18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. K. V. H.S.S Ayira }} | {{prettyurl|Govt. K. V. H.S.S Ayira }} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=. | പേര്=.ഗവൺമെൻറ്.കെ.വി.എച്ച്.എസ്.എസ്.അയിര| | ||
സ്ഥലപ്പേര്=അയിര| | സ്ഥലപ്പേര്=അയിര| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | ||
റവന്യൂ ജില്ല=തിരുവന്തപുരം| | റവന്യൂ ജില്ല=തിരുവന്തപുരം| | ||
സ്കൂൾ കോഡ്=44044| | |||
സ്ഥാപിതദിവസം=june 5| | സ്ഥാപിതദിവസം=june 5| | ||
സ്ഥാപിതമാസം=june| | സ്ഥാപിതമാസം=june| | ||
സ്ഥാപിതവർഷം=1921| | |||
സ്കൂൾ വിലാസം=അയിര,പിഒ| | |||
പിൻ കോഡ്=695502 | | |||
സ്കൂൾ ഫോൺ=0471 2200915| | |||
സ്കൂൾ ഇമെയിൽ=gkvhsayira44044@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=പാറശ്ശാല| | ഉപ ജില്ല=പാറശ്ശാല| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
മാധ്യമം=മലയാളം | മാധ്യമം=മലയാളം | ||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=|ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=162| | ആൺകുട്ടികളുടെ എണ്ണം=162| | ||
പെൺകുട്ടികളുടെ എണ്ണം=158| | പെൺകുട്ടികളുടെ എണ്ണം=158| | ||
വിദ്യാർത്ഥികളുടെ എണ്ണം=320| | |||
അദ്ധ്യാപകരുടെ എണ്ണം=16| | അദ്ധ്യാപകരുടെ എണ്ണം=16| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ=തങ്കം.എൻ.കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=വിജയകുമാർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
|ഗ്രേഡ്=6 | | |ഗ്രേഡ്=6 | | ||
| | |സ്കൂൾ ചിത്രം=20161216_124027.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[അയിര ]]എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു | [[അയിര ]]എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1901- | 1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി | ||
യാണ് ഇവിടെ ഉണ്ടായിരുന്നത്.[[ | യാണ് ഇവിടെ ഉണ്ടായിരുന്നത്.[[കുളത്തൂർ]] തട്ടച്ചിറവീട്ടിൽ ശ്രീ.കൊച്ചുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. | ||
മാനേജര്ക്ക് | മാനേജര്ക്ക് സ്ക്കൂൾ നടത്തിപ്പിൽ ബുദ്ധിമുട്ട്തോന്നിയപ്പോൾ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി.1925-ൽ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക | ||
ശ്രീമതി.രത്തിനം ആയിരുന്നു. | ശ്രീമതി.രത്തിനം ആയിരുന്നു.തുടർന്ന് ശ്രീ.മാധവൻനായർ,ശ്രീ.സുന്ദരൻനാടാർ,ശ്രീ.അയിര സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമത്താൽ 1979-ൽ HS ആയി ഉയർത്തപ്പെട്ടു. | ||
. | . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കുടിവെള്ളം, പ്രാഥമികാവശ്യ | കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങൾ, ചുറ്റുമതില് , ഇരിപ്പിടങ്ങൾ,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുൾപ്പെടുന്നു.സയൻസ് ലാബ്,ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഇവ ഉൾപ്പെടുന്നു. ലാബിൽ [[ബ്രോഡ്ബാന്റ് ഇന്റർനെറ്റ്]] സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ഗൈഡിന്റെ | ഗൈഡിന്റെ പ്രവർത്തനം ഈ സ്ക്കൂളിലെ അദ്ധ്യാപികയായ | ||
ശ്രീമതി.സിന്ധു ടീച്ചറിന്റെ | ശ്രീമതി.സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുന്നു. | ||
* [[ | * [[എൻ.സി.സി.]] | ||
* [[ബാന്റ് ട്രൂപ്പ്.]] | * [[ബാന്റ് ട്രൂപ്പ്.]] | ||
* [[ക്ലാസ് | * [[ക്ലാസ് മാഗസിൻ.]] | ||
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും | കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും | ||
തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു. | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപകനായ ശ്രീ.പ്രദീപ്ആനന്ദ് കൺവീനറായി പ്രവർത്തിക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് | വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകൾ സജീവമായി പ്രവ൪ത്തിക്കുന്നു. | ||
. | .ജൂനിയർ റെഡ് ക്രോസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.ജയാദിത്യൻ നായർ,ശ്രീ.സ്ഥാണുമൂർത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണൻ നായർ, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാർപ്പുതം,ശ്രീ.ജയിംസ് രാജ്,ശ്രീമതി പ്രേമ, | ||
ശ്രീ.നേശയ്യൻ,ശ്രീ.സുധീരൻ,ശ്രീമതി.സുജാത,ശ്രീ.മൻസൂർ,ശ്രീമതി.ചന്ദ്രിക | ശ്രീ.നേശയ്യൻ,ശ്രീ.സുധീരൻ,ശ്രീമതി.സുജാത,ശ്രീ.മൻസൂർ,ശ്രീമതി.ചന്ദ്രിക | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
Dr.അനില് | Dr.അനില് കുമാർ,Er.സനൽ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 89: | വരി 89: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് | ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് | ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
ചരിത്രം . | ചരിത്രം . | ||
1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി. | 1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി. | ||
വരി 102: | വരി 102: | ||
കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 320 വിദ്യാര്ത്ഥികള്(162ആണ്കുട്ടികളും 158 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ17 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 3 ,അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 320 വിദ്യാര്ത്ഥികള്(162ആണ്കുട്ടികളും 158 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ17 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 3 ,അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
ഭൗതികസൗകര്യങ്ങള് | ഭൗതികസൗകര്യങ്ങള് | ||
<!--visbot verified-chils-> |