Jump to content
സഹായം


"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഗവ.ആര്‍.എസ്.ആര്‍.വി.എച്.എസ്.എസ്,വേലൂര്‍|
പേര്= ഗവ.ആർ.എസ്.ആർ.വി.എച്.എസ്.എസ്,വേലൂർ|
സ്ഥലപ്പേര്= വേലൂര് |
സ്ഥലപ്പേര്= വേലൂര് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
റവന്യൂ ജില്ല= തൃശൂര്‍ |
റവന്യൂ ജില്ല= തൃശൂർ |
സ്കൂള്‍ കോഡ്= 24038 |
സ്കൂൾ കോഡ്= 24038 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1925 |
സ്ഥാപിതവർഷം=1925 |
സ്കൂള്‍ വിലാസം=  വേലൂര്‍ പി.ഒ, <br/> തൃശൂര്‍|
സ്കൂൾ വിലാസം=  വേലൂർ പി.ഒ, <br/> തൃശൂർ|
പിന്‍ കോഡ്= 680 601 |
പിൻ കോഡ്= 680 601 |
സ്കൂള്‍ ഫോണ്‍= 04885285118 |
സ്കൂൾ ഫോൺ= 04885285118 |
സ്കൂള്‍ ഇമെയില്‍= grsrvhss@gmail.com |
സ്കൂൾ ഇമെയിൽ= grsrvhss@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= ഇല്ല |
സ്കൂൾ വെബ് സൈറ്റ്= ഇല്ല |
ഉപ ജില്ല= കുന്നംകുളം ‌|  
ഉപ ജില്ല= കുന്നംകുളം ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി|  
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി|  
പഠന വിഭാഗങ്ങള്‍2= ‍ഹൈസ്കൂള്‍|  
പഠന വിഭാഗങ്ങൾ2= ‍ഹൈസ്കൂൾ|  
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 512 |
ആൺകുട്ടികളുടെ എണ്ണം= 512 |
പെൺകുട്ടികളുടെ എണ്ണം= 400 |
പെൺകുട്ടികളുടെ എണ്ണം= 400 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 912 |
വിദ്യാർത്ഥികളുടെ എണ്ണം= 912 |
അദ്ധ്യാപകരുടെ എണ്ണം= 45|
അദ്ധ്യാപകരുടെ എണ്ണം= 45|
പ്രിന്‍സിപ്പല്‍=  ജോഷി കെ മാത്യു |
പ്രിൻസിപ്പൽ=  ജോഷി കെ മാത്യു |
പ്രധാന അദ്ധ്യാപകന്‍= പി.ആര്‍.പത്മം  |
പ്രധാന അദ്ധ്യാപകൻ= പി.ആർ.പത്മം  |
പി.ടി.ഏ. പ്രസിഡണ്ട്= സി എഫ് ജോണ്‍ജോഫി |
പി.ടി.ഏ. പ്രസിഡണ്ട്= സി എഫ് ജോൺജോഫി |
ഗ്രേഡ്= 3|
ഗ്രേഡ്= 3|
സ്കൂള്‍ ചിത്രം= vlr1.jpg ‎|
സ്കൂൾ ചിത്രം= vlr1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂര്‍ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ''ഗവ.രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  ''govt.r.s.r.v.h.s.s,velur സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യര്‍ 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ''ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ'''.  ''govt.r.s.r.v.h.s.s,velur സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925- സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
Govt.R.S.R.V.H.S.S,VELUR
Govt.R.S.R.V.H.S.S,VELUR
1925 -ലാണ് ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍ ആരംഭിച്ചത്.  
1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്.  
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുര്‍ഗാവിലാസം ഹൈസ്കൂള്‍'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകന്‍. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകന്‍.സ്വകാര്യമേഖലയില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി  ''ഗവ.രാജസര്‍ രാമവര്‍മ്മ ഹൈസ്കൂള്‍ ''എന്ന് പേര് മാറ്റി.
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി  ''ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ ''എന്ന് പേര് മാറ്റി.
2000ല്‍ കേരളത്തില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയര്‍സെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോള്‍ സ്കൂളിന്റ പേര് ''ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍,വേലൂര്‍ ''എന്നാക്കി മാറ്റി.
2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി.
1
1


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ 25  കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടര്‍,ഹാന്‍ഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണ്.
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25  കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.എസ്.എസ്
എൻ.എസ്.എസ്
*  വീഡിയോ മാഗസിന്‍
*  വീഡിയോ മാഗസിൻ
* ടൂറിസം ക്ലബ്ബ്  
* ടൂറിസം ക്ലബ്ബ്  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്
*കരിയർ ഗൈഡൻസ് & കൗൺസിലിംഗ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .   
പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .   


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1925-42
|1925-42
| കെ.എ.വെങ്കിടേശ്വരയ്യര്‍
| കെ.എ.വെങ്കിടേശ്വരയ്യർ
|-
|-
|1942 - 1957
|1942 - 1957
വരി 78: വരി 78:
|-
|-
|1957 - 61
|1957 - 61
| കെ.രാഘവമേനോന്‍
| കെ.രാഘവമേനോൻ
|-
|-
|1961 - 71
|1961 - 71
വരി 87: വരി 87:
|-
|-
|1975 - 76
|1975 - 76
|പി.സി ജോണ്‍സന്‍
|പി.സി ജോൺസൻ
|-
|-
|1976 - 76
|1976 - 76
|വിശ്വനാഥന്‍ .കെ
|വിശ്വനാഥൻ .കെ
|-
|-
|1977- 78
|1977- 78
|രാമകൃഷ്ണ്ന്‍ കെ.ആര്‍
|രാമകൃഷ്ണ്ൻ കെ.ആർ
|-
|-
|1978 - 79
|1978 - 79
|റ്റി.റ്റി ചേറപ്പന്‍
|റ്റി.റ്റി ചേറപ്പൻ
|-
|-
|1980 - 82
|1980 - 82
|വി.ന്‍ വാസുദേവന്‍ നമ്പൂതിരി
|വി.ൻ വാസുദേവൻ നമ്പൂതിരി
|-
|-
|1982 - 87
|1982 - 87
വരി 105: വരി 105:
|-
|-
|1987- 88
|1987- 88
|വി.ആര്‍ ശ്രീധരന്‍
|വി.ആർ ശ്രീധരൻ
|-
|-
|1988 - 90  
|1988 - 90  
| കെ.എന്‍ രാജേശ്വരി
| കെ.എൻ രാജേശ്വരി
|-
|-
|1991 - 93
|1991 - 93
|പി.എന്‍ നാരായണന്‍ നമ്പീശന്‍
|പി.എൻ നാരായണൻ നമ്പീശൻ
|-
|-
|1993-95
|1993-95
വരി 126: വരി 126:
|-
|-
|2001 - 2003
|2001 - 2003
|പി.കെ സുബ്രഹ്മമണ്യന്‍
|പി.കെ സുബ്രഹ്മമണ്യൻ
|-
|-
|2003(june-august)
|2003(june-august)
വരി 132: വരി 132:
|-
|-
|2003(august-dec)
|2003(august-dec)
|എന്‍.ബി.രാഗിണി‌‌‌
|എൻ.ബി.രാഗിണി‌‌‌
|-
|-
|2003 dec-06
|2003 dec-06
വരി 146: വരി 146:
‌‌‌‌
‌‌‌‌


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എ.എസ്.എന്‍.നമ്പീശന്‍ ‍- മുന്‍ എം.എല്‍.എ  
*എ.എസ്.എൻ.നമ്പീശൻ ‍- മുൻ എം.എൽ.എ  
*മാടമ്പ് കുഞ്ഞുകുട്ടന്‍- സാഹിത്യകാരന്‍
*മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
*സി.പ്രഭാകരമേനോന്‍ - സാഹിത്യകാരന്‍
*സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി


വരി 156: വരി 156:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 171: വരി 171:
</googlemap>
</googlemap>
||
||
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390417" എന്ന താളിൽനിന്ന് ശേഖരിച്ചത്