18,998
തിരുത്തലുകൾ
(hm) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|KRHSS PURAMERI}} | {{prettyurl|KRHSS PURAMERI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുറമേരി | | സ്ഥലപ്പേര്= പുറമേരി | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16032 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1896 | ||
| | | സ്കൂൾ വിലാസം=പുറമേരി(പൊ) | ||
| | | പിൻ കോഡ്= 673503 | ||
| | | സ്കൂൾ ഫോൺ= 04962550249 | ||
| | | സ്കൂൾ ഇമെയിൽ= vadakara16032@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=ഇല്ല | ||
| ഉപ ജില്ല=ചോമ്പാല | | ഉപ ജില്ല=ചോമ്പാല | ||
| ഭരണം വിഭാഗം=പൊതുവിദ്യാഭ്യാസം | | ഭരണം വിഭാഗം=പൊതുവിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= യൂ.പീ | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 665 | | ആൺകുട്ടികളുടെ എണ്ണം= 665 | ||
| പെൺകുട്ടികളുടെ എണ്ണം= 501 | | പെൺകുട്ടികളുടെ എണ്ണം= 501 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1166 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= കെ.പ്രഭ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശോഭ.എം.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഇ. | | പി.ടി.ഏ. പ്രസിഡണ്ട്=ഇ.ഗംഗാധരൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= KRHSS Purameri.jpeg|thumb|KRHSS Purameri| | ||
| ഗ്രേഡ് = 8 | | ഗ്രേഡ് = 8 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
please update | please update | ||
== ചരിത്രം == | == ചരിത്രം == | ||
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട | ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. | ||
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് | പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. | ||
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ | ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ഏക്കറോളം | ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. | ||
ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. | |||
100 ലധികം | 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം. | ||
50ഓളം | 50ഓളം പേർക്ക് ഇരുന്ന് വായിക്കാൻ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും. | ||
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള | രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്. | ||
25 | 25 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് | ||
എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം. | എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം. | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം. | |||
ധാരാളം | ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും. | ||
ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്. | ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്. | ||
നല്ല | നല്ല നിലയിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോർ. | ||
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ | സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ. | ||
സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം. | സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
. ജെ. | . ജെ.ആർ.സി | ||
. | . എൻ.എസ്.എസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1964 | 1964 മുതൽ 89 വരെ റസീവർ മാനേജർ മാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ല ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ ഇ. കെ രാമവർമ്മ വലിയ രാജായും സ്ക്കൂൾ മാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
please update | please update | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
#കൌമുദി | #കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി) | ||
#ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി | #ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു) | ||
#പി. കെ. | #പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി. | ||
#കെ. എ. | #കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി) | ||
#പി | #പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി) | ||
#പി. | #പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്) | ||
#ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്) | #ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്) | ||
#നാരായണകുറുപ്പ് (ഐ. എ. എസ്സ്) | #നാരായണകുറുപ്പ് (ഐ. എ. എസ്സ്) | ||
# | #ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന) | ||
# പി. | # പി. അച്യുതൻ(എം. പി. രാജ്യ സഭാ) | ||
# പണാറത്ത് കുഞ്ഞുമുഹമ്മദ്( | # പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ) | ||
#കുഞ്ഞിക്കേളു അടിയോടി | #കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്) | ||
#ഇയ്യങ്കോട് | #ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി) | ||
#ശിവദാസ്, പുറമേരി( | #ശിവദാസ്, പുറമേരി(സാഹിത്യകാരൻ) | ||
#ഒ. എം | #ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്) | ||
# | #കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്) | ||
#പി. കെ. രാജാ (കഥാ പ്രസംഗം- 76-77 | #പി. കെ. രാജാ (കഥാ പ്രസംഗം- 76-77 | ||
#രണ്ടാമത്തെ ഇനം | #രണ്ടാമത്തെ ഇനം | ||
വരി 100: | വരി 100: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.6537,75.6157 | width=800px | zoom=16 }} | {{#multimaps: 11.6537,75.6157 | width=800px | zoom=16 }} | ||
|} | |} | ||
| | | | ||
* NH 66 | * NH 66 ൽ കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ | ||
* വടകര നിന്ന് കുറ്റ്യാടി | * വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി | ||
|} | |} | ||
<!--visbot verified-chils-> |