18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GOVT. MODEL H.S.S.,.KOZHIKODE}} | {{prettyurl|GOVT. MODEL H.S.S.,.KOZHIKODE}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17021 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം=1942 | ||
| | | സ്കൂൾ വിലാസം= മാനാഞ്ചിറ,<br>കോഴിക്കോട് 1 | ||
| | | പിൻ കോഡ്= 673001 | ||
| | | സ്കൂൾ ഫോൺ= 04952722509 | ||
| | | സ്കൂൾ ഇമെയിൽ=gmodelhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://modelhsscalicut.in | ||
| ഉപ ജില്ല= സിറ്റി | | ഉപ ജില്ല= സിറ്റി | ||
<!-- | <!-- സർക്കാർ--> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=694 | | ആൺകുട്ടികളുടെ എണ്ണം=694 | ||
| പെൺകുട്ടികളുടെ എണ്ണം= 45 | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=739 | ||
| അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| | | പ്രിൻസിപ്പൽ=സത്യൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പ്രസന്നകുമാരി.ഇ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഷൈക്ക് | | പി.ടി.ഏ. പ്രസിഡണ്ട്=ഷൈക്ക് ഷഫറുദ്ദീൻ | ||
|ഗ്രേഡ്=6|| | |ഗ്രേഡ്=6|| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 17021.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് '''. | ||
ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ ആരംഭിച്ചത്. | |||
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്. | കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 | പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻസ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. | ||
റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്. | |||
ഗതകാലസ്മരണകളുയർത്തി പ്രൗഢിയോടെ നിൽക്കുന്ന സ്‌ക്കുൾ കെട്ടിടങ്ങൾ 1920 ൽ ബ്രിട്ടീഷുകാർ ആശുപത്രിക്ക് വേണ്ടി പണിതീർത്തതായിരുന്നു.പ്രൈമറി അധ്യാപകർക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവർത്തിച്ചിരുന്നു.1951 ൽ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡൽ ഹൈസ്‌ക്കൂളായത്. 1965 ൽ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് ഇവിടെ പ്രവർത്തിച്ചു. ഇപ്പോൾ വെള്ളിമാട് കുന്നിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ. | |||
പ്രവേശനം നേടിയ ആദ്യ | പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി പുന്നക്കാട് പറമ്പിൽ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകൻ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോൾ 8.6.1953 ന് അഡ്‌മിഷൻ നമ്പർ ഒന്നിന് അവകാശിയായത് റെജിനോൾഡ് കല്ലാട്ട് ആയിരുന്നു.1997 ൽ ഇത് ഹയർസെക്കണ്ടറി സ്‍ക്കൂൾ ആയി. | ||
പ്രധാന | പ്രധാന അധ്യാപകർ ,വ്യക്തികൾ | ||
ദേശീയ | ദേശീയ അവാർഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആർ നമ്പ്യാർ, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരൻ നായർ, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമൻ, കൃഷ്ണൻ നായർ എന്നിവർ | ||
ഇവിടെ പ്രധാനാധ്യാപകരായിരുന്നു. | ഇവിടെ പ്രധാനാധ്യാപകരായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീർ എം എൽ എ അത് ഉദ്ഘാടനം ചെയ്തു. | ||
ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും | ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* | *സ്മാർട്ട് ക്ലാസ്സ് റൂം | ||
* | *സയൻസ് ലാബ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സയൻസ് ക്ലബ്* | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* മാത്സ് ക്ലബ്. | * മാത്സ് ക്ലബ്. | ||
വരി 74: | വരി 74: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഐ.ടി.ക്ലബ് | * ഐ.ടി.ക്ലബ് | ||
* ജെ. | * ജെ.ആർ.സി | ||
* എസ്.പി.സി | * എസ്.പി.സി | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* പരിസ്ഥിതി ക്ലബ്. | * പരിസ്ഥിതി ക്ലബ്. | ||
* | *കാർഷിക ക്ലബ് | ||
*ജാഗ്രത സമിതി | *ജാഗ്രത സമിതി | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സര്ക്കാർ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 113: | വരി 113: | ||
|- | |- | ||
|2002 | |2002 | ||
|ടി.പി | |ടി.പി കൃഷ്ണൻ നായർ | ||
|- | |- | ||
|2003 | |2003 | ||
വരി 119: | വരി 119: | ||
|- | |- | ||
|2004 | |2004 | ||
|കെ | |കെ ബാലകൃഷ്ണൻ | ||
|- | |- | ||
|2004 | |2004 | ||
|ശ്രീലത. | |ശ്രീലത.എൻ | ||
|- | |- | ||
|2005 | |2005 | ||
| | |ഷേർലി ചാന്ദ്നി തോമസ്സ് | ||
|- | |- | ||
|2006 | |2006 | ||
വരി 131: | വരി 131: | ||
|- | |- | ||
|2007 | |2007 | ||
| | |വൽസല കെ | ||
|- | |- | ||
|2008-2011 | |2008-2011 | ||
| | |പുരുഷോത്തമൻ പി പി | ||
|- | |- | ||
|2012 | |2012 | ||
| | |അബ്ദുൾ റഷീദ്.സി പി | ||
|- | |- | ||
|2013-2014 | |2013-2014 | ||
| | | അനിൽ കുമാർ എം | ||
|- | |- | ||
|2015 | |2015 | ||
| | |ഹർഷൻ.പി. | ||
|- | |- | ||
|2015-16 | |2015-16 | ||
|പ്രഭാകര | |പ്രഭാകര വർമ്മ.കെ.കെ | ||
|- | |- | ||
|2016-17 - | |2016-17 - | ||
വരി 162: | വരി 162: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | ||
|} | |} | ||
വരി 175: | വരി 175: | ||
11.254763, 75.777941, govt.modelhss | 11.254763, 75.777941, govt.modelhss | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |