18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|ALL Saints. H.S.Puthayam}} | {{prettyurl|ALL Saints. H.S.Puthayam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുത്തയം | | സ്ഥലപ്പേര്= പുത്തയം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലുർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40036 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= കരുകോൺ.പി.ഓ. അഞ്ചൽ| പിൻ കോഡ്= 691324 | ||
| | | സ്കൂൾ ഫോൺ= 04752270463 | ||
| | | സ്കൂൾ ഇമെയിൽ= hmashsputhayam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://ashsputhayam.org.in | ||
| ഉപ ജില്ല= | | ഉപ ജില്ല= അഞ്ചൽ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 61 | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം=63 | | പെൺകുട്ടികളുടെ എണ്ണം=63 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 124 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജേക്കബ് കെ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| പി.ടി.ഏ. പ്രസിഡണ്ട്= സലീം ക്കുട്ടി എ എം | | പി.ടി.ഏ. പ്രസിഡണ്ട്= സലീം ക്കുട്ടി എ എം | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= ashs1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ അലയമൺ വില്ലേജിൽ പന്ത്രണ്ട്രാം വാർഡിൽ.1982.ൽ സ്ഥാപിതമായ ഓൾസെയിൻസ് ഹൈസ്കൂളിൻറെ ശിലാസ്ഥാപനം മാത്യൂസ് മാർ കൂറിലോസ് തിരുമേനി നിർവ്വഹിച്ചു. 1982 ജൂൺ 1 തീയതി തുറന്ന് പ്രവർത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നിൽതന്നെ. | |||
ചരിത്രംജ | ചരിത്രംജ | ||
1982 | 1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു. സ്ഥാപകൻ മുളയക്കോണത്ത് ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. | ||
= | = ഭൗതികസൗകര്യങ്ങൾ == '''എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.''' | ||
ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. | ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.ക്ലാസ്സുകൾക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടർ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കർ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയൻസ് ലാബ് | ||
കമ്പ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ലൈബ്രറി - ബ്രോഡ്ബാന്റ് | ലൈബ്രറി - ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. ജുനിയർ റെഡ്ക്രോസ് | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. ''''''തിന്കളാഴ്ചയൂം പരിസ്ഥിതി ക്ളബിന്റ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി തോട്ടം സ്കൂളിന്ര ഒരു പ്രേത്യകതയാണ്. ജെ ആർ സി യുടെ ആഭിമൂഖ്യത്തിൽ അർപ്പിത എന്ന അനാഥമന്ദിരം''' സന്ദർശിക്കകയും എല്ലാ അവിടുത്തെ അന്തേവാസികളക്ക് പൊതി ചോറ് നൽകുകയും ചെയ്യുന്നുണ്ട്''' | ||
1982 | 1982 മുതൽ യുവജനോത്സവവേദികളിൽ നിരവധി സമ്മാനാർഹരെ വാർത്തെടുക്കുന്നു. 1989-90 വർഷം മലയാളം പ്രസംഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം | ||
എം. ജയചന്ദ്രനായിരുന്നു. കൂടാതെ റവന്യൂ | എം. ജയചന്ദ്രനായിരുന്നു. കൂടാതെ റവന്യൂ ജില്ലാതിലകങ്ങൾ ഞങ്ങളുടെ സ്കൂൾ കരസ്ഥമാക്കി. ശാസ്ത്രമേളകളിൽ എല്ലാവർഷവും സംസ്ഥാനതലങ്ങളിൽ എത്തി ഗ്രേസ് മാർക്ക് കുട്ടികൾ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കരോളിൻ, അഞ്ചിത, മഞ്ചിമ, അശ്വതി തുടങ്ങിയവർ ഞങ്ങളുടെ സ്കൂൾ പ്രതിഭകളായിരുന്നു. | ||
നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, | നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, അധ്യാപകർ, രാഷ്ട്രീയപ്രവർത്തകർ, അഡ്വക്കേറ്റ്സ്, ബിസിനസ് മെൻ തുടങ്ങി ജീവിതത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്ന സ്നേഹവും ബഹുമാനവുമുള്ള പൂർവ്വവിദ്യാർത്ഥികളാണ് ഞങ്ങളുടെ മുതൽകൂട്ട്. | ||
മ | മ | ||
== മാനേജ്മെന്റ് | == മാനേജ്മെന്റ് | ||
1982 | 1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു. സ്ഥാപകൻ മു ളയക്കോണത്ത് ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എ. എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. '''2014,2015, 2015-2016 വർഷങ്ങളിത്‍ എസ് എസ് എൽ സി പരീക്ഷയിത്‍ 100% വിജയം നേടി. ''''''അലയമൺ ഗ്രാമപഞ്ചായത്തിലെ എറ്റവൂം മികച്ച വിദ്യാലയത്തിനുള്ള അവാർഢ് ''കരസ്ഥമാക്കുകയും ചെയ്തു.'' 2016-2017 അക്കാദമിക്ക് വർഷത്തിൽ ശാസ്ത്രമമേളയിൽ സംസ്ഥാനതലത്തിൽ A GRADE നേടി. | ||
''' | ''' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ഫാദർ തോമസ് .റ്റി. വർഗീസ് | |||
രിസാദേവി അമ്മ കെ കെ | രിസാദേവി അമ്മ കെ കെ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.9066186,76.9244692 | width=800px | zoom=16 }} | {{#multimaps: 8.9066186,76.9244692 | width=800px | zoom=16 }} | ||
<!--visbot verified-chils-> |