Jump to content
സഹായം
ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float
"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|GHSS Pookkottumpadam}}
{{prettyurl|GHSS Pookkottumpadam}}
{{Infobox School|
{{Infobox School|
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
പേര്=ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം|
പേര്=ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം|
സ്ഥാപിതം=1974|
സ്ഥാപിതം=1974|
സ്ഥലപ്പേര്=പൂക്കോട്ടുംപാടം|
സ്ഥലപ്പേര്=പൂക്കോട്ടുംപാടം|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=48041|
സ്കൂൾ കോഡ്=48041|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=
സ്ഥാപിതദിവസം=11|
സ്ഥാപിതദിവസം=11|
സ്ഥാപിതമാസം=07|
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1974|
സ്ഥാപിതവർഷം=1974|
സ്കൂള്‍ വിലാസം=പൂക്കോട്ടുംപാടം പി.ഒ,
മലപ്പുറം|
സ്കൂൾ വിലാസം=പൂക്കോട്ടുംപാടം പി.ഒ,
മലപ്പുറം|
പിന്‍ കോഡ്=679332 |
പിൻ കോഡ്=679332 |
സ്കൂള്‍ ഫോണ്‍=04931 260665|
സ്കൂൾ ഫോൺ=04931 260665|
സ്കൂള്‍ ഇമെയില്‍=ghssp665@gmail.com|
സ്കൂൾ ഇമെയിൽ=ghssp665@gmail.com|
സ്കൂള്‍ വെബ് സൈറ്റ് =www.ghsspookkottumpadam.blogspot.com|
സ്കൂൾ വെബ് സൈറ്റ് =www.ghsspookkottumpadam.blogspot.com|
സ്കൂള്‍ ബ്ലൊഗ് =ghsspookkottumpadam.blogspot.com|
സ്കൂൾ ബ്ലൊഗ് =ghsspookkottumpadam.blogspot.com|
ഉപ ജില്ല=നിലമ്പൂര്‍‌|
ഉപ ജില്ല=നിലമ്പൂർ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=മലയാളം‌,ആംഗലേയം|
| മാദ്ധ്യമം=മലയാളം‌,ആംഗലേയം|
ആൺകുട്ടികളുടെ എണ്ണം=816|
ആൺകുട്ടികളുടെ എണ്ണം=816|
പെൺകുട്ടികളുടെ എണ്ണം=890|
പെൺകുട്ടികളുടെ എണ്ണം=890|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1706|
വിദ്യാർത്ഥികളുടെ എണ്ണം=1706|
അദ്ധ്യാപകരുടെ എണ്ണം=59|
അദ്ധ്യാപകരുടെ എണ്ണം=59|
പ്രിന്‍സിപ്പല്‍= സതീരത്നം
പ്രിൻസിപ്പൽ= സതീരത്നം
| പ്രധാന അദ്ധ്യാപകന്‍=സാബു ജി
| പ്രധാന അദ്ധ്യാപകൻ=സാബു ജി
| പി.ടി.ഏ. പ്രസിഡണ്ട്= അഷറഫ്
| പി.ടി.ഏ. പ്രസിഡണ്ട്= അഷറഫ്
|ഗ്രേഡ്=4|
|ഗ്രേഡ്=4|
സ്കൂള്‍ ചിത്രം= 48041 സ്കൂൾ.jpg|
സ്കൂൾ ചിത്രം= 48041 സ്കൂൾ.jpg|
കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിര്‍മയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂര്‍വ്വമായി സംഗമിക്കുന്നു
കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിർമയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂർവ്വമായി സംഗമിക്കുന്നു
വരി 52: വരി 52:
== ചരിത്ര താളുകളിലൂടെ==
== ചരിത്ര താളുകളിലൂടെ==
മൂന്ന് ഏക്കര്‍ ഭൂമിയും 25000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
മൂന്ന് ഏക്കർ ഭൂമിയും 25000 രൂപയും സർക്കാറിനു നൽകിയാൽ ഗവൺമെന്റ് മേഖലയിൽ ഹൈസ്ക്കൂൾ ആരംഭിക്കും എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കർ ഭൂമി സംഭാവന നൽകി. ഉദാരമതികളായ നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സർക്കാറിൽ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.
[[പ്രമാണം:OUR SCHOOL.JPG|thumb|UNITED WE STAND ....]]
[[പ്രമാണം:OUR SCHOOL.JPG|thumb|UNITED WE STAND ....]]
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന്‍ സ്ക്കൂള്‍ ഉത്ഘാടനം ചെയ്തു.  ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റര്‍. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ‍ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള്‍ കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്‍കി. കമ്മറ്റി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്‍കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തിൽ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ സുധാമൻ സ്ക്കൂൾ ഉത്ഘാടനം ചെയ്തു.  ശ്രീ ബഞ്ചമൻ ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. 1975 മൂന്ന് ഷിഫ്റ്റായി പായംപാടം ‍ജി.എൽ.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകൾ മാറ്റി. പുതിയ കെട്ടിട നിർമ്മാണം എന്നിട്ടും പൂർത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂൾ കമ്മറ്റി ഹർത്താൽ ആചരിച്ചു. കമ്മറ്റി 140 എം.എൽ.എ മാരെ കണ്ട് നിവേദനം നൽകി. കമ്മറ്റി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നൽകി. കമ്മറ്റിയുടെ ആവശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകൾ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവിൽ വന്നു. 1995-96 വർഷം റിട്ടയേഡ് വില്ലേജ് ഓഫീസർ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തിൽ പി.ടി.എ. പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാൾ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം
പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍​ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍
പി.ടി.എ നിർമ്മിച്ചു. തുടർന്ന് 20/03/2004 വർഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിർമ്മിച്ചു.2004-05 വർ​ഷം രണ്ട് ക്ലാസ് മുറികൾ ഹയർസെക്കണ്ടറിക്കായി ശ്രീ.ആര്യാടൻ മുഹമ്മദ് എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു.2005-06
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുൾ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു.
ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും 10 കെട്ടിടങ്ങളിലായി 35 ക്ലാസ്സ് മുറികളുണ്ടെങ്കിലും ഇപ്പോഴും സെഷണല്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്.
ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 10 കെട്ടിടങ്ങളിലായി 35 ക്ലാസ്സ് മുറികളുണ്ടെങ്കിലും ഇപ്പോഴും സെഷണൽ സമ്പ്രദായമാണ് നിലനിൽക്കുന്നത്.
== സ്ഥാപനം പൊതുവീക്ഷണത്തില്‍ ==
== സ്ഥാപനം പൊതുവീക്ഷണത്തിൽ ==
ഹൈസ്ക്കൂല്‍ വിഭാഗത്തില്‍ 35 ഡിവിഷനുകളിലായി 1594 ഉം, ഹയര്‍സെക്കന്റരി വിഭാഗത്തില്‍ 12 ബാച്ചുകളിലായി 690 വിദ്യാര്‍ത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ 12 വീതവും, പത്താം ക്ലാസ്സില്‍ 11 ഡിവിഷനുകളും +1, +2 എന്നിവയില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയന്‍സ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പണ്‍ സ്കീം വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങള്‍ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.
ഹൈസ്ക്കൂൽ വിഭാഗത്തിൽ 35 ഡിവിഷനുകളിലായി 1594 ഉം, ഹയർസെക്കന്റരി വിഭാഗത്തിൽ 12 ബാച്ചുകളിലായി 690 വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളിൽ 12 വീതവും, പത്താം ക്ലാസ്സിൽ 11 ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങൾ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന്  രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന്  രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യത്തോടെ 16/08/2005 ന് സ്മാർട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്.
അതിവേഗ ഇന്റർനെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബിൽ ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മള്‍ട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാന്‍ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാര്‍ട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
[[ചിത്രം:AWARDppm.jpg]]    [[ചിത്രം:Awardppm1.jpg]]
[[പ്രമാണം:48041 cm.jpg|thumb|പുതിയ പ്ലസ് ടു കെട്ടിടത്തിന്റെ ഉത്ഘാടനത്തിനു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എത്തിയപ്പോൾ...]] [[പ്രമാണം:48041 karatte.jpg|thumb|മാനസികവും ശാരീരികവുമായ ശാക്തീകരണം ...]]  [[പ്രമാണം:48041 smart.jpg|thumb|ഹൈ ടെക്കിനു ഒരു പടി കൂടി...]] [[പ്രമാണം:48041 aal.jpg|thumb|ആലിൻ ചുവട്ടിൽ അൽപ്പം കാര്യം ......]] [[പ്രമാണം:48041 sub district.jpg|thumb|നിലമ്പുർ സബ് ജില്ലാ കലോത്സവം .......]]
[[ചിത്രം:AWARDppm.jpg]]    [[ചിത്രം:Awardppm1.jpg]]
[[പ്രമാണം:48041 cm.jpg|thumb|പുതിയ പ്ലസ് ടു കെട്ടിടത്തിന്റെ ഉത്ഘാടനത്തിനു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എത്തിയപ്പോൾ...]] [[പ്രമാണം:48041 karatte.jpg|thumb|മാനസികവും ശാരീരികവുമായ ശാക്തീകരണം ...]]  [[പ്രമാണം:48041 smart.jpg|thumb|ഹൈ ടെക്കിനു ഒരു പടി കൂടി...]] [[പ്രമാണം:48041 aal.jpg|thumb|ആലിൻ ചുവട്ടിൽ അൽപ്പം കാര്യം ......]] [[പ്രമാണം:48041 sub district.jpg|thumb|നിലമ്പുർ സബ് ജില്ലാ കലോത്സവം .......]]
[[പ്രമാണം:48041 mmamu.jpg|thumb|നിലമ്പുർ സബ് ജില്ലാ കലോത്സവം ഉൽഘാടന വേദിയിൽ നമ്മുടെ സ്വന്തം ഗഫൂർക്ക ...]]
[[പ്രമാണം:48041 mmamu.jpg|thumb|നിലമ്പുർ സബ് ജില്ലാ കലോത്സവം ഉൽഘാടന വേദിയിൽ നമ്മുടെ സ്വന്തം ഗഫൂർക്ക ...]]
'''2004-05 വര്‍ഷത്തെ ജില്ലയിലെ മികച്ച കമ്പ്യൂട്ടര്‍ ലാബിനുള്ള പുരസ്കാരം  വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്നും സ്ക്കൂള്‍ അധികൃതര്‍ ഏറ്റു വാങ്ങുന്നു
'''2004-05 വർഷത്തെ ജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബിനുള്ള പുരസ്കാരം  വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി. മുഹമ്മദ് ബഷീറിൽ നിന്നും സ്ക്കൂൾ അധികൃതർ ഏറ്റു വാങ്ങുന്നു
[[ചിത്രം:48041.JPG|thumb|Hnrbl. Speaker Mr.Sree rama krishnan laying foundation stone for new block]]
[[ചിത്രം:48041.JPG|thumb|Hnrbl. Speaker Mr.Sree rama krishnan laying foundation stone for new block]]
വരി 81: വരി 81:
[[പ്രമാണം:CHIEF GUESTS.JPG|thumb|FOR THE OUT STANDING PERFORMANCE]]
[[പ്രമാണം:CHIEF GUESTS.JPG|thumb|FOR THE OUT STANDING PERFORMANCE]]
=ക്ലബുകള്‍=
=ക്ലബുകൾ=
കുട്ടികളുടെ വിവിധ മേഖലകളിലെ താത്പര്യം കണക്കിലെടുത്ത് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ വിധം വിവിധ ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
കുട്ടികളുടെ വിവിധ മേഖലകളിലെ താത്പര്യം കണക്കിലെടുത്ത് അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ വിധം വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഇംഗ്ലീഷ് ലിറ്റററി ക്ലബ് | ഇംഗ്ലീഷ് ലിറ്റററി ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഇംഗ്ലീഷ് ലിറ്റററി ക്ലബ്|ഇംഗ്ലീഷ് ലിറ്റററി ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /മലയാളം ക്ലബ് | മലയാളം ക്ലബ്   ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /മലയാളം ക്ലബ്|മലയാളം ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഉറുദു ക്ലബ്| ഉറുദു ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഉറുദു ക്ലബ്|ഉറുദു ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /അറബി ക്ലബ് | അറബി ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /അറബി ക്ലബ്|അറബി ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വര്‍ ക്ലബ്| നേച്വര്‍ ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വർ ക്ലബ്|നേച്വർ ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഗണിത ക്ലബ് | ഗണിത ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം / സയന്‍സ് ക്ലബ് |സയന്‍സ് ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം / സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്.പൂക്കോട്ടുംപാടം / ഐ ടി ക്ലബ് |ഐ ടി ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്.പൂക്കോട്ടുംപാടം / ഐ ടി ക്ലബ്|ഐ ടി ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ ഊര്‍ജ്ജ ക്ലബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ | ഊര്‍ജ്ജ ക്ലബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‍‍‍‍ ]]
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ ഊർജ്ജ ക്ലബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|ഊർജ്ജ ക്ലബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‍‍‍‍]]
വരി 100: വരി 100:
==അദ്ധ്യാപക സമിതി==
==അദ്ധ്യാപക സമിതി==
പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
''പ്രധാന അധ്യാപകന്‍:-''
''പ്രധാന അധ്യാപകൻ:-''
ജി സാബു
ജി സാബു
വരി 113: വരി 113:
സ്റ്റാഫ് സെക്രട്ടറി :-
സ്റ്റാഫ് സെക്രട്ടറി :-
വില്‍സണ്‍. എം. പി
വിൽസൺ. എം. പി
ഗണിതശാസ്ത്ര വിഭാഗം :-
ഗണിതശാസ്ത്ര വിഭാഗം :-
1.വില്‍സന്‍. എം.പി
1.വിൽസൻ. എം.പി
2.മിനി തെരേസ്സ
2.മിനി തെരേസ്സ
3.ജസ്ന. പി
3.ജസ്ന. പി
4 സിന്ധു. പി.
4 സിന്ധു. പി.
5.അനിത. ആര്‍
5.അനിത. ആർ
6.രാധിക. പി
6.രാധിക. പി
7.നിഷ എസ്
7.നിഷ എസ്
വരി 130: വരി 130:
3.സജിത എൻ .
3.സജിത എൻ .
4.സുരേഷ് കെ
4.സുരേഷ് കെ
5.ജലീല ഫര്‍ഷാന
5.ജലീല ഫർഷാന
6.അശ്വതി
6.അശ്വതി
7.വിമിഷ
7.വിമിഷ
ജീവശാസ്ത്ര വിഭാഗം :-
ജീവശാസ്ത്ര വിഭാഗം :-
1.ജില്‍സമ്മ തോമസ്
1.ജിൽസമ്മ തോമസ്
2.മുംതാസ് ബീഗം
2.മുംതാസ് ബീഗം
3.ഷീന കെ കെ
3.ഷീന കെ കെ
വരി 143: വരി 143:
സാമൂഹ്യശാസ്ത്ര വിഭാഗം :-
സാമൂഹ്യശാസ്ത്ര വിഭാഗം :-
1.പി. ശോഭ
1.പി. ശോഭ
2.കെ.അബ്ദുള്‍ അസീസ്
2.കെ.അബ്ദുൾ അസീസ്
3. വി.പി.സുബൈര്‍
3. വി.പി.സുബൈർ
4.പ്രേംസാഗർ
4.പ്രേംസാഗർ
5.മുഹമ്മദ് എം
5.മുഹമ്മദ് എം
വരി 153: വരി 153:
ഇംഗ്ലീഷ് വിഭാഗം :-
ഇംഗ്ലീഷ് വിഭാഗം :-
1. സി.പി.ആസ്യ
1. സി.പി.ആസ്യ
2. ഇ.ഉണ്ണിക്രിഷ്ണന്‍
2. ഇ.ഉണ്ണിക്രിഷ്ണൻ
3. പ്രമീള വൈക്കതൊടി
3. പ്രമീള വൈക്കതൊടി
4.കെ പി ജയശ്രീ
4.കെ പി ജയശ്രീ
വരി 163: വരി 163:
മലയാള വിഭാഗം :-
മലയാള വിഭാഗം :-
1.പി.സി. നന്ദകുമാര്‍
1.പി.സി. നന്ദകുമാർ
2.രത്നകുമാര്‍ കെ
2.രത്നകുമാർ കെ
3.ഷൈമോള്‍ ഐസ്സക്ക്
3.ഷൈമോൾ ഐസ്സക്ക്
4.ജെന്‍സി റ്റി.ജോണ്‍
4.ജെൻസി റ്റി.ജോൺ
5.അമ്പിളി ബി
5.അമ്പിളി ബി
6.നീതു
6.നീതു
ഹിന്ദി വിഭാഗം :-
ഹിന്ദി വിഭാഗം :-
1.പി വി ഗോകുല്‍ദാസന്‍
1.പി വി ഗോകുൽദാസൻ
2.  എ. ഉഷ
2.  എ. ഉഷ
3. എം.കെ. സിന്ധു
3. എം.കെ. സിന്ധു
4.  മൊഹന്‍ദാസ് കെ
4.  മൊഹൻദാസ് കെ
5.  സുജ തോമസ്
5.  സുജ തോമസ്
വരി 180: വരി 180:
അറബി വിഭാഗം :-
അറബി വിഭാഗം :-
1.റഹിയാബീഗം വട്ടോളി
1.റഹിയാബീഗം വട്ടോളി
2. സിദ്ദിക്ക് ഹസ്സന്‍ എ
2. സിദ്ദിക്ക് ഹസ്സൻ എ
3. ഷറഫുദ്ദീന്‍ എം
3. ഷറഫുദ്ദീൻ എം
ഉറുദു വിഭാഗം :-
ഉറുദു വിഭാഗം :-
വരി 187: വരി 187:
സംസ്തൃതം വിഭാഗം :-
സംസ്തൃതം വിഭാഗം :-
1. അനില്‍ സി എസ്
1. അനിൽ സി എസ്
സ്പെഷ്യല്‍ ടീച്ചേര്‍സ് :-
സ്പെഷ്യൽ ടീച്ചേർസ് :-
1. എബ്രഹാം കുരിയാക്കോസ്(Music)
1. എബ്രഹാം കുരിയാക്കോസ്(Music)
2 .വി.എ. അനില്‍കുമാര്‍ (P.E.T)
2 .വി.എ. അനിൽകുമാർ (P.E.T)
=='''സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം    January 27,2017'''==
=='''സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം    January 27,2017'''==
വരി 221: വരി 221:
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ജോര്‍ജ് ബഞ്ചമിന്‍ (1974-76)  | ആര്‍. മോഹന്‍ (1976-78) | എന്‍.കെ. രാഘവന്‍ (1978-79) | എസ്. വര്‍ഗ്ഗീസ് (1979-80)‍ | | വി.കെ. സുലൈമാന്‍ (1980-81)‍
ജോർജ് ബഞ്ചമിൻ (1974-76)  | ആർ. മോഹൻ (1976-78) | എൻ.കെ. രാഘവൻ (1978-79) | എസ്. വർഗ്ഗീസ് (1979-80)‍ | | വി.കെ. സുലൈമാൻ (1980-81)‍
| കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി‍ (1982-84)| ബി. ഗിരിജാബായ് (1984-86)‍ | എന്‍. ഗംഗാധരന്‍ നായര്‍(1986-88) | എസ്. ജനാര്‍ദ്ദനന്‍ നായര്‍ (1988-89 )
| കെ. ദിവാകരൻ (1981-82) | എൻ. ഗോപിനാഥൻ ആചാരി‍ (1982-84)| ബി. ഗിരിജാബായ് (1984-86)‍ | എൻ. ഗംഗാധരൻ നായർ(1986-88) | എസ്. ജനാർദ്ദനൻ നായർ (1988-89 )
| ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92)‍ | വി.കൊച്ചു നാരായണന്‍(1992-93) | വി.പി. രാജന്‍(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)‍
| ജോർജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92)‍ | വി.കൊച്ചു നാരായണൻ(1992-93) | വി.പി. രാജൻ(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)‍
| ജോസഫ് ജോര്‍ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02)‍ | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്‍വതി (2005) | എന്‍.നിര്‍മ്മല
| ജോസഫ് ജോർജ് (1997-99) | കെ. വിജയൻ (1999-2000)| പി. നാരായണിക്കുട്ടി (2000-02)‍ | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചൻ (2005) | കെ. പാർവതി (2005) | എൻ.നിർമ്മല
| പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ഭാസ്കരന്‍ | തോമസ്.കെ.അബ്രഹാം
| പാത്തുമ്മ ചോലക്കൽ |അന്നമ്മ | കെ. ഭാസ്കരൻ | തോമസ്.കെ.അബ്രഹാം
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ഒ.കെ. ജാവിദ്  (ഫുട്ബോള്‍ പ്രതിഭ)
1. ഒ.കെ. ജാവിദ്  (ഫുട്ബോൾ പ്രതിഭ)
==വഴികാട്ടി==
==വഴികാട്ടി==
വരി 237: വരി 237:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 245: വരി 245:
[[പ്രമാണം:48041 school map.png|thumb|school map]]
[[പ്രമാണം:48041 school map.png|thumb|school map]]
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391367" എന്ന താളിൽനിന്ന് ശേഖരിച്ചത്