18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|A.K.S.G.H.S.S.MALAPPATTAM}} | {{prettyurl|A.K.S.G.H.S.S.MALAPPATTAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പട്ടം | | സ്ഥലപ്പേര്= മലപ്പട്ടം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണുർ | ||
| | | സ്കൂൾ കോഡ്= 13082 | ||
| സ്ഥാപിതദിവസം=5 | | സ്ഥാപിതദിവസം=5 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം= 1981 | ||
| | | സ്കൂൾ വിലാസം= മലപ്പട്ടം പി.ഒ, <br/>മലപ്പട്ടം | ||
| | | പിൻ കോഡ്= 670 631 | ||
| | | സ്കൂൾ ഫോൺ= 0460 235285 | ||
| | | സ്കൂൾ ഇമെയിൽ= ghsmalappattam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ഇരിക്കൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 320 | | ആൺകുട്ടികളുടെ എണ്ണം= 320 | ||
| പെൺകുട്ടികളുടെ എണ്ണം= 320 | | പെൺകുട്ടികളുടെ എണ്ണം= 320 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=640 | ||
| അദ്ധ്യാപകരുടെ എണ്ണം=23 | | അദ്ധ്യാപകരുടെ എണ്ണം=23 | ||
| | | പ്രിൻസിപ്പൽ= മോഹനൻ കെ ആർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം. ശ്യാമള | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.രഘുനാഥ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.രഘുനാഥ് | ||
| | | സ്കൂൾ ചിത്രം= malappattam.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്റിസ്കൂൾ.1980 ൽ അധികാരത്തിൽ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ ,നിലവിൽഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂൾ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദൻ മാസ്റററുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽവെച്ച് ശ്രീ.കെ.വി.മൊയ്തീൻകുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലൻ സെക്രട്ടറിയുമായി സ്കൂൾനിർമ്മാണ കമ്മറ്റി രൂപികരിച്ചു. | |||
സ്ഥലം സംഭാവന | സ്ഥലം സംഭാവന ചെയ്തവർ | ||
1.എ.വി. | 1.എ.വി.കുഞ്ഞനന്തൻ 28 സെന്റ് | ||
2.എ,വി. | 2.എ,വി.നാരായണൻ 56സെന്റ് | ||
3.എ.വി.പത്മാവതി 28 സെന്റ് | 3.എ.വി.പത്മാവതി 28 സെന്റ് | ||
4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ് | 4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ് | ||
5. | 5.പൊട്ടക്കുന്നിൽ ശ്രീദേവി 28 സെന്റ് | ||
6.കെ.ഇ.മാധവി അമ്മ 28 സെന്റ് | 6.കെ.ഇ.മാധവി അമ്മ 28 സെന്റ് | ||
7.കെ.വി. | 7.കെ.വി.കുഞ്ഞിരാമൻനായർ 28സെന്റ് | ||
8.പി.വി. | 8.പി.വി.ഗോവിന്ദൻ 28 സെന്റ് | ||
9.കെ.പി. | 9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ് | ||
10.തുണ്ടിക്കര | 10.തുണ്ടിക്കര നാരായണൻ 20 സെന്റ് | ||
11. | 11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ | ||
ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം | ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയർത്തി ഗവൺമെന്റിന് സമർപ്പിച്ചത്. | ||
1981 | 1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു. | ||
തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി | |||
ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 | ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായി.11/7/1982 ൽ ഇരിക്കൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി | ||
ശ്രീ.ഇ.കെ. | ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി ഉയർത്തപ്പെട്ടു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | <gallery> | ||
വരി 67: | വരി 67: | ||
</gallery> | </gallery> | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
-- Under Construction --- | -- Under Construction --- | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
—Under Construction --- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 100: | വരി 100: | ||
* | * കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക് മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു. | ||
* | * തളിപ്പറമ്പിൽ നിന്നും 27 കി.മി. അകലം | ||
വരി 126: | വരി 126: | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |