Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S PONMUNDAM}}
{{prettyurl|G.H.S PONMUNDAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= <font size=2 color=indigo>പൊന്മുണ്ടം</font>
| സ്ഥലപ്പേര്= <font size=2 color=indigo>പൊന്മുണ്ടം</font>
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= താനൂര്‍
| റവന്യൂ ജില്ല= താനൂർ
| സ്കൂള്‍ കോഡ്= 19119  
| സ്കൂൾ കോഡ്= 19119  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1880  
| സ്ഥാപിതവർഷം= 1880  
| സ്കൂള്‍ വിലാസം= പൊന്മുണ്ടം പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പൊന്മുണ്ടം പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676106  
| പിൻ കോഡ്= 676106  
| സ്കൂള്‍ ഫോണ്‍= 04942588686  
| സ്കൂൾ ഫോൺ= 04942588686  
| സ്കൂള്‍ ഇമെയില്‍= ghspnm@gmail.com  
| സ്കൂൾ ഇമെയിൽ= ghspnm@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.  
| സ്കൂൾ വെബ് സൈറ്റ്= നിർമ്മാണം ആരംഭിച്ചിരിക്കുന്നു.  
| ഉപ ജില്ല=താനൂര്‍
| ഉപ ജില്ല=താനൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 744  
| ആൺകുട്ടികളുടെ എണ്ണം= 744  
| പെൺകുട്ടികളുടെ എണ്ണം= 762  
| പെൺകുട്ടികളുടെ എണ്ണം= 762  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1506  
| വിദ്യാർത്ഥികളുടെ എണ്ണം= 1506  
| അദ്ധ്യാപകരുടെ എണ്ണം= 51  
| അദ്ധ്യാപകരുടെ എണ്ണം= 51  
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= അനില്‍ കുമാര്‍    
| പ്രധാന അദ്ധ്യാപകൻ= അനിൽ കുമാർ    
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദീഖ് പുല്ലാട്ട്  
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദീഖ് പുല്ലാട്ട്  
| സ്കൂള്‍ ചിത്രം= 19119_sc.jpg ‎|  
| സ്കൂൾ ചിത്രം= 19119_sc.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<font size=4 color=indigo>വിദ്യാലയം ദീപസ്തംഭമാണ്. തലമുറകള്‍ക്ക് അത് വെളിച്ചമേകുന്നു. <font size=3 color=red>ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല.</font> സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര....''' ''തിരൂര്‍ - മലപ്പുറം റോഡില്‍ തിരൂരില്‍ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തില്‍ ഒരു നൂറ്റാണ്ടിലധികം വര്‍ഷം പഴക്കമുള്ള വിദ്യാലയം.</font>
<font size=4 color=indigo>വിദ്യാലയം ദീപസ്തംഭമാണ്. തലമുറകൾക്ക് അത് വെളിച്ചമേകുന്നു. <font size=3 color=red>ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല.</font> സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര....''' ''തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.</font>


== ചരിത്രം ==
== ചരിത്രം ==
=== ഓര്‍മ്മക്കുറിപ്പുകള്‍ ===
=== ഓർമ്മക്കുറിപ്പുകൾ ===




<font size=3 color=blue>1880 ല്‍ മദ്രാസ് ഗവണ്‍മെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാര്‍ ഡിസ്ട്രിക്ടില്‍ പൊന്നാനി താലൂക്കില്‍ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തര്‍ക്കത്തില്‍ തിരൂര്‍ മുന്‍സിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു   
<font size=3 color=blue>1880 മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു   
മൊല്ലയെ കൊണ്ടുവന്നു. മൊയ്തീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീര്‍ഘ കാലം പൊന്മുണ്ടം സ്കൂളില്‍ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടില്‍ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീന്‍ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 2006 മുതല്‍ ഹൈസ്കൂളായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് <font size=4 color=green> ഈ സ്ക്കൂളിന് 130 വര്‍ഷത്തെ പഴക്കമുണ്ട്.</font>  
മൊല്ലയെ കൊണ്ടുവന്നു. മൊയ്തീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീർഘ കാലം പൊന്മുണ്ടം സ്കൂളിൽ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടിൽ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീൻ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ 2006 മുതൽ ഹൈസ്കൂളായും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് <font size=4 color=green> ഈ സ്ക്കൂളിന് 130 വർഷത്തെ പഴക്കമുണ്ട്.</font>  
അന്ന് സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടില്‍ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടില്‍ കായല്‍ മഠത്തില്‍ അബ്ദുള്ളക്കുട്ടി ഹാജി നല്‍കിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിര്‍ബന്ധിത സ്ക്കൂളായിരുന്നു. സ്കൂള്‍ പ്രായമായ കുട്ടികള്‍ നിര്‍ബന്ധമായും സകൂളില്‍ വരണം. ഇല്ലങ്കില്‍ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂള്‍ എന്നായിരുന്നു അന്നത്തെ പേര്. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീര്‍ത്തിച്ച് ഗാനങ്ങള്‍ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തിയത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തി. 2008 ല്‍ പ്രഥമ SSLC ബാച്ച്  128 വിദ്യാര്‍ത്ഥികളില്‍ 127 വിദ്യാര്‍ത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.</font>
അന്ന് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടിൽ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടിൽ കായൽ മഠത്തിൽ അബ്ദുള്ളക്കുട്ടി ഹാജി നൽകിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിർബന്ധിത സ്ക്കൂളായിരുന്നു. സ്കൂൾ പ്രായമായ കുട്ടികൾ നിർബന്ധമായും സകൂളിൽ വരണം. ഇല്ലങ്കിൽ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര്. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാർത്ഥികൾക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാർത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീർത്തിച്ച് ഗാനങ്ങൾ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂൾ യു.പി ആയി ഉയർത്തിയത്. 50 വർഷങ്ങൾക്ക് ശേഷം 2006 ഹൈസ്കൂളാക്കി ഉയർത്തി. 2008 പ്രഥമ SSLC ബാച്ച്  128 വിദ്യാർത്ഥികളിൽ 127 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.</font>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
താനൂര്‍ ഉപജില്ലയില്‍ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തില്‍ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.
താനൂർ ഉപജില്ലയിൽ വർഷത്തെ പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തിൽ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


*പി.ടി.എ പ്രസിഡന്‍റ്. സിദ്ദീക് പുല്ലാട്ട്
*പി.ടി.എ പ്രസിഡൻറ്. സിദ്ദീക് പുല്ലാട്ട്
*വൈ. പ്രസിഡന്‍റ്. അബ്ദുല്‍ ജലീല്‍ കുറിയോടത്ത്
*വൈ. പ്രസിഡൻറ്. അബ്ദുൽ ജലീൽ കുറിയോടത്ത്


*പ്രവര്‍ത്തക സമിതി അംഗങ്ങള്‍
*പ്രവർത്തക സമിതി അംഗങ്ങൾ


1. അബ്ബാസ്. എന്‍  
1. അബ്ബാസ്. എൻ  
2. മുഹമ്മദ് ഹസന്‍
2. മുഹമ്മദ് ഹസൻ
3. സക്കീര്‍. എം.കെ
3. സക്കീർ. എം.കെ
4. വിശ്വംഭരന്‍. ഡി.പി
4. വിശ്വംഭരൻ. ഡി.പി
5. സശി. ടി.പി
5. സശി. ടി.പി
6. അബ്ദുല്‍ മജീദ്
6. അബ്ദുൽ മജീദ്
7. അബ്ബാസ്
7. അബ്ബാസ്
8. സീതി. കെ
8. സീതി. കെ
9. അബ്ദു ഹാജി. പി.കെ
9. അബ്ദു ഹാജി. പി.കെ
10. കോമുകുട്ടി.  
10. കോമുകുട്ടി.  
11. അബ്ദുല്‍ ഗഫൂര്‍. എ
11. അബ്ദുൽ ഗഫൂർ. എ
12. സിന്ധു ശിവരാജ്
12. സിന്ധു ശിവരാജ്
13. പാത്തുട്ടി
13. പാത്തുട്ടി
*അധ്യാപക പ്രതിനിധികള്‍
*അധ്യാപക പ്രതിനിധികൾ
1. ലക്ഷ്മി നാരായണന്‍ 2. ദാമോദരന്‍ 3. അജയന്‍ 4. അനില്‍ കുമാര്‍ 5. മുസ്തഫ  6. പത്മ്നി  7. രോഹിണി 8. അബ്ദുറഹിമാന്‍
1. ലക്ഷ്മി നാരായണൻ 2. ദാമോദരൻ 3. അജയൻ 4. അനിൽ കുമാർ 5. മുസ്തഫ  6. പത്മ്നി  7. രോഹിണി 8. അബ്ദുറഹിമാൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*അസൈനാര്‍ മാസ്റ്റര്‍ 1964 - 1984
*അസൈനാർ മാസ്റ്റർ 1964 - 1984
*ഒ.കെ.എസ് മേനോന്‍ 1985 - 1998
*ഒ.കെ.എസ് മേനോൻ 1985 - 1998
*കെ. ചോയി മാസ്റ്റര്‍ 1998 - 2003
*കെ. ചോയി മാസ്റ്റർ 1998 - 2003
*ദിലീപ് വര്‍മ്മ രാജ 2006 - 2009
*ദിലീപ് വർമ്മ രാജ 2006 - 2009
*2009 മുതല്‍ അനില്‍ കുമാര്‍
*2009 മുതൽ അനിൽ കുമാർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍)
*ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ)
*അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുല്‍ ഹമീദ് മൗലവി.
*അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുൽ ഹമീദ് മൗലവി.
*പ്രസിദ്ധ പണ്ഡിതന്‍ കെ.പി മുഹമ്മദ് ബിന്‍ അഹമ്മദ്
*പ്രസിദ്ധ പണ്ഡിതൻ കെ.പി മുഹമ്മദ് ബിൻ അഹമ്മദ്
*പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്
*പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്


വരി 95: വരി 95:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് കോട്ടക്കല്‍ നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി . തിരൂര്‍ - മലപ്പുറം റോഡില്‍ തിരൂരില്‍ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തില്‍ ഒരു നൂറ്റാണ്ടിലധികം വര്‍ഷം പഴക്കമുള്ള വിദ്യാലയം.         
* NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി . തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  28 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം


|}
|}
വരി 107: വരി 107:
11.071469, 76.077017, GHS PONMUNDAM               
11.071469, 76.077017, GHS PONMUNDAM               
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391690" എന്ന താളിൽനിന്ന് ശേഖരിച്ചത്