"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.R.M.G.H.W.H.S Ramnagar}}
{{prettyurl|S.R.M.G.H.W.H.S Ramnagar}}
{{Infobox School|
{{Infobox School|
പേര്=എസ്.ആര്‍.എം.ജി..എച്ച്. എസ്  എസ്  രാംനഗര്‍ |
പേര്=എസ്.ആർ.എം.ജി..എച്ച്. എസ്  എസ്  രാംനഗർ |
സ്ഥലപ്പേര്=രാംനഗര്‍|
സ്ഥലപ്പേര്=രാംനഗർ|
ഉപ ജില്ല=ഹൊസ്ദൂര്‍ഗ്|
ഉപ ജില്ല=ഹൊസ്ദൂർഗ്|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
റവന്യൂ ജില്ല=കാസറഗോഡ്|
റവന്യൂ ജില്ല=കാസറഗോഡ്|
സ്കൂള്‍ കോഡ്=12002|
സ്കൂൾ കോഡ്=12002|
സ്ഥാപിതദിവസം=07|
സ്ഥാപിതദിവസം=07|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1942|
സ്ഥാപിതവർഷം=1942|
സ്കൂള്‍ വിലാസം=ആനന്ദാശ്രം പി.ഒ, <br/>കാഞ്ഞങ്ങാട്|
സ്കൂൾ വിലാസം=ആനന്ദാശ്രം പി.ഒ, <br/>കാഞ്ഞങ്ങാട്|
പിന്‍ കോഡ്=671531 |
പിൻ കോഡ്=671531 |
സ്കൂള്‍ ഫോണ്‍=04672201590|
സ്കൂൾ ഫോൺ=04672201590|
സ്കൂള്‍ ഇമെയില്‍=12002.ramnagar@gmail.com|
സ്കൂൾ ഇമെയിൽ=12002.ramnagar@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
സ്കൂൾ വെബ് സൈറ്റ്= ഇല്ല
ഉപ ജില്ല=ഹൊസ്ദൂര്‍ഗ്|
ഉപ ജില്ല=ഹൊസ്ദൂർഗ്|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
/-->
/-->
പഠന വിഭാഗങ്ങള്‍=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌&ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌&ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=226|
ആൺകുട്ടികളുടെ എണ്ണം=226|
പെൺകുട്ടികളുടെ എണ്ണം=247|
പെൺകുട്ടികളുടെ എണ്ണം=247|
വിദ്യാര്‍ത്ഥികളുടെ എണ്ണം=483|
വിദ്യാർത്ഥികളുടെ എണ്ണം=483|
അദ്ധ്യാപകരുടെ എണ്ണം=19|
അദ്ധ്യാപകരുടെ എണ്ണം=19|
പ്രധാന അദ്ധ്യാപിക= വാരിജ‌‌‌‌‌‌‌ എം|
പ്രധാന അദ്ധ്യാപിക= വാരിജ‌‌‌‌‌‌‌ എം|
പി.ടി.ഏ. പ്രസിഡണ്ട്=മോഹനന്‍ വാഴക്കോട്|
പി.ടി.ഏ. പ്രസിഡണ്ട്=മോഹനൻ വാഴക്കോട്|
എസ് എം സി ചെയര്‍മാന്‍=ശ്രീധരന്‍|
എസ് എം സി ചെയർമാൻ=ശ്രീധരൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
ഗ്രേഡ്=4.5|
ഗ്രേഡ്=4.5|
സ്കൂള്‍ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG‎|
സ്കൂൾ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG‎|
}}
}}


വരി 85: വരി 85:


== വിദ്യാലയ ചരിത്രം ==
== വിദ്യാലയ ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവുങ്കാല്‍-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ; ഹയര്‍ സെക്കന്ററിസ്കൂള്‍".  സമൂഹത്തിലെ താഴ്ന്ന ജാതിയില്‍ ജനിചു എന്നതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂര്‍ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയില്‍ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയില്‍(NH 17) 'മാവുങ്കാല്‍'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതിര്‍വശത്തായി ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ജായത്തിലെ പത്താം വാര്‍ഡില്‍)1924 നു മുമ്പുതന്നെ ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 1940 ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 ല്‍ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ല്‍ സ്വാമി രാംദാസിന്റെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ല്‍ സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകന്‍ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ല്‍ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന് ഗവര്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ 'ശ്രീകൃഷ്ണവിദ്യാലയം' പരിവര്‍ത്തനം ചെയ്യപ്പെട്ടു.
കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ; ഹയർ സെക്കന്ററിസ്കൂൾ".  സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942. സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 . 62ഏക്കര്‍ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.  
1 . 62ഏക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.  
ഹൈസ്കൂളിന്  കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ് പി സി
*  എസ് പി സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
|-
|-
വരി 105: വരി 105:
|-
|-
| 2014-2015
| 2014-2015
| വസന്തന്‍ എല്‍
| വസന്തൻ എൽ
|-
|-
| 2013-2014
| 2013-2014
| കരുണാകരന്‍ കെ
| കരുണാകരൻ കെ
|-
|-


വരി 116: വരി 116:
|-
|-
| 2002-2004
| 2002-2004
| ദാമോദരന്‍
| ദാമോദരൻ


||-
||-
വരി 125: വരി 125:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് മാവുങ്കാല്‍ സ്ട്രീറ്റില്‍ നിന്നും  200 മി. അകലത്തായി പാണത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് മാവുങ്കാൽ സ്ട്രീറ്റിൽ നിന്നും  200 മി. അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന്  4 കി.മി.  അകലം
* കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന്  4 കി.മി.  അകലം


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391366" എന്ന താളിൽനിന്ന് ശേഖരിച്ചത്