Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|STROCHS HS THOPE}}
{{prettyurl|STROCHS HS THOPE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്റ് റോക് സ് ഹൈസ് ക്കൂള്‍, തോപ്പ്, വള്ളക്കടവ് പി.ഒ.തിരുവനന്തപുരം |
പേര്= സെന്റ് റോക് സ് ഹൈസ് ക്കൂൾ, തോപ്പ്, വള്ളക്കടവ് പി.ഒ.തിരുവനന്തപുരം |
സ്ഥലപ്പേര്= തിരുവനന്തപുരം|
സ്ഥലപ്പേര്= തിരുവനന്തപുരം|
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം|
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം|
സ്കൂള്‍ കോഡ്= 43064|
സ്കൂൾ കോഡ്= 43064|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1925 |
സ്ഥാപിതവർഷം= 1925 |
സ്കൂള്‍ വിലാസം= വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുര |
സ്കൂൾ വിലാസം= വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുര |
പിന്‍ കോഡ്= 695008 |
പിൻ കോഡ്= 695008 |
സ്കൂള്‍ ഫോണ്‍= 0471-2501650 |
സ്കൂൾ ഫോൺ= 0471-2501650 |
സ്കൂള്‍ ഇമെയില്‍= st.rochshs@gmail.com |
സ്കൂൾ ഇമെയിൽ= st.rochshs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=തിരുവനന്തപുരം നോര്‍ത്ത്|  
ഉപ ജില്ല=തിരുവനന്തപുരം നോർത്ത്|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്|
ഭരണം വിഭാഗം= എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങൾ2=  |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ3= |  
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 0 |
ആൺകുട്ടികളുടെ എണ്ണം= 0 |
പെൺകുട്ടികളുടെ എണ്ണം= 942 |
പെൺകുട്ടികളുടെ എണ്ണം= 942 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 942 |
വിദ്യാർത്ഥികളുടെ എണ്ണം= 942 |
അദ്ധ്യാപകരുടെ എണ്ണം= 34 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍= ബിന്ദു എ.  |
പ്രധാന അദ്ധ്യാപകൻ= ബിന്ദു എ.  |
പി.ടി.ഏ. പ്രസിഡണ്ട്= ജോണ്‍സന്‍ ലുയിസ്
പി.ടി.ഏ. പ്രസിഡണ്ട്= ജോൺസൻ ലുയിസ്
  |ഗ്രേഡ്=7|
  |ഗ്രേഡ്=7|
സ്കൂള്‍ ചിത്രം= School_headpage.jpg ‎|
സ്കൂൾ ചിത്രം= School_headpage.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  <font color="blue">'''
  <font color="blue">'''
== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ  വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ അഗ്രഗണ്യമായ സ്ഥാനം നിലനിർത്തി പോന്നിട്ടുള്ള ശംഖുമുഖം കടൽത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ  വലിയതോപ്പിൽ എയ്ഡഡ് സ്കൂൾ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബൽജിയത്തിലെ വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ്, മദർ ഗബ്രിയേല, മദർ. എലിശ എന്നീ മിഷണറി സഹോദരിമാർ 1924-കോൺവെൻറ് സ്ഥാപിച്ചു. തുടർന്ന് 1925-ൽ സെൻറ് റോക് സ് സ്കൂൾ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയർ ആയിരുന്ന മദർ. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജർ. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂർണമായ ജീവിതങ്ങളിലേയ്ക്ക് വളർച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാൻ ഈ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സാധിച്ചു.
സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.
സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.
കടലോര ഗ്രാമങ്ങളില്‍ കൂടെക്കൂടെ പടര്‍ന്നു പിടിച്ചിരുന്ന കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികളില്‍ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാര്‍ തങ്ങളുടെ കോണ്‍വെന്‍റിനും സ്കൂളിനും സെന്‍റ് റോക് സ് എന്നുപേരിട്ടു.
കടലോര ഗ്രാമങ്ങളിൽ കൂടെക്കൂടെ പടർന്നു പിടിച്ചിരുന്ന കോളറ തുടങ്ങിയ പകർച്ച വ്യാധികളിൽ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാർ തങ്ങളുടെ കോൺവെൻറിനും സ്കൂളിനും സെൻറ് റോക് സ് എന്നുപേരിട്ടു.
ആരംഭദിശയില്‍ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉള്‍പ്പെടെ മിഡില്‍ സ്കൂളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമത്തില്‍ മൂന്നാം ഫോറം വരെയായി. 1934-ല്‍ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ വിരളമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂള്‍ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവര്‍ക്ക് ലോവര്‍ വെര്‍ണാക്കുലര്‍ സെക്ഷനിലും 9-ാം ക്ലാസ് പാസായവര്‍ക്ക് ഹയര്‍ വെര്‍ണാക്കുലര്‍ സിക്സ്ത് ഫോറം പാസായവര്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നല്‍കി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളില്‍ ഏറ്റവും പഴക്കമേറിയിരുന്ന ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ.
ആരംഭദിശയിൽ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉൾപ്പെടെ മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ മൂന്നാം ഫോറം വരെയായി. 1934-പരിശീലനം സിദ്ധിച്ച അധ്യാപകർ വിരളമായിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂൾ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവർക്ക് ലോവർ വെർണാക്കുലർ സെക്ഷനിലും 9-ാം ക്ലാസ് പാസായവർക്ക് ഹയർ വെർണാക്കുലർ സിക്സ്ത് ഫോറം പാസായവർക്ക് അണ്ടർ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നൽകി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളിൽ ഏറ്റവും പഴക്കമേറിയിരുന്ന ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ.
ട്രെയിനിംഗ് സ്കൂള്‍ നിലവില്‍ വന്നതോടെ മിഡില്‍ സ്കൂളിന്‍റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. 1958-ല്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തില്‍ തുടങ്ങി. തുടര്‍ന്ന് മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നിലവില്‍ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസ നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴില്‍ നേടുന്നതിനും പെണ്‍കുട്ടികള്‍ക്ക് ഇത് വഴിയൊരുക്കി.
ട്രെയിനിംഗ് സ്കൂൾ നിലവിൽ വന്നതോടെ മിഡിൽ സ്കൂളിൻറെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂൾ ആയി ഉയർന്നു. 1958-ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തിൽ തുടങ്ങി. തുടർന്ന് മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസ നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴിൽ നേടുന്നതിനും പെൺകുട്ടികൾക്ക് ഇത് വഴിയൊരുക്കി.
1925-ല്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ ആദ്യമായി ചേര്‍ന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റില്‍ ചേര്‍ന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ വിദ്യാര്‍ത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആന്‍റ് ട്രെയിനിംഗ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ല്‍ ട്രെയിനിംഗ് സ്കൂള്‍, ഹൈസ് സ്കൂള്‍ എന്ന് വേര്‍തിരിക്കപ്പെട്ടു.
1925-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഇവിടെ ആദ്യമായി ചേർന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റിൽ ചേർന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂൾ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആൻറ് ട്രെയിനിംഗ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ട്രെയിനിംഗ് സ്കൂൾ, ഹൈസ് സ്കൂൾ എന്ന് വേർതിരിക്കപ്പെട്ടു.
ആരംഭ കാലം മുതല്‍ തന്നെ സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളില്‍ ആദ്യമായി വോളി ബോള്‍ ടീം സംഘടിപ്പിച്ചത് സെന്‍റ് റോക് സാണ്. തുടര്‍ന്ന് മേഖലയില്‍ മികച്ച വിജയങ്ങള്‍ കൊയ്യുകയും ചെയ്തു. തയ്യല്‍, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു.
ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളിൽ ആദ്യമായി വോളി ബോൾ ടീം സംഘടിപ്പിച്ചത് സെൻറ് റോക് സാണ്. തുടർന്ന് മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു. തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു.
കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോര്‍ഡിംഗ് ഈ സ്കൂളിനോട് ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു.
കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്ന പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദര്‍ സ്റ്റെഫാന്‍ ആയിരുന്നു. തുടര്‍ന്ന് 1957 മുതല്‍ 1982 വരെ റവ. സിസ്റ്റര്‍ ബ്രിട്ടോ ഈ സ്കൂളിന്‍റെ പ്രഥമാധ്യാപികയെന്ന നിലയില്‍ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീര്‍ഘവീക്ഷണവും അര്‍പ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിര്‍ത്തുന്നതില്‍ സിസ്റ്റര്‍. ബ്രിട്ടോ നിഷ്കര്‍ഷ പാലിച്ചിരുന്നു. തുടര്‍ന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവര്‍ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എല്‍സി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എല്‍ എന്നിവരാണ്. ഇവര്‍ പ്രഥമാധ്യാപകരെന്ന നിലയില്‍ ഈ സ്കൂളിനെ ഉയര്‍ച്ചയുടെ പടവുകളിലെത്തിച്ചു. 2003-2004 അധ്യയന വര്‍ഷം മുതല്‍ ശ്രീമതി അല്‍ഫോണ്‍സ ജോസഫ് പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു.
ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദർ സ്റ്റെഫാൻ ആയിരുന്നു. തുടർന്ന് 1957 മുതൽ 1982 വരെ റവ. സിസ്റ്റർ ബ്രിട്ടോ ഈ സ്കൂളിൻറെ പ്രഥമാധ്യാപികയെന്ന നിലയിൽ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീർഘവീക്ഷണവും അർപ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിർത്തുന്നതിൽ സിസ്റ്റർ. ബ്രിട്ടോ നിഷ്കർഷ പാലിച്ചിരുന്നു. തുടർന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവർ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എൽസി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എൽ എന്നിവരാണ്. ഇവർ പ്രഥമാധ്യാപകരെന്ന നിലയിൽ ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിച്ചു. 2003-2004 അധ്യയന വർഷം മുതൽ ശ്രീമതി അൽഫോൺസ ജോസഫ് പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു.
പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മുന്‍പന്തിയിലാണ്. ഗൈഡ്സ്, ജെ.ആര്‍.സി., കെ.സി.എസ്.എല്‍., ഗാന്ധി ദര്‍ശന്‍, വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. ഹ്യൂമന്‍ റൈറ്റ്സ് എഡ്യൂക്കേഷന്‍റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാര്‍ എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ ഒരു ആഡിയോ വിഷ്വല്‍ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാർ എന്ന പേരിൽ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന ലളിതാ, പത്മിനി, രാഗിണിമാര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ്. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന ഏഞ്ചല്‍ അഡോള്‍ഫസ് കേരള വനിതാ ഫുട് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാര്‍ത്ഥിനി ഇന്‍ഡ്യന്‍ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.
കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.
അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാലയത്തില്‍ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂള്‍ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിന്‍റെ മുതല്‍ക്കൂട്ടാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാന്‍ അധ്യാപകര്‍ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകര്‍ ക്ലാസെടുക്കുന്നു.
അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂൾ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിൻറെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാൻ അധ്യാപകർ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസെടുക്കുന്നു.
ഇപ്പോള്‍ (2009-2010) ഈ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 18 ഉം യു.പി. വിഭാഗത്തില്‍ 10 ഉം ആയി 28 അധ്യാപകരും 5 അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
ഇപ്പോൾ (2009-2010) ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഉം യു.പി. വിഭാഗത്തിൽ 10 ഉം ആയി 28 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളും ​ഒരുക്കിയിട്ടു‍‌ണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളും ​ഒരുക്കിയിട്ടു‍‌ണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എന്‍.സി.സി.]]
*  [[എൻ.സി.സി.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ക്ലാസ് മാഗസിന്‍.]]
*  [[ക്ലാസ് മാഗസിൻ.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
[[ചിത്രം:43064_band.jpg|thumb|150px|left|"''<small>ബാന്റ് ട്രൂപ്പ്...''</small>"]]
[[ചിത്രം:43064_band.jpg|thumb|150px|left|"''<small>ബാന്റ് ട്രൂപ്പ്...''</small>"]]
[[ചിത്രം:43064_guidespic.jpg|thumb|150px|upleft|"''<small>ഗൈഡ്സ്.....''</small>"]]
[[ചിത്രം:43064_guidespic.jpg|thumb|150px|upleft|"''<small>ഗൈഡ്സ്.....''</small>"]]
[[ചിത്രം:43064_nccpic.jpg|thumb|150px|upright|"''<small>എന്‍.സി.സി, .....''</small>"]]
[[ചിത്രം:43064_nccpic.jpg|thumb|150px|upright|"''<small>എൻ.സി.സി, .....''</small>"]]
[[ചിത്രം:43064_ncc.jpg|thumb|150px|upright|"''<small>ഗൈഡ്സ്.എന്‍.സി.സി, .....''</small>"]]
[[ചിത്രം:43064_ncc.jpg|thumb|150px|upright|"''<small>ഗൈഡ്സ്.എൻ.സി.സി, .....''</small>"]]
<br />
 
<br />
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.
സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.
  <font color="blue">'''
  <font color="blue">'''
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 84: വരി 83:
|-
|-
|1932-1945
|1932-1945
| റവ. ഡി. എം. ഗബ്രിയേല്‍ ഡി. സ്പീഗ്ലീയര്‍
| റവ. ഡി. എം. ഗബ്രിയേൽ ഡി. സ്പീഗ്ലീയർ
|-
|-
| 1945-1957
| 1945-1957
| റവ. ഡി. എം. സ്ററഫാന്‍ ബ്രയന്‍സീല്‍സ്
| റവ. ഡി. എം. സ്ററഫാൻ ബ്രയൻസീൽസ്
|-
|-
|1957-1982
|1957-1982
|റവ. സിസ്ററര്‍ ബ്രിറ്റോ  
|റവ. സിസ്ററർ ബ്രിറ്റോ  
|-
|-
|01-04-1982 - 31-03-1986
|01-04-1982 - 31-03-1986
വരി 96: വരി 95:
|-
|-
|01-04-1986-31-03-1987
|01-04-1986-31-03-1987
|ശ്രീമതി മീനാക്ഷി അമ്മാള്‍ എന്‍.  
|ശ്രീമതി മീനാക്ഷി അമ്മാൾ എൻ.  
|-
|-
| 01-04-1987 - 30-04-1995
| 01-04-1987 - 30-04-1995
|ശ്രീമതി എല്‍സി കെ.എം.
|ശ്രീമതി എൽസി കെ.എം.
|-
|-
|01-05-1995 - 31-03-2001
|01-05-1995 - 31-03-2001
വരി 108: വരി 107:
|-
|-
|01-04-2003 - 31-03-2007
|01-04-2003 - 31-03-2007
|ശ്രീമതി ശോഭ എസ്. എല്‍ ‍‍.   
|ശ്രീമതി ശോഭ എസ്. എൽ ‍‍.   
|-
|-
|01-04-2007 - 31-05-2015
|01-04-2007 - 31-05-2015
|ശ്രീമതി അല്‍‌ഫോണ്‍സ ജോസഫ് പി.   
|ശ്രീമതി അൽ‌ഫോൺസ ജോസഫ് പി.   
|-
|-
|01-06-2015 -  
|01-06-2015 -  
വരി 121: വരി 120:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 129: വരി 128:
|}
|}
{{#multimaps: 8.4777948,76.9145644 | zoom=12 }}
{{#multimaps: 8.4777948,76.9145644 | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390653" എന്ന താളിൽനിന്ന് ശേഖരിച്ചത്