Jump to content
സഹായം

"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= സാവിയോ എച്ച്. എസ്സ്. എസ്സ്, ദേവഗിരി |
പേര്= സാവിയോ എച്ച്. എസ്സ്. എസ്സ്, ദേവഗിരി |
സ്ഥലപ്പേര്= ദേവഗിരി|
സ്ഥലപ്പേര്= ദേവഗിരി|
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്= 17052 |
സ്കൂൾ കോഡ്= 17052 |
സ്ഥാപിതദിവസം= 12 |
സ്ഥാപിതദിവസം= 12 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1956 |
സ്ഥാപിതവർഷം= 1956 |
സ്കൂള്‍ വിലാസം= മെഡിക്കല്‍ കോളേജ് പി. ഒ,
ദേവഗിരി
കോഴിക്കോട് |
സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി. ഒ,
ദേവഗിരി
കോഴിക്കോട് |
പിന്‍ കോഡ്= 673008 |
പിൻ കോഡ്= 673008 |
സ്കൂള്‍ ഫോണ്‍= 0495 2356951 |
സ്കൂൾ ഫോൺ= 0495 2356951 |
സ്കൂള്‍ ഇമെയില്‍= saviohssdevagiri@gmail.com |
സ്കൂൾ ഇമെയിൽ= saviohssdevagiri@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=കോഴിക്കോട് റൂറല്‍ ‌|
ഉപ ജില്ല=കോഴിക്കോട് റൂറൽ ‌|

ഭരണം വിഭാഗം=‍ എയ്ഡഡ്  ‍‌|
ഭരണം വിഭാഗം=‍ എയ്ഡഡ്  ‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= യു.പി സ്കൂള്‍ |
പഠന വിഭാഗങ്ങൾ1= യു.പി സ്കൂൾ |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 850 |
ആൺകുട്ടികളുടെ എണ്ണം= 850 |
പെൺകുട്ടികളുടെ എണ്ണം= 956 |
പെൺകുട്ടികളുടെ എണ്ണം= 956 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1812 |
വിദ്യാർത്ഥികളുടെ എണ്ണം= 1812 |
അദ്ധ്യാപകരുടെ എണ്ണം= 55 |
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിന്‍സിപ്പല്‍= ഫാദര്‍. ആന്റണി. കെ. ജെ|
പ്രിൻസിപ്പൽ= ഫാദർ. ആന്റണി. കെ. ജെ|
പ്രധാന അദ്ധ്യാപകന്‍=  [[ചിത്രം:17052hm11.jpg]]
ശ്രീമതി. റെജീന ജോസഫ് |
പ്രധാന അദ്ധ്യാപകൻ=  [[ചിത്രം:17052hm11.jpg]]
ശ്രീമതി. റെജീന ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. രാജന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. രാജൻ |
സ്കൂള്‍ ചിത്രം=saviohss1.jpg |
സ്കൂൾ ചിത്രം=saviohss1.jpg |

''' കോ'''ഴിക്കോട് നഗരത്തില്‍ നിന്നും 8 കി. മീ അകലെ  മെഡിക്കല്‍കോളേജിനടുത്ത് ദേവഗിരിയിലാണ്  സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേര്‍ന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയില്‍   നടത്തുന്ന സാവിയോ എല്‍. പി സ്കൂള്‍, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരണ്‍, ദേവഗിരി പബ്ലിക്  സ്കൂള്‍ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തില്‍ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴി‍ഞ്ഞു.
''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ  മെഡിക്കൽകോളേജിനടുത്ത് ദേവഗിരിയിലാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയിൽ   നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക്  സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:17052gate.jpg]]

[[ചിത്രം:17052gate.jpg]]

'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.
'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.

ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂണ്‍ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണില്‍ സാവിയോ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. കുറുക്കന്‍കുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നര്‍ത്ഥമുള്ള ദേവഗിരി എന്ന്  പേരിട്ട് ക്രാന്തദര്‍ശികളായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.
ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന്  പേരിട്ട് ക്രാന്തദർശികളായ ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.

മിസ്സിസ് സൂസന്‍ ചെറിയാന്‍ (ഹെഡ്മിസ് ട്രസ്), ബാര്‍ബറ ടീച്ചര്‍, കൊച്ചു ത്രേസ്യാ ടീച്ചര്‍, അബൂബക്കര്‍ മാഷ് ഇവരായിരുന്നു സാവിയോ മിഡില്‍ സ്കൂളിലെ ആദ്യത്തെ അധ്യാപകര്‍. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങള്‍ (ഇന്നത്തെ 5,6,7 ക്ലാസ്സുകള്‍) ആണ് മദ്രാസ് എജ്യൂക്കേഷന്‍ റൂള്‍സ് അനുസരിച്ച് ആദ്യം നിലവില്‍ വന്നത്. 1957 ല്‍ നാലാം ഫോറം വന്നതോടെ മിഡില്‍ സ്കൂള്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ന്നു. 2000 ല്‍ സാവിയോ സ്കൂള്‍ ഹയര്‍ സെക്കന്ററിയായി.
മിസ്സിസ് സൂസൻ ചെറിയാൻ (ഹെഡ്മിസ് ട്രസ്), ബാർബറ ടീച്ചർ, കൊച്ചു ത്രേസ്യാ ടീച്ചർ, അബൂബക്കർ മാഷ് ഇവരായിരുന്നു സാവിയോ മിഡിൽ സ്കൂളിലെ ആദ്യത്തെ അധ്യാപകർ. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങൾ (ഇന്നത്തെ 5,6,7 ക്ലാസ്സുകൾ) ആണ് മദ്രാസ് എജ്യൂക്കേഷൻ റൂൾസ് അനുസരിച്ച് ആദ്യം നിലവിൽ വന്നത്. 1957 നാലാം ഫോറം വന്നതോടെ മിഡിൽ സ്കൂൾ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 2000 സാവിയോ സ്കൂൾ ഹയർ സെക്കന്ററിയായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ)  സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട    സി.എം.ഐ  സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാന്‍ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്  സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം.
കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ)  സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട    സി.എം.ഐ  സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്  സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം.
1956 ല്‍ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂള്‍ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലര്‍ത്തുന്ന സ്കൂള്‍ ആയി ഉയര്‍ന്നത് മാനേജ്മെന്റിന്റെ ദീര്‍ഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തില്‍ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനില്‍ തുടങ്ങി ക്രാന്തദര്‍ശികളായ അനേകം മാനേജര്‍മാര്‍ ഈ സ്കൂളിന്റെ വളര്‍ച്ചയില്‍ കാര്യ മായ സംഭാവന നല്കി.
1956 പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി.

വിവിധ കാലഘട്ടങ്ങളിലെ മാനേജര്‍മാര്‍ '

വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ '

{|class="wikitable" style="text-align:center; width:300px; height:500px" border="3"
{|class="wikitable" style="text-align:center; width:300px; height:500px" border="3"
വരി 72: വരി 74:

|1
|1
|ഫാ. ഷാബോര്‍
|ഫാ. ഷാബോർ

|2
|2
| ഫാ. റിച്ചാര്‍ഡ്
| ഫാ. റിച്ചാർഡ്

|3
|3
വരി 93: വരി 95:

|8
|8
|ഫാ. മാത്യു ചാലില്‍
|ഫാ. മാത്യു ചാലിൽ

|9
|9
വരി 99: വരി 101:

|10
|10
|ഫാ. ജെയിംസ് മരുതുകുന്നേല്‍
|ഫാ. ജെയിംസ് മരുതുകുന്നേൽ

|11
|11
വരി 105: വരി 107:

|12
|12
|ഫാ. ജോസ് കാപ്പുകാട്ടില്‍
|ഫാ. ജോസ് കാപ്പുകാട്ടിൽ

|13
|13
|ഫാ. ജോസഫ് കപ്പലുമാക്കല്‍
|ഫാ. ജോസഫ് കപ്പലുമാക്കൽ

|14
|14
|ഫാ. ജോസഫ് വയലില്‍
|ഫാ. ജോസഫ് വയലിൽ

|15
|15
|ഫാ. സെബാസ്റ്റ്യ ന്‍ അടച്ചിലത്ത്
|ഫാ. സെബാസ്റ്റ്യ അടച്ചിലത്ത്

|16
|16
|ഫാ. പോള്‍ ചക്കാനിക്കുന്നേല്‍
|ഫാ. പോൾ ചക്കാനിക്കുന്നേൽ

|17
|17
വരി 123: വരി 125:

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

{|class="wikitable" style="text-align:center; width:500px; height:350px" border="3"
{|class="wikitable" style="text-align:center; width:500px; height:350px" border="3"
വരി 130: വരി 132:
|1956 - 1979
|1956 - 1979
|[[ചിത്രം:17052hm2.jpg]]
|[[ചിത്രം:17052hm2.jpg]]
| ശ്രീമതി. സൂസന്‍ ചെറിയാന്‍
| ശ്രീമതി. സൂസൻ ചെറിയാൻ

|1979 - 1981
|1979 - 1981
വരി 142: വരി 144:
|1992 - 1994
|1992 - 1994
|[[ചിത്രം:17052hm4.jpg]]
|[[ചിത്രം:17052hm4.jpg]]
|ശ്രീ. ശ്രീനിവാസന്‍ നായര്‍
|ശ്രീ. ശ്രീനിവാസൻ നായർ

|1994 - 1997
|1994 - 1997
വരി 150: വരി 152:
|1997 - 1997
|1997 - 1997
|[[ചിത്രം:17052hm6.jpg]]
|[[ചിത്രം:17052hm6.jpg]]
|ശ്രീ. കൃഷ്ണന്‍കുട്ടി എം. പി
|ശ്രീ. കൃഷ്ണൻകുട്ടി എം. പി

|1997 - 1999
|1997 - 1999
വരി 162: വരി 164:
|2002 - 2003
|2002 - 2003
|[[ചിത്രം:17052hm9.jpg]]
|[[ചിത്രം:17052hm9.jpg]]
|സിസ്റ്റര്‍. മേരി. പി. ജെ
|സിസ്റ്റർ. മേരി. പി. ജെ

|2003 - 2011
|2003 - 2011
|[[ചിത്രം:17052hm10.jpg]]
|[[ചിത്രം:17052hm10.jpg]]
|സിസ്റ്റര്‍. റോസമ്മ. കെ. കെെ
|സിസ്റ്റർ. റോസമ്മ. കെ. കെെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 176: വരി 178:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*  കോഴിക്കോട് നഗരത്തില്‍ നിന്ന്  മാവൂര്‍ റോഡില്‍ 8 കി. മീറ്റര്‍ അകലെ മെഡിക്കല്‍ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു.
*  കോഴിക്കോട് നഗരത്തിൽ നിന്ന്  മാവൂർ റോഡിൽ 8 കി. മീറ്റർ അകലെ മെഡിക്കൽ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന്  8 കി മിഅകലം
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  8 കി മിഅകലം

വരി 193: വരി 195:
</googlemap>
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390969" എന്ന താളിൽനിന്ന് ശേഖരിച്ചത്