18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{pretty url|GHSS KUTTIKKATTOOR}} | {{pretty url|GHSS KUTTIKKATTOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
'''43 YEARS OF DEDICATED SERVICE''' | '''43 YEARS OF DEDICATED SERVICE''' | ||
== | == | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = കുറ്റിക്കാട്ടൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17054 | ||
| | | ഹയർ സെക്കന്ററി സ്‌കൂൾ കോഡ്= 10022 | ||
| സ്ഥാപിതദിവസം= 09 | | സ്ഥാപിതദിവസം= 09 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= സെപ്റ്റംബർ | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= കുറ്റിക്കാട്ടൂർ പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673008 | ||
| | | സ്കൂൾ ഫോൺ= 04952354687, 04952351546 | ||
| | | സ്കൂൾ ഇമെയിൽ= ghsskuttikattur@gmail.com | ||
| | | സ്കൂൾബ്ലോഗ്= ghsskuttikkattur.blogspot.com | ||
| | | സ്കൂൾവെബ്‌സൈറ്റ്= ghsskuttikkattur | ||
| ഉപ ജില്ല= കോഴിക്കോട് | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി | ||
| മാധ്യമം= മലയാളം / ഇംഗ്ലീഷ് | | മാധ്യമം= മലയാളം / ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1654 | | ആൺകുട്ടികളുടെ എണ്ണം= 1654 | ||
| പെൺകുട്ടികളുടെ എണ്ണം= 1488 | | പെൺകുട്ടികളുടെ എണ്ണം= 1488 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 3142 | ||
| അദ്ധ്യാപകരുടെ എണ്ണം=94 | | അദ്ധ്യാപകരുടെ എണ്ണം=94 | ||
| | | പ്രിൻസിപ്പൽ(ഇൻ ചാർജ്) = '''പ്രിയ പ്രോത്താസിസ്''' | ||
| പ്രധാന അദ്ധ്യാപിക = '''ആശ. വി. എ''' | | പ്രധാന അദ്ധ്യാപിക = '''ആശ. വി. എ''' | ||
വരി 43: | വരി 43: | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''മൂസ മൗലവി. കെ''' | | പി.ടി.ഏ. പ്രസിഡണ്ട്= '''മൂസ മൗലവി. കെ''' | ||
''' | ''' | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | | | സ്കൂൾ ചിത്രം= img.jpg | | ||
}} | }} | ||
[[ചിത്രം:flowers83.gif]] | [[ചിത്രം:flowers83.gif]] | ||
വരി 50: | വരി 50: | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
<small>''' | <small>''' | ||
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് | '''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ. | ||
'''1976- | '''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവർത്തകരുടെയും, അദ്ധാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. ി | ||
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ '''റിസോഴ്സ് | കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. | ||
''' | '''മെഢിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏതാണ്ട് നാല് ഏക്കറോളം | ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, | ||
സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. | |||
''''''2008-2009''' | ''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു. | ||
സബ്ജില്ലാ | സബ്ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു | ||
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്. | നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി | ||
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള | ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർഷിനി സ്ഥാപിതമായി | ||
സംസ്ഥാനതല | സംസ്ഥാനതല മെറിറ്റ്കംമീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു. | ||
2010 | 2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. | ||
4 | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട് | ||
ജില്ലാപഞ്ചായത്തിന്റെ | ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
#* സ്കൗട്ട് & ഗൈഡ്സ്. | #* സ്കൗട്ട് & ഗൈഡ്സ്. | ||
#* ക്ലാസ് | #* ക്ലാസ് മാഗസിൻ. | ||
#* വിദ്യാരംഗം കലാ സാഹിത്യ വേദി | #* വിദ്യാരംഗം കലാ സാഹിത്യ വേദി | ||
#* ക്ലബ്ബ് | #* ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
| | ||
വരി 85: | വരി 85: | ||
'''Dept. of Gen. Education, Govt. of Kerala''' | '''Dept. of Gen. Education, Govt. of Kerala''' | ||
== ''' പ്രൈമറി വിഭാഗം | == ''' പ്രൈമറി വിഭാഗം അദ്ധ്യാപകർ''' == | ||
<font color=blue> | <font color=blue> | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| '''ടി.സി ഉഷാകുമാരി''' | | '''ടി.സി ഉഷാകുമാരി''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|'''സുചിത്ര. വി''' | |'''സുചിത്ര. വി''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''സ്മിത. സി''' | | '''സ്മിത. സി''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''വിജയലക്ഷ്‌മി. ഇ''' | | '''വിജയലക്ഷ്‌മി. ഇ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''ശ്രീജ ഒ.പി''' | | '''ശ്രീജ ഒ.പി''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''സബീഷ്''' | | '''സബീഷ്''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''റിസ എ.വി''' | | '''റിസ എ.വി''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|'''പി. സുധ ''' | |'''പി. സുധ ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|''' | |'''രാജൻ പി''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''ഉണ്ണി | | '''ഉണ്ണി ചീങ്കോൽ ''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''സൈനി പി.എ ''' | | '''സൈനി പി.എ ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|'''രശ്‌മി പി ''' | |'''രശ്‌മി പി ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''ശ്യാമള വി''' | | '''ശ്യാമള വി''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|'''സരിത എം.കെ''' | |'''സരിത എം.കെ''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
|'''മുഹമ്മദ് യൂസുഫ് എ.കെ''' | |'''മുഹമ്മദ് യൂസുഫ് എ.കെ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''ലിജി കെ ''' | | '''ലിജി കെ ''' | ||
| '''പ്രൈമറി | | '''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''വിജിന. കെ ''' | | '''വിജിന. കെ ''' | ||
|'''പ്രൈമറി | |'''പ്രൈമറി ടീച്ചർ''' | ||
|- | |- | ||
| '''ജയശ്രീ പി.വി ''' | | '''ജയശ്രീ പി.വി ''' | ||
വരി 147: | വരി 147: | ||
|- | |- | ||
|'''കെ.പി | |'''കെ.പി പുഷ്പാകരൻ ''' | ||
|'''പി.ഇ.ടി'''''' | |'''പി.ഇ.ടി'''''' | ||
|- | |- | ||
വരി 153: | വരി 153: | ||
|}''' | |}''' | ||
== ''' | == '''ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ''' == | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 160: | വരി 160: | ||
|- | |- | ||
| രാജീവ്. കെ | | രാജീവ്. കെ | ||
|( | |(ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| സുമേഷ്. ജി | | സുമേഷ്. ജി | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| ബീനകുമാരി. വി. പി | | ബീനകുമാരി. വി. പി | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| വിദ്യ. വി | | വിദ്യ. വി | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| | | ജയരാജൻ. യു. ബി | ||
|( | |(ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| രശ്‌മി. സി | | രശ്‌മി. സി | ||
|( | |(നാച്വറൽ സയൻസ്) | ||
|- | |- | ||
| -- | | -- | ||
|( | |(നാച്വറൽ സയൻസ്) | ||
|- | |- | ||
| വിധുബാല. എ. സി | | വിധുബാല. എ. സി | ||
| ( | | (നാച്വറൽ സയൻസ്) | ||
|- | |- | ||
| | |പ്രസൂൽ. കെ | ||
|( | |(നാച്വറൽ സയൻസ്) | ||
|- | |- | ||
|അജിത അഴകത്തില്ലത്ത് | |അജിത അഴകത്തില്ലത്ത് | ||
വരി 198: | വരി 198: | ||
|(മാത്‍സ്) | |(മാത്‍സ്) | ||
|- | |- | ||
| | | ശീതൾ കൃഷ്ണ | ||
| (മാത്‍സ്) | | (മാത്‍സ്) | ||
|- | |- | ||
| | |അബ്ദുറഹിമാൻ കെ.സി | ||
| (മാത്‍സ്) | | (മാത്‍സ്) | ||
|- | |- | ||
വരി 211: | വരി 211: | ||
|- | |- | ||
| എം. മുരളി | | എം. മുരളി | ||
| ( | | (സോഷ്യൽ സയൻസ്) | ||
|- | |- | ||
| സിന്ധു. ജി. പി | | സിന്ധു. ജി. പി | ||
| ( | | (സോഷ്യൽ സയൻസ്) | ||
|- | |- | ||
|ലിസാമ്മ ജോസഫ് | |ലിസാമ്മ ജോസഫ് | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
| ഉഷാകുമാരി | | ഉഷാകുമാരി | ||
|.( | |.(സോഷ്യൽ സയൻസ് | ||
|- | |- | ||
| പവിത | | പവിത | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
| -- | | -- | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
| -- | | -- | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
|നിഷ പി.വി | |നിഷ പി.വി | ||
വരി 290: | വരി 290: | ||
|- | |- | ||
| കെ.എ ആയിഷ | | കെ.എ ആയിഷ | ||
| ( | | (ഉർദു) | ||
|- | |- | ||
| ഏലിയാസ് | | ഏലിയാസ് | ||
വരി 299: | വരി 299: | ||
|- | |- | ||
| വി ശാലിനി | | വി ശാലിനി | ||
|( | |(നീഡിൽ വർക്ക്) | ||
|- | |- | ||
|}''' | |}''' | ||
== ''' | == '''ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ'''== | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 309: | വരി 309: | ||
| '''പ്രിയ പ്രോത്താസിസ് | | '''പ്രിയ പ്രോത്താസിസ് | ||
| സോഷ്യോളജി | | സോഷ്യോളജി | ||
| | | പ്രിൻസിപ്പാൾ(ഇൻ ചാർജ്''' | ||
|- | |- | ||
| അബ്‌ദു | | അബ്‌ദു റഹ്‌മാൻ | ||
| അറബിക്ക് | | അറബിക്ക് | ||
|- | |- | ||
വരി 323: | വരി 323: | ||
| ഫിസിക്ക്സ് | | ഫിസിക്ക്സ് | ||
|- | |- | ||
| മുഹമ്മദ് | | മുഹമ്മദ് ബഷീർ | ||
| കൊമേഴ്‌സ് | | കൊമേഴ്‌സ് | ||
|- | |- | ||
വരി 335: | വരി 335: | ||
| ഇംഗ്ലീഷ് | | ഇംഗ്ലീഷ് | ||
|- | |- | ||
| | | മുഹ്‌സിൻ | ||
| ഇംഗ്ലീഷ് | | ഇംഗ്ലീഷ് | ||
|- | |- | ||
വരി 344: | വരി 344: | ||
| കെമിസ്ട്രി | | കെമിസ്ട്രി | ||
|- | |- | ||
| | | ബൾക്കീസ് | ||
| മാത്‍സ് | | മാത്‍സ് | ||
|- | |- | ||
| മുഹമ്മദ് | | മുഹമ്മദ് ബഷീർ | ||
| മലയാളം | | മലയാളം | ||
|- | |- | ||
വരി 362: | വരി 362: | ||
| കെമിസ്ട്രി | | കെമിസ്ട്രി | ||
|- | |- | ||
| | | ദിനേശൻ | ||
| ബോട്ടണി | | ബോട്ടണി | ||
|- | |- | ||
വരി 372: | വരി 372: | ||
|- | |- | ||
| ശ്രീജ | | ശ്രീജ | ||
| | | പൊളിറ്റിക്കൽ സയൻസ് | ||
|- | |- | ||
| ഗീത | | ഗീത | ||
വരി 378: | വരി 378: | ||
|- | |- | ||
| -- | | -- | ||
| | | പൊളിറ്റിക്കൽ സയൻസ് (Jr.) | ||
|- | |- | ||
| -- | | -- | ||
| | | കംപ്യൂട്ടർ സയൻസ് | ||
|}''' | |}''' | ||
== ഒാഫീസ് ( | == ഒാഫീസ് (ഹൈസ്‌കൂൾ) == | ||
*ഗംഗാലക്ഷ്‌മി | *ഗംഗാലക്ഷ്‌മി | ||
* | *ജംഷീർ പി.കെ | ||
*സുഷ | *സുഷ | ||
*ഇബ്രാഹീം റഷീദ് വി.എം | *ഇബ്രാഹീം റഷീദ് വി.എം | ||
* | *ശ്രീധരൻ പി.പി | ||
== | == മുൻ സാരഥികൾ == | ||
== സ്കൂളിന്റെ | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 493: | വരി 493: | ||
|}''' | |}''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
2009 | 2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി | ||
2010 | 2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി | ||
2012 ലെ ബാച്ചിലെ റമീസ്, | 2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി | ||
സുഹിത , ലിയാന | സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു. | ||
2015 | 2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി | ||
2016 | 2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി | ||
400 മീ 800 മീ | 400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു | ||
2015 | 2015 ൽ ടാറ്റ നടത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 514: | വരി 514: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി മാവൂര് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|- | |- | ||
* കോഴിക്കോട് നിന്ന് 13 കി.മി. അകലം | * കോഴിക്കോട് നിന്ന് 13 കി.മി. അകലം | ||
വരി 528: | വരി 528: | ||
} | } | ||
> | > | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
''' | ''' | ||
<!--visbot verified-chils-> |