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സർക്കാർ  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി  
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി  
| പഠന വിഭാഗങ്ങള്‍2= പ്രൈമറി  
| പഠന വിഭാഗങ്ങൾ2= പ്രൈമറി  
| പഠന വിഭാഗങ്ങള്‍3=  ഹൈസ് ക്കൂള്‍
| പഠന വിഭാഗങ്ങൾ3=  ഹൈസ് ക്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 789  
| ആൺകുട്ടികളുടെ എണ്ണം= 789  
| പെൺകുട്ടികളുടെ എണ്ണം=  :793  
| പെൺകുട്ടികളുടെ എണ്ണം=  :793  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1582  
| വിദ്യാർത്ഥികളുടെ എണ്ണം= 1582  
| അദ്ധ്യാപകരുടെ എണ്ണം= 62  
| അദ്ധ്യാപകരുടെ എണ്ണം= 62  
| പ്രിന്‍സിപ്പാള്‍=
| പ്രിൻസിപ്പാൾ=
| പ്രധാന  അദ്ധ്യാപികന്‍=സുജാതകുമാരി എം കെ  
| പ്രധാന  അദ്ധ്യാപികൻ=സുജാതകുമാരി എം കെ  


|സ്ക്കൂള്‍ചിത്രം=34044.jpg  
|സ്ക്കൂൾചിത്രം=34044.jpg  


|പി റ്റി എ പ്രസിഡന്റ് =  സി എ റ‍ഷീദ്  
|പി റ്റി എ പ്രസിഡന്റ് =  സി എ റ‍ഷീദ്  
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച                    കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച                    കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങള്‍ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54
1 മുതല്‍ 20 വരെ ആകെ ഡിവിഷനുകള്‍-46
1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46
ലൈബ്രറി,ലാബ്,കമ്പ്യൂട്ടര്‍ ലാബ്,കുട്ടികള്‍ക്കുള്ള കളിസ്ഥലം
ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   *[[GHS MANNANCHERRY/ജൂനിയര്‍ റെഡ് ക്രോസ്സ് ]]
   *[[GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ് ]]
     *[[GHSMANNANCHERRY/സയന്‍സ് ക്ലബ്ബ് ]]
     *[[GHSMANNANCHERRY/സയൻസ് ക്ലബ്ബ്]]
   *[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
   *[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
   *[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് ]]
   *[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് ]]
       * [[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍]]
       * [[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍]]
     * [[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് ]]
     * [[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് ]]
       *[[GHS MANNANCHERRY/സ്പോര്‍ട്ട്സ് ക്ലബ്ബ് ]]
       *[[GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ് ]]
           *[[GHS MANNANCHERRY/ഐടി ക്ലബ്ബ് ]]
           *[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
             *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]
             *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]
  ==മുന്‍സാരഥികള്‍==
  ==മുൻസാരഥികൾ==
സുഗുണന്‍ ,ഫ്രാന്‍സീസ്, മോഹനന്‍,അമ്മുക്കുട്ടി, ഹലീമബീവി,ഷീല                                                           
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല                                                           
== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
പ്രൊഫസര്‍ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീന്‍,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസല്‍,  ഡോ:സന്ദേശ് വേണു,എഞ്ചിനീയര്‍: മുഹമ്മദ്കുഞ്ഞ്
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ,  ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391851" എന്ന താളിൽനിന്ന് ശേഖരിച്ചത്