18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| ആസാദ് | {{prettyurl| ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചേർത്തല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| | | സ്കൂൾ കോഡ്= 34225 | ||
| | | സ്ഥാപിതവർഷം=1958 ജൂൺ | ||
| | | സ്കൂൾ വിലാസം= കായിപ്പുറം | ||
| | | പിൻ കോഡ്=688525 | ||
| | | സ്കൂൾ ഫോൺ= 9446463734 | ||
| | | സ്കൂൾ ഇമെയിൽ= 34225 cherhala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= 1 - 4 | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 102 | | ആൺകുട്ടികളുടെ എണ്ണം= 102 | ||
| പെൺകുട്ടികളുടെ എണ്ണം= 99 | | പെൺകുട്ടികളുടെ എണ്ണം= 99 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 201 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി എസ് ജ്യോതികല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ആർ സജികുുമാർ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
ആമുഖം | ആമുഖം | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1958 | 1958 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. | ||
1958 | 1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നത്. 2012-13 ൽ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ൽ ഒരു അഡീഷണൽ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് | ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്. സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ ഈ സ്കൂൾ അംഗമാണ് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|]] | ||
സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ | സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു. | ||
== ഭാഷാ ക്ലബ്ബ്. == | == ഭാഷാ ക്ലബ്ബ്. == | ||
സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ | സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. | ||
== | == കാർഷിക ക്ലബ്ബ് == | ||
സ്കൂളിലെ അദ്ധ്യാപകരായ | സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു. | ||
== | == ഹെൽത്ത് ക്ലബ്ബ് == | ||
സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ | സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിലെ | സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. പി.ജി. വിജയമ്മ (1958 | 1. പി.ജി. വിജയമ്മ (1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപികയായിരുന്നു) | ||
2. റ്റി. കെ സരോജിനി | 2. റ്റി. കെ സരോജിനി | ||
3. വി. എം വസുമതി | 3. വി. എം വസുമതി | ||
4. വി. മണി | 4. വി. മണി | ||
5. ലീലാവതിയമ്മ | 5. ലീലാവതിയമ്മ | ||
6. | 6. ആർ. കലാവതി | ||
7. പി. കെ. സാജിത | 7. പി. കെ. സാജിത | ||
8. വിജയലക്ഷ്മിയമ്മ | 8. വിജയലക്ഷ്മിയമ്മ | ||
== | == നേട്ടങ്ങൾ == | ||
സ്കൂളിൻറെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്. | |||
2010- | 2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു. | ||
ഭാരത് സ്കൗട്ട്സ് | ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു. | ||
2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് | 2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു. | |||
ഇവിടെ നിന്നും പഠിച്ചുപോയ പലരും | ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇവിടെ നിന്നും പഠിച്ചുപോയ പലരും | ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | ||
ഡോ. രേഖ | ഡോ. രേഖ | ||
ഡോ. സജില. | ഡോ. സജില. ആർ പിള്ള | ||
മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് | മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാൽ | ||
പബ്ലിക് | പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ലുമുംബ | ||
ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) | ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവർ ചില ഉദാഹരണങ്ങൾ ആണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |