Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Jagathy}}
{{prettyurl|GHS Jagathy}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഗവണ്‍മെന്‍റ്, എച്ച്.എസ്. ജഗതി |
പേര്= ഗവൺമെൻറ്, എച്ച്.എസ്. ജഗതി |
സ്ഥലപ്പേര്=ജഗതി  |
സ്ഥലപ്പേര്=ജഗതി  |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43090 |
സ്കൂൾ കോഡ്= 43090 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |


സ്ഥാപിതമാസം= 07 |
സ്ഥാപിതമാസം= 07 |
സ്ഥാപിതവര്‍ഷം= 2004 |
സ്ഥാപിതവർഷം= 2004 |
സ്കൂള്‍ വിലാസം= തയ്ക്കാട് പി.ഒ, <br/>തിരുവനന്തപുരം |
സ്കൂൾ വിലാസം= തയ്ക്കാട് പി.ഒ, <br/>തിരുവനന്തപുരം |
പിന്‍ കോഡ്= 695014 |
പിൻ കോഡ്= 695014 |
സ്കൂള്‍ ഫോണ്‍= 04712326498 |
സ്കൂൾ ഫോൺ= 04712326498 |
സ്കൂള്‍ ഇമെയില്‍= ghsjagathy@gmail.com |
സ്കൂൾ ഇമെയിൽ= ghsjagathy@gmail.com |


ഉപ ജില്ല= തിരുവനന്തപുരം ‌സൗത്ത്|  
ഉപ ജില്ല= തിരുവനന്തപുരം ‌സൗത്ത്|  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->ഹൈസ്കൂള്‍
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹൈസ്കൂൾ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ഹൈസ്കൂള്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ഹൈസ്കൂള്


മാദ്ധ്യമം= മലയാളം‌ |  
മാദ്ധ്യമം= മലയാളം‌ |  
ആൺകുട്ടികളുടെ എണ്ണം= 20 |
ആൺകുട്ടികളുടെ എണ്ണം= 20 |
പെൺകുട്ടികളുടെ എണ്ണം= 14 |
പെൺകുട്ടികളുടെ എണ്ണം= 14 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=34|
വിദ്യാർത്ഥികളുടെ എണ്ണം=34|
അദ്ധ്യാപകരുടെ എണ്ണം= 12 |
അദ്ധ്യാപകരുടെ എണ്ണം= 12 |
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍= സതീഷ് കുമാര്‍ റ്റി. ടി  |
പ്രധാന അദ്ധ്യാപകൻ= സതീഷ് കുമാർ റ്റി. ടി  |
പി.ടി.ഏ. പ്രസിഡണ്ട്= അജയന്‍. കെ |
പി.ടി.ഏ. പ്രസിഡണ്ട്= അജയൻ. കെ |
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=DSCO1712.jpg ‎|
സ്കൂൾ ചിത്രം=DSCO1712.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തില്‍ 1930  കളില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പില്‍ക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.
ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930  കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവര്‍ത്തിച്ചു വന്ന ഈ സ്ഥാപനം 1940
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940
കളുടെ തുടക്കത്തില്‍ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ അതീവ താല്‍പര്യത്തില്‍ സ്കള്‍ വളര്‍ന്നു.
കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു.
1947നു ശേഷം ജഗതി എല്‍.പി സ്കൂളായി.  ഒന്നു മുതല്‍ അഞ്ചു വരെ ക്ലസ്സുകള്‍ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ല്‍ ഇത് ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തില്‍ കുട്ടികളുടെ കുറവു മൂലം സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി  നേരിട്ടു.1999 ല്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റ
1947നു ശേഷം ജഗതി എൽ.പി സ്കൂളായി.  ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി  നേരിട്ടു.1999 പ്രധാനാധ്യാപകനായി ചുമതലയേറ്റ
ശ്രീ രവീന്ദ്രന്‍ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂള്‍ പൂര്‍വകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താന്‍
ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയര്‍ത്തിയ ശ്രീ.രവീന്ദ്രന്‍ നായര്‍ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാര്‍ഡ് നേടി.
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാർഡ് നേടി.
ശ്രീ.രവീന്ദ്രന്‍ നായരുടെ ശ്രമഫലമായാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍ അനുവദിക്കാന്‍ ഉത്തരവായത്. 2003-04ല്‍ പൂജപ്പുര ഹൈസ്കൂളിന്റെ  
ശ്രീ.രവീന്ദ്രൻ നായരുടെ ശ്രമഫലമായാണ് സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ ഉത്തരവായത്. 2003-04ൽ പൂജപ്പുര ഹൈസ്കൂളിന്റെ  
ഹൈസ്കൂള്‍ വിഭാഗവും കൂട്ടിച്ചേര്‍ത്ത് ജഗതി ഹൈസ്കള്‍‍ രൂപീകൃതമായി. ലഭ്യമായ രേഖകള്‍ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി ശ്രീ.ബാലകൃഷ്ണന്‍ നായരാണ്
ഹൈസ്കൂൾ വിഭാഗവും കൂട്ടിച്ചേർത്ത് ജഗതി ഹൈസ്കൾ‍ രൂപീകൃതമായി. ലഭ്യമായ രേഖകൾ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ.ബാലകൃഷ്ണൻ നായരാണ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങള്‍ ഈ വിദ്യാലയത്തിത്  
വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങൾ ഈ വിദ്യാലയത്തിത്  
പഠിച്ച് സമൂഹത്തിന്റെ വിവിധ കര്‍മ മണ്ഡലങ്ങളിത്  
പഠിച്ച് സമൂഹത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിത്  
വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്.  
വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്.  
നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ  
നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ  
ശ്രീ.ജഗതി എന്‍.കെ ആചാരി,അദ്ദേഹത്തിന്റെ  
ശ്രീ.ജഗതി എൻ.കെ ആചാരി,അദ്ദേഹത്തിന്റെ  
മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാര്‍,
മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാർ,
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍.
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ.
ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരന്‍ നായര്‍,
ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരൻ നായർ,
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശന്‍,
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ,
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭര്‍ ഈസ്കൂളിന്റെ സന്തതികളാണ്.
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== വിദ്യാലയക്ലബുകള്‍ ==  
== വിദ്യാലയക്ലബുകൾ ==  
* പരിസ്ഥിതി ക്ലബ്  
* പരിസ്ഥിതി ക്ലബ്  
* സയന‍സ് ക്ലബ്
* സയന‍സ് ക്ലബ്
* ഹെല്‍ത്ത്ക്ലബ്
* ഹെൽത്ത്ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഗണിതക്ലബ്
* ഗണിതക്ലബ്
* വിദ്യാരംഗം
* വിദ്യാരംഗം
* ഉപഭോക്തൃക്ലബ്   
* ഉപഭോക്തൃക്ലബ്   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
* ശ്രീമതി.ലക്ഷ്മീനാരായണന്‍           1997-98
* ശ്രീമതി.ലക്ഷ്മീനാരായണൻ           1997-98
* ശ്രീമതി.ശാന്ത                        1998-99
* ശ്രീമതി.ശാന്ത                        1998-99
* ശ്രീ.രവീന്ദ്രന്‍ നായര്‍                 999-2002     
* ശ്രീ.രവീന്ദ്രൻ നായർ                 999-2002     
* ശ്രീ.കമലാസനന്‍ നായര്‍             2002-2003
* ശ്രീ.കമലാസനൻ നായർ             2002-2003
* ശ്രീമതി.അച്ചാമ്മ                      2003-04     
* ശ്രീമതി.അച്ചാമ്മ                      2003-04     
* ശ്രീമതി.ലീല                            2004-07
* ശ്രീമതി.ലീല                            2004-07
വരി 94: വരി 94:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 102: വരി 102:
|}
|}
{{#multimaps:  8.5004703,76.9658389 | zoom=12 }}
{{#multimaps:  8.5004703,76.9658389 | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390601" എന്ന താളിൽനിന്ന് ശേഖരിച്ചത്