18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|N S S H S S KAVALAM}} | {{prettyurl|N S S H S S KAVALAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| സ്ഥലപ്പേര്= കാവാലം | {{Infobox School| സ്ഥലപ്പേര്= കാവാലം | ||
| വിദ്യാഭ്യാസ ജില്ല='''കുട്ടനാട്''' | | വിദ്യാഭ്യാസ ജില്ല='''കുട്ടനാട്''' | ||
| റവന്യൂ ജില്ല= ആലപ്പുഴ | | | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46037 | സ്ഥാപിതദിവസം= 16| സ്ഥാപിതമാസം= 06 | ||
| ഉപ ജില്ല=വെളിയനാട് | | ഉപ ജില്ല=വെളിയനാട് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| | | സ്ഥാപിതവർഷം= 1927 | | ||
സ്കൂൾ വിലാസം= കാവാലം പി ഓ ആലപ്പുഴ | |||
| | | പിൻ കോഡ്= 688506 | സ്കൂൾ ഫോൺ= 04772747228 | ||
| | | സ്കൂൾ ഇമെയിൽ=nsshskavalamalappuzha@gmail.com | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=320 | | ആൺകുട്ടികളുടെ എണ്ണം=320 | ||
| പെൺകുട്ടികളുടെ എണ്ണം=347 | | പെൺകുട്ടികളുടെ എണ്ണം=347 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=667 | ||
| അദ്ധ്യാപകരുടെ എണ്ണം=48 | | അദ്ധ്യാപകരുടെ എണ്ണം=48 | ||
| | | പ്രിൻസിപ്പൽ= മിനി.സി ആർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എസ്.ലത | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. | | പി.ടി.ഏ. പ്രസിഡണ്ട്= കെ.ഗോപകുമാർ | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| | | സ്കൂൾ ചിത്രം= thump127.jpg| | ||
[[ചിത്രം://home/user/Desktop/Welcome to Official Website of Nair Service Society_files/index_01.jpg | [[ചിത്രം://home/user/Desktop/Welcome to Official Website of Nair Service Society_files/index_01.jpg | ||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == എൻ എസ്സ് എസ്സ് ഹയര സെക്കണ്ടറി സ്കൂൾ കാവാലം കാവാലത്തെ ആദ്യത്തെ ഹൈസ്കൂൾ .കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി കെ പരമേശ്വരൻ പിള്ള , പരമേശ്വരൻകൈമൾ ,പി എൻ പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവർ ഈ സ്കൂളിന്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങൾക്കതീതമായി സാധാരണജനതയുടെ വിശ്വാസമാർജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം , പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയം പ്രവർത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ . റ്റി കെ പരമേശ്വരൻ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആർ പരമേശ്വരൻ പിള്ളയും ഇതിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ | ||
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും | ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും | ||
ബ്രോഡ്ബാന്റ് | ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' | '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' | ||
പൊതുവിദ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാനുളള മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് കൃത്യം 10.30ന് | പൊതുവിദ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാനുളള മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് കൃത്യം 10.30ന് വാർഡിന്റെ പ്രതിനിധിയായ ശ്രീ രാജേന്ദ്രൻ അവറുകൾ ഉദ്ഘാടനം ചെയ്ത് അക്ഷരമുറ്റത്ത് ഈ സംരംഭത്തിന് തുടക്കം കുറിച്ചു.വിദ്യാലയത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയ അന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മിനി ടീച്ചർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരമം നടത്തി.തുടർന്ന് പിറ്റിഎ പ്രസിഡന്റും, രക്ഷകർത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാർ സർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേർന്ന ഈ സംരംഭം ഒരു വൻ വിജയമാക്കുി സ്കൂൾ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയർ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.രക്ഷകർത്താക്കളുടേയും പൂർവ്വവിദ്യാർദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംഷികളുടേയും പൂർണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളുടെ മാഗസിനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു . | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രപർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രി .ടി.കെ പരമേശ്വരൻ പിള്ള ,പരമേശ്വരൻകൈമൾ , പി എൻ പരമേശ്വരൻനായർ , സി .കെ കുഞ്ഞുകുട്ടിയമ്മ ,പി . പരമേശ്വരൻനായർ ,പി .ഡി പ്രഭാകരകർത്ത , എം .പി രാമകൃഷ്ണപണിക്കർ, കെ എസ്സ് നാരായണപിള്ള, കെ പി യശോദാമ്മ ,ഗംഗാധരൻ നായർ ,ജി കുസുമകുമാരി അമ്മ ,ബി രാധാമണിയമ്മ ,കെ എൻ ശാരദാമ്മ ,കെ പുരുഷോത്തമൻ പിള്ള , പി വിജയലക്ഷ്മി , പി എസ്സ് രാജശേഖരൻ പിള്ള , പി എൻ വിലാസിനി ,കെ പി ലക്ഷ്മി ദേവി ,കെ എസ്സ് ഗോപിനാഥ് ,എം റ്റി ഉമാദേവി,,ഉഷാഗോപിനാഥ്, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==.കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് ,വെളിയനാട്ട് ഗോപാലകൃഷ്ണൻ | ||
* | * | ||
വരി 70: | വരി 70: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 82: | വരി 82: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |