Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(l)
No edit summary
വരി 1: വരി 1:
{{prettyurl|M. V. H. S. S. ARIYALLUR.}}
{{prettyurl|M. V. H. S. S. ARIYALLUR.}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പരപ്പനങ്ങാടി
| സ്ഥലപ്പേര്= പരപ്പനങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19007
| സ്കൂൾ കോഡ്= 19007
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1962
| സ്ഥാപിതവർഷം= 1962
| സ്കൂള്‍ വിലാസം= അരിയല്ലൂര്‍ പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം= അരിയല്ലൂർ പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 676312
| പിൻ കോഡ്= 676312
| സ്കൂള്‍ ഫോണ്‍= 04942470150
| സ്കൂൾ ഫോൺ= 04942470150
| സ്കൂള്‍ ഇമെയില്‍= ariyallurmvhss@gmail.com
| സ്കൂൾ ഇമെയിൽ= ariyallurmvhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പരപ്പനങ്ങാടി
| ഉപ ജില്ല= പരപ്പനങ്ങാടി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി.സ്കൂള്‍
| പഠന വിഭാഗങ്ങൾ1= യു.പി.സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കുള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കുൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്‍ററി
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻററി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1308
| ആൺകുട്ടികളുടെ എണ്ണം= 1308
| പെൺകുട്ടികളുടെ എണ്ണം= 1354
| പെൺകുട്ടികളുടെ എണ്ണം= 1354
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2662
| വിദ്യാർത്ഥികളുടെ എണ്ണം= 2662
| അദ്ധ്യാപകരുടെ എണ്ണം= 77
| അദ്ധ്യാപകരുടെ എണ്ണം= 77
| പ്രിന്‍സിപ്പല്‍= വി. ശ്രീജയ
| പ്രിൻസിപ്പൽ= വി. ശ്രീജയ
| പ്രധാന അദ്ധ്യാപകന്‍=ത്രേസ്യാമ്മ തോമസ്
| പ്രധാന അദ്ധ്യാപകൻ=ത്രേസ്യാമ്മ തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്= മോഹനന്‍
| പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 19007_1.jpg ‎|
| സ്കൂൾ ചിത്രം= 19007_1.jpg ‎|

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ ഉള്‍പ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍. ആരംഭകാലത്ത് നെടുവ നോര്‍ത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ അറിയപ്പെട്ടത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ. ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടത്.

== ചരിത്രം ==
== ചരിത്രം ==
ആരംഭകാലത്ത് നെടുവ നോര്‍ത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂര്‍ സൗത്ത് എലിമെന്ററി സ്കൂള്‍ ആയി തീര്‍ന്ന സ്ഥാപനം 1958ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തുകയും തുടര്‍ന്ന് മാധവാനന്ദവിലാസം അപ്പര്‍ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണില്‍ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത്  മാധവാനന്ദവിലാസം ഹൈസ്കൂള്‍ ആയി നിലവില്‍ വന്നു. ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമന്‍ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.
ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത്  മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.  പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ ഉയർന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ 5 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒൻപത് കെട്ടിടങ്ങൾ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികൾ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.  പുതിയ ലൈബ്രറി കെട്ടിടം ആകർഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് രൂപകൽപ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ. ആര്‍. സി
*  ജെ. ആർ. സി
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  'ലവ് ഗ്രീന്‍' പരിസ്ഥിതി ക്ലബ്
*  'ലവ് ഗ്രീൻ' പരിസ്ഥിതി ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബുകള്‍.
*  വിവിധ ക്ലബുകൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ നായരാണ്.
ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കെ. കെ. വിശ്വനാഥനാണ്.
മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജർ
ശ്രീ. കെ. കുഞ്ഞിരാമൻ നായരാണ്.
ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. കെ. വിശ്വനാഥനാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

വി.എസ്. കൃഷ്ണയ്യര്‍

വി.എസ്. കൃഷ്ണയ്യർ

ടി. ഗോപാലകൃഷ്ണന്‍

ടി. ഗോപാലകൃഷ്ണൻ

എം. രാമദാസ് രാജ

എം. രാമദാസ് രാജ

കെ.പി. ഭാനുവിക്രമന്‍ നായര്‍

കെ.പി. ഭാനുവിക്രമൻ നായർ

സി.എ. അന്നക്കുട്ടി

സി.എ. അന്നക്കുട്ടി

എ.പി. രാജന്‍

എ.പി. രാജൻ

ജേക്കബ് തോമസ്

ജേക്കബ് തോമസ്

സി. ബാലകൃഷ്ണന്‍

സി. ബാലകൃഷ്ണൻ

എം.പി. അശോകന്‍

എം.പി. അശോകൻ

ജി. ബാലകൃഷ്ണപ്പിള്ള

ജി. ബാലകൃഷ്ണപ്പിള്ള

എ. തങ്കം

എ. തങ്കം

സി. ദേവദാസന്‍

സി. ദേവദാസൻ

വനജ പി
വനജ പി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 79: വരി 79:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ല്‍ ചേളാരി യില്‍ നിന്നും 8 കി. മി. അകലത്തില്‍ പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ്  സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
* NH 17 ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.

* വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  1 കി.മി.  അകലം
* വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1 കി.മി.  അകലം

വരി 93: വരി 93:

'''മാത്‌സ് ബ്ലോഗ്‌''':[http://mathematicsschool.blogspot.in/]
'''മാത്‌സ് ബ്ലോഗ്‌''':[http://mathematicsschool.blogspot.in/]
'''ഐടി@സ്‌കൂള്‍ ''':[http://itschool.gov.in/]
'''ഐടി@സ്‌കൂൾ ''':[http://itschool.gov.in/]

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391638" എന്ന താളിൽനിന്ന് ശേഖരിച്ചത്