Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .
== ചരിത്രം ==
== ചരിത്രം ==
1927-ല്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ല്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ പളിളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താല്‍ 1946-ല്‍ ഒരു യു.പി. സ്കൂളായും, 1966-ല്‍ ഹൈസ്ക്കകൂളായും ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ആദ്യത്തെ ബച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. 1988-ല്‍ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  
1927-ല്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ല്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താല്‍ 1946-ല്‍ ഒരു യു.പി. സ്കൂളായും, 1966-ല്‍ ഹൈസ്ക്കകൂളായും ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ആദ്യത്തെ ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. 1988-ല്‍ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ സതേണ്‍ പ്രൊവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ജ്യോതി . ബി . എസ്സ് സുപ്പീരിയര്‍ ജനറലായും റെവ . സിസ്റ്റര്‍ ലില്ലിസ് . ബി . എസ്സ്. കോര്‍പ്പറേറ്റ് മാനേജരായും  പ്രവര്‍ത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ്  സിസ്റ്റര്‍ ജെസ്സിയമ്മ സെബാസ്റ്റ്യന്‍ ബി . എസ്സ്. ആണ്.
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ സതേണ്‍ പ്രൊവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ജ്യോതി . ബി . എസ് സുപ്പീരിയര്‍ ജനറലായും റെവ . സിസ്റ്റര്‍ ലില്ലിസ് . ബി . എസ്. കോര്‍പ്പറേറ്റ് മാനേജരായും  പ്രവര്‍ത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ്  സിസ്റ്റര്‍ ജെസ്സിയമ്മ സെബാസ്റ്റ്യന്‍ ബി . എസ്. ആണ്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39166" എന്ന താളിൽനിന്ന് ശേഖരിച്ചത്