18,998
തിരുത്തലുകൾ
(ചെ.) (→മാനേജ്മെന്റ്) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:തിരൂർ പള്ളിക്കൂടം.jpg|thumb|തിരൂർ പള്ളിക്കൂടം]]{prettyurl|St. Thomas H. S. Thiroor}}]] | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾ പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|പേര്=സെന്റ് തോമസ് എച്ച് എസ് | |പേര്=സെന്റ് തോമസ് എച്ച് എസ് തിരൂർ| | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=തിരൂർ| | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശൂർ| | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശൂർ| | ||
| | |സ്കൂൾ കോഡ്=22022| | ||
|സ്ഥാപിതദിവസം=01| | |സ്ഥാപിതദിവസം=01| | ||
|സ്ഥാപിതമാസം=06| | |സ്ഥാപിതമാസം=06| | ||
| | |സ്ഥാപിതവർഷം=1915| | ||
|| | ||സ്കൂൾ വിലാസം= തിരൂർ, എംജി. കാവ് പി.ഒ, <br/>തൃശൂർ| | ||
| | |പിൻ കോഡ്=680581| | ||
| | |സ്കൂൾ ഫോൺ=04872200730| | ||
| | |സ്കൂൾ ഇമെയിൽ=st.thomashsthiroor@gmail.com| | ||
| | |സ്കൂൾ വെബ് സൈറ്റ്=http://| |ഉപ ജില്ല=തൃശൂർ ഈസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
|ഭരണം വിഭാഗം= എയ്ഡഡ് | | |ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
|പഠന | |പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
|പഠന | |പഠന വിഭാഗങ്ങൾ2=യൂ.പി | ||
|പഠന | |പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ് | ||
|മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്| | |മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്| | ||
|യു പി കുട്ടികളുടെ എണ്ണം= 547| | |യു പി കുട്ടികളുടെ എണ്ണം= 547| | ||
|എച്ച് എസ് കുട്ടികളുടെ എണ്ണം= 785| | |എച്ച് എസ് കുട്ടികളുടെ എണ്ണം= 785| | ||
| | |വിദ്യാർത്ഥികളുടെ എണ്ണം= 1332 | | ||
|അദ്ധ്യാപകരുടെ എണ്ണം= 51| | |അദ്ധ്യാപകരുടെ എണ്ണം= 51| | ||
| | |പ്രിൻസിപ്പൽ= ഫാ.വർഗീസ് തരകൻ | | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ=ഫാ.വർഗീസ് തരകൻ| | ||
|പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | |പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പോൾസൺ എസ്.ഒ | | ||
ഗ്രേഡ്=2| | ഗ്രേഡ്=2| | ||
| | |സ്കൂൾ ചിത്രം= /home/user/Desktop/myschool.jpg| | ||
|/home/user/Desktop/School photos/my school.jpg| | |/home/user/Desktop/School photos/my school.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂള്‍ , നഗരത്തില്‍ നിന്നു 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ ഇന്ന് തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി | 1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂൾ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു.2009-2010 വര്‍ഷത്തിലും ഈ വിജയം ആവര്‍ത്തിച്ചു (309). 2010-2011 അധ്യയനവര്‍ഷത്തില്‍ വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്‍ത്തിച്ചു (333).2011-2012 അധ്യയനവര്‍ഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയിൽ ഒന്നാമതായി. | ||
[[പ്രമാണം: | [[പ്രമാണം:തിരൂർ പള്ളിക്കൂടം.jpg|thumb|തിരൂർ പള്ളിക്കൂടം]] | ||
[[പ്രമാണം:FR.VARGHESE THARAKAN.JPG|thumb|Our Principal]] | [[പ്രമാണം:FR.VARGHESE THARAKAN.JPG|thumb|Our Principal]] | ||
[[പ്രമാണം:School annual day celebrations.JPG|thumb| | [[പ്രമാണം:School annual day celebrations.JPG|thumb|സ്കൂൾ വാർഷികത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര]] | ||
[[പ്രമാണം:Our School Scout.JPG|thumb|സ്കൗട്ട്]] | [[പ്രമാണം:Our School Scout.JPG|thumb|സ്കൗട്ട്]] | ||
[[പ്രമാണം:Our bandset.JPG|thumb|Our bandset]] | [[പ്രമാണം:Our bandset.JPG|thumb|Our bandset]] | ||
[[പ്രമാണം:Guide Unit.JPG|thumb|Our Guide Unit]] | [[പ്രമാണം:Guide Unit.JPG|thumb|Our Guide Unit]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റോഡ് സേഫ്റ്റി ക്ലബ് | * റോഡ് സേഫ്റ്റി ക്ലബ് | ||
* ട്രാഫിക് ക്ലുബ്ദ് | * ട്രാഫിക് ക്ലുബ്ദ് | ||
* | * ജൂനിയർ റെഡ്ക്രോസ് | ||
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് | * ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് | ||
* ഹായ് | * ഹായ് സ്കൂൾ കുട്ടികൂട്ടം | ||
[[പ്രമാണം:Our Red cross.JPG|thumb|OUR RED CROSS UNIT]] | [[പ്രമാണം:Our Red cross.JPG|thumb|OUR RED CROSS UNIT]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പെടെ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് | |||
താഴത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ | താഴത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ജെയിംസ് വടക്കൂട്ട് ആണ് ലോക്കൽ മേനേജർ. റവ.ഫാ.വർഗീസ് തരകൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.പോൾസൺ സ്രാമ്പിക്കൽ ആണ് പിടിഎ പ്രസിഡണ്ട്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:350px; height:550px" border="1" | {|class="wikitable" style="text-align:center; width:350px; height:550px" border="1" | ||
വരി 88: | വരി 88: | ||
|- | |- | ||
|1982 - 84 | |1982 - 84 | ||
|ശ്രീ. പോള്‍ ജെ. | |ശ്രീ. പോള്‍ ജെ. വേഴാപ്പറഠബിൽ | ||
|- | |- | ||
|1984 - 89 | |1984 - 89 | ||
വരി 121: | വരി 121: | ||
|- | |- | ||
|2014-2016 | |2014-2016 | ||
|ശ്രീ. | |ശ്രീ. ജസ്റ്റിൻ തോമസ് പി | ||
|- | |- | ||
|2016-onwards | |2016-onwards | ||
|ഫാ. | |ഫാ.വർഗീസ് തരകൻ | ||
| | ||
| | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. | *ശ്രീ. എൻ. ആര്. ശ്രീനിവാസ അയ്യർ - മുൻ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് | ||
*ശ്രീ. ജോ പോള്‍ അഞ്ചേരി - | *ശ്രീ. ജോ പോള്‍ അഞ്ചേരി - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
*ശ്രീ. കെ. എഫ്. ബാബു - | *ശ്രീ. കെ. എഫ്. ബാബു -മുൻ മിസ്റ്റര്‍ ഇന്ത്യ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവഅധ്യാപകര്== | ||
*ശ്രീ. വൈദ്യലിംഗ ശര്‍മ- പുരാണ പ്രഭാഷകന്‍ | *ശ്രീ. വൈദ്യലിംഗ ശര്‍മ- പുരാണ പ്രഭാഷകന്‍ | ||
*ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി | *ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി | ||
വരി 142: | വരി 142: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തൃശ്ശൂർ ടൗണിൽ നിന്ന് 8 കി.മി. അകലം | ||
|} | |} | ||
വരി 156: | വരി 156: | ||
St Thomas HS Thiroor | St Thomas HS Thiroor | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |