18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H.C.H.S. Mapranam}} | {{prettyurl|H.C.H.S. Mapranam}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എച്ച്.സി.എച്ച്.എസ്. മാപ്രാണം| | പേര്=എച്ച്.സി.എച്ച്.എസ്. മാപ്രാണം| | ||
സ്ഥലപ്പേര്=മാപ്രാണം| | സ്ഥലപ്പേര്=മാപ്രാണം| | ||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23034| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=10| | സ്ഥാപിതമാസം=10| | ||
സ്ഥാപിതവർഷം=1984| | |||
സ്കൂൾ വിലാസം=മാടായിക്കോണം. പി.ഒ, <br/>തൃശ്ശൂർ| | |||
പിൻ കോഡ്=680 712 | | |||
സ്കൂൾ ഫോൺ=0480 2828659| | |||
സ്കൂൾ ഇമെയിൽ=hchsmapranam@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=ഇരിങ്ങാലക്കുട| | ഉപ ജില്ല=ഇരിങ്ങാലക്കുട| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=272| | ആൺകുട്ടികളുടെ എണ്ണം=272| | ||
പെൺകുട്ടികളുടെ എണ്ണം=187| | പെൺകുട്ടികളുടെ എണ്ണം=187| | ||
വിദ്യാർത്ഥികളുടെ എണ്ണം=459| | |||
അദ്ധ്യാപകരുടെ എണ്ണം=24| | അദ്ധ്യാപകരുടെ എണ്ണം=24| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സി.ജെ. മെരീന| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യൻ കാച്ചപ്പിള്ളി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂൾ ചിത്രം=hchs.jpg| | |||
ഗ്രേഡ്=6.5| | ഗ്രേഡ്=6.5| | ||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
''' | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''ഇരിങ്ങാലക്കുട'' മുനിസിപ്പാലിറ്റിയിലെ '''മാടായിക്കോണം ''' വില്ലേജിൽ '''മാപ്രാണം'' പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി '''''മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1984 | 1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു. | ||
വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. | |||
കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും | കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു. | ||
നേട്ടങ്ങൾ | |||
1987-ലെ ആദ്യ | 1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
സാന്പത്തികമായി പിന്നോക്കം | സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്. | ||
മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം | |||
== | ==ഭൗതികസൗകര്യങ്ങൾ == | ||
1987- | 1987-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ, | ||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | * സയൻസ് ലാബ്. | ||
* | * കമ്പ്യൂട്ടർ ലാബ്. | ||
* | * മൾട്ടീമീഡിയ തിയ്യറ്റർ. | ||
* | * എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.3841289,76.1575538|zoom=10}} | {{#multimaps:10.3841289,76.1575538|zoom=10}} | ||
<!--visbot verified-chils-> |