Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36002  
| സ്കൂൾ കോഡ്= 36002  
| സ്ഥാപിതദിവസം= 9  
| സ്ഥാപിതദിവസം= 9  
| സ്ഥാപിതമാസം= 10  
| സ്ഥാപിതമാസം= 10  
| സ്ഥാപിതവര്‍ഷം= 1934  
| സ്ഥാപിതവർഷം= 1934  
| സ്കൂള്‍ വിലാസം= പള്ളിക്കല്‍, <br/>
| സ്കൂൾ വിലാസം= പള്ളിക്കൽ, <br/>
| പിന്‍ കോഡ്= 690503  
| പിൻ കോഡ്= 690503  
| സ്കൂള്‍ ഫോണ്‍= 04792332178  
| സ്കൂൾ ഫോൺ= 04792332178  
| സ്കൂള്‍ ഇമെയില്‍= popepiushss2008@gmail.com  
| സ്കൂൾ ഇമെയിൽ= popepiushss2008@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= .org.in  
| സ്കൂൾ വെബ് സൈറ്റ്= .org.in  
| ഉപ ജില്ല= കായംകുളം
| ഉപ ജില്ല= കായംകുളം
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= MALAYALAM AND ENGLISH  
| മാദ്ധ്യമം= MALAYALAM AND ENGLISH  
| ആൺകുട്ടികളുടെ എണ്ണം= 1256  
| ആൺകുട്ടികളുടെ എണ്ണം= 1256  
| പെൺകുട്ടികളുടെ എണ്ണം= 969  
| പെൺകുട്ടികളുടെ എണ്ണം= 969  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2225  
| വിദ്യാർത്ഥികളുടെ എണ്ണം= 2225  
| അദ്ധ്യാപകരുടെ എണ്ണം= 78  
| അദ്ധ്യാപകരുടെ എണ്ണം= 78  
| പ്രിന്‍സിപ്പല്‍= SMT. S. DAISY     
| പ്രിൻസിപ്പൽ= SMT. S. DAISY     
| പ്രധാന അദ്ധ്യാപകന്‍= SRI RAJU P VARGHESE   
| പ്രധാന അദ്ധ്യാപകൻ= SRI RAJU P VARGHESE   
| പി.ടി.ഏ. പ്രസിഡണ്ട്= SRI.MATHEW JOHN  
| പി.ടി.ഏ. പ്രസിഡണ്ട്= SRI.MATHEW JOHN  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' POPE PIUS XI H.S.S, BHARANICKAVU, KATTANAM. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' POPE PIUS XI H.S.S, BHARANICKAVU, KATTANAM. -->
| സ്കൂള്‍ ചിത്രം= 36002_pphsskattanammyschool.jpg ‎|  
| സ്കൂൾ ചിത്രം= 36002_pphsskattanammyschool.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂള്‍ ആണ് പോപ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.ഇന്ന് ഈ സ്കൂൾ നിൽക്കുന്ന ഇടം ചെങ്കല്ലുകൾവെട്ടിയെടുക്കുന്ന തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽ നിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന കറ്റാനം എന്ന കുഗ്രാമം സത്യര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന,പളളി നവീകരിക്കുവാൻ തയാറാകാതെ,വിദ്യാലയത്തിന്റെ ഉയർച്ചക്കായാണ് അദ്ദേഹം മുൻഗണന നൽകി ചിലവഴിച്ചത്. പരിശുദ്ധ  പിയൂസ്  പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം.
മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂൾ ആണ് പോപ് പയസ്സ് സ്കൂൾ . ക്രാന്തദർശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 13 ആൺ കുട്ടികളും 1 പെൺ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്നു രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.ഇന്ന് ഈ സ്കൂൾ നിൽക്കുന്ന ഇടം ചെങ്കല്ലുകൾവെട്ടിയെടുക്കുന്ന തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽ നിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന കറ്റാനം എന്ന കുഗ്രാമം സത്യര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന,പളളി നവീകരിക്കുവാൻ തയാറാകാതെ,വിദ്യാലയത്തിന്റെ ഉയർച്ചക്കായാണ് അദ്ദേഹം മുൻഗണന നൽകി ചിലവഴിച്ചത്. പരിശുദ്ധ  പിയൂസ്  പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, സ്കൂള്‍ വാന്‍ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും,
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും,
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ജൂനിയർ റെഡ് ക്രോസ്
*  ജൂനിയർ റെഡ് ക്രോസ്
വരി 53: വരി 53:
*  നാഷണൽ സർവീസ് സ്കീം
*  നാഷണൽ സർവീസ് സ്കീം
*  ഫിലിം ക്ലബ്
*  ഫിലിം ക്ലബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
2015-16 SSLC പരീക്ഷയിൽ100 % വിജയം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (313) പരീക്ഷ എഴുതിച്ച് നൂറ് ശതമാനം വിജയം നേടിയതിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം.കായംകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ up വിഭാഗം ഒന്നാം സ്ഥാനം. എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.
2015-16 SSLC പരീക്ഷയിൽ100 % വിജയം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (313) പരീക്ഷ എഴുതിച്ച് നൂറ് ശതമാനം വിജയം നേടിയതിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം.കായംകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ up വിഭാഗം ഒന്നാം സ്ഥാനം. എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.
വരി 63: വരി 63:
മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ  അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്  മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള  ഈ വിദ്യാലയത്തിന്റെ  കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.
മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ  അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്  മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള  ഈ വിദ്യാലയത്തിന്റെ  കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
   
   
ശ്രീ.എ.കെ ജോൺ,ശ്രീ.റ്റി.കെ നാരായണ അയ്യർ,റവ.ഫാ.കെ.ജെ ആന്റണി
ശ്രീ.എ.കെ ജോൺ,ശ്രീ.റ്റി.കെ നാരായണ അയ്യർ,റവ.ഫാ.കെ.ജെ ആന്റണി
വരി 77: വരി 77:
| style="background: #ccf; text-align: center; font-size:99% width:30%;;" |  
| style="background: #ccf; text-align: center; font-size:99% width:30%;;" |  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* 5 KM FROM KAYAMKULAM, NORTH SIDE OF K.P. ROAD         
* 5 KM FROM KAYAMKULAM, NORTH SIDE OF K.P. ROAD         
|----
|----
വരി 84: വരി 84:
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391246" എന്ന താളിൽനിന്ന് ശേഖരിച്ചത്