18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|L.F.C.G.H.S.S MAMMIYOOR}} | {{prettyurl|L.F.C.G.H.S.S MAMMIYOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= എൽ എഫ് സി ജി എച്ച് എസ് എസ്. മമ്മിയൂർ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= മമ്മിയൂർ | | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= തൃശൂർ | | ||
സ്കൂൾ കോഡ്= 24049 | | |||
സ്ഥാപിതദിവസം=01 | | സ്ഥാപിതദിവസം=01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1943 | | |||
സ്കൂൾ വിലാസം= ഗുരുവായൂർ പി.ഒ, <br/>തൃശൂർ | | |||
പിൻ കോഡ്= 680101 | | |||
സ്കൂൾ ഫോൺ= 04872554615 | | |||
സ്കൂൾ ഇമെയിൽ= lfcghss24049@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=ചാവക്കാട് | | ഉപ ജില്ല=ചാവക്കാട് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | | ||
പെൺകുട്ടികളുടെ എണ്ണം= 2299| | പെൺകുട്ടികളുടെ എണ്ണം= 2299| | ||
വിദ്യാർത്ഥികളുടെ എണ്ണം=2299 | | |||
അദ്ധ്യാപകരുടെ എണ്ണം= 71| | അദ്ധ്യാപകരുടെ എണ്ണം= 71| | ||
പ്രിൻസിപ്പൽ= ലില്ലി.വി.എ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സി. സവിധ റോസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സൈസൻ മാറോക്കി | | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=24050.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കേരളത്തിന്റെ സാംസ്ക്കാരിക | കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷ് | ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ =ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ * സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.* ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.*ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.* കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും | ||
വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും | വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം,പോസ്ററർ,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തിൽ യു.പി,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്.*സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ് ഥിതി,ഹിന് ദി,ഇംഗ് ളീഷ് തുടങ്ങിയ | ||
വിഷയങ്ങളോടനുബന്ധിച്ചുളള ക്ല | വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വ ലമായി ഇവിടെപ്രവർത്തിച്ചുവരുന്നു.ജുൺമാസത്തിൽതന്നെ വിവിധ | ||
ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് | ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തിൽ നിർവ്വഹിക്കപ്പെടുന്നു.ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിരഞ്ഞെടുക്കുന്നു. അദ്ധ്യ യന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു.ഓരോ വർഷത്തെയും ശാസ് ത്ര-ഗണിതശാസ് ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ല ബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | |||
-== | -== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.റവ.സിസ്ററർ വിക്ടോറിയ---------------------1943-1955 | ||
റവ. | റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977 | ||
റവ. | റവ.സിസ്ററർ ജനേസിയ---------------------1977-1980 | ||
റവ. | റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990 | ||
റവ. | റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993 | ||
റവ. | റവ.സിസ്ററർ മേരി ട്രീസ---------------------1993-1995 | ||
റവ. | റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003 | ||
റവ. | റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007 | ||
റവ. | റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013 | ||
റവ. | റവ.സിസ്ററർ സവിധ----------- 2013 == | ||
വരി 73: | വരി 73: | ||
| | | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = = | ||
*രശ്മി | *രശ്മി സോമൻ -സിനി ആർട്ടിസ്ററ് | ||
*അനുശ്രീ.വി -ടി.വി.അവതാരിക | *അനുശ്രീ.വി -ടി.വി.അവതാരിക | ||
വരി 83: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* മുതുവട്ടൂരിനും | * മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ | ||
|---- | |---- | ||
* | *ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ | ||
|} | |} | ||
|} | |} | ||
{{#multimaps:10.3558,76.155|zoom=15}} | {{#multimaps:10.3558,76.155|zoom=15}} | ||
<!--visbot verified-chils-> |