Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|S.N.D.P.H.S.S VENKURINJI}}
{{prettyurl|S.N.D.P.H.S.S VENKURINJI}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍റി സ്ക്കൂള്‍ വെണ്‍കുറിഞ്ഞി|
പേര്=എസ്.എൻ.ഡി.പി ഹയർ സെക്കൻറി സ്ക്കൂൾ വെൺകുറിഞ്ഞി|
സ്ഥലപ്പേര്=വെണ്‍കുറിഞ്ഞി |
സ്ഥലപ്പേര്=വെൺകുറിഞ്ഞി |
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38077|
സ്കൂൾ കോഡ്=38077|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1954|
സ്ഥാപിതവർഷം=1954|
സ്കൂള്‍ വിലാസം=വെണ്‍കുറിഞ്ഞി പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=വെൺകുറിഞ്ഞി പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=686510|
പിൻ കോഡ്=686510|
സ്കൂള്‍ ഫോണ്‍=04828254008|
സ്കൂൾ ഫോൺ=04828254008|
സ്കൂള്‍ ഇമെയില്‍=sndphssvenkurinji@gmail.com|
സ്കൂൾ ഇമെയിൽ=sndphssvenkurinji@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=റാന്നി‌|
ഉപ ജില്ല=റാന്നി‌|
<!-- എയ്ഡഡ്  -->
<!-- എയ്ഡഡ്  -->
ഭരണം വിഭാഗം=എയ്ഡഡ് സ്കൂൾ|
ഭരണം വിഭാഗം=എയ്ഡഡ് സ്കൂൾ|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=യു.പി വിഭാഗം|
പഠന വിഭാഗങ്ങൾ1=യു.പി വിഭാഗം|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂൾ വിഭാഗം|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ വിഭാഗം|
പഠന വിഭാഗങ്ങള്‍3=ഹയർ സെക്കന്ററി വിഭാഗം|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി വിഭാഗം|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ് |
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=165|
ആൺകുട്ടികളുടെ എണ്ണം=165|
പെൺകുട്ടികളുടെ എണ്ണം=175|
പെൺകുട്ടികളുടെ എണ്ണം=175|
വിദ്യാര്‍ത്ഥികളുടെ എണ്ണം=340|
വിദ്യാർത്ഥികളുടെ എണ്ണം=340|
അദ്ധ്യാപകരുടെ എണ്ണം=24|
അദ്ധ്യാപകരുടെ എണ്ണം=24|
പ്രിന്‍സിപ്പല്‍= രാജശ്രീ.ബി|
പ്രിൻസിപ്പൽ= രാജശ്രീ.ബി|
പ്രധാന അദ്ധ്യാപകന്‍= സുഷമ.ഡി  |
പ്രധാന അദ്ധ്യാപകൻ= സുഷമ.ഡി  |
പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ|
പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=7|  
ഗ്രേഡ്=7|  
സ്കൂള്‍ ചിത്രം=38077 1.png.jpg‎|
സ്കൂൾ ചിത്രം=38077 1.png.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിൽ  എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ  കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.  
പത്തനംതിട്ട ജില്ലയിൽ  എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ  കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.  




വരി 44: വരി 44:
വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ  ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം. വെൺകുറിഞ്ഞിയുടെ സമീപ പ്രദേശങ്ങളായ മുക്കൂട്ടുത്തറ, കൊല്ലമുള, ചാത്തൻതറ , കുറുമ്പൻമുഴി, വെച്ചൂച്ചിറ, എലിവലിക്കാര,  പണപിലാവ്, പമ്പവലി, ഇടകടത്തി,  കനകപലം, എരുമേലി, എന്നിവിടങ്ങളിലെ സാധാരണകാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതരിവെട്ടം നല്കാൻ ഈ വിദ്യലയമാണ്‌ ഉപകരിച്ചത്.ഈ സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചത് അന്നത്തെ എസ്‌.എൻ.ഡി.പി.യോഗം ശാഖ പ്രസിഡന്റ് ആയിരുന്ന ശ്രീ.കെ.എൻ നാണു കളത്തിൽ ആയിരുന്നു.1957 ൽ ഹൈസ്കൂളായും, 1998-ൽ ഹയർസെക്കണ്ടറി ആയും, എസ്‌.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ  വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ്
വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ  ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം. വെൺകുറിഞ്ഞിയുടെ സമീപ പ്രദേശങ്ങളായ മുക്കൂട്ടുത്തറ, കൊല്ലമുള, ചാത്തൻതറ , കുറുമ്പൻമുഴി, വെച്ചൂച്ചിറ, എലിവലിക്കാര,  പണപിലാവ്, പമ്പവലി, ഇടകടത്തി,  കനകപലം, എരുമേലി, എന്നിവിടങ്ങളിലെ സാധാരണകാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതരിവെട്ടം നല്കാൻ ഈ വിദ്യലയമാണ്‌ ഉപകരിച്ചത്.ഈ സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചത് അന്നത്തെ എസ്‌.എൻ.ഡി.പി.യോഗം ശാഖ പ്രസിഡന്റ് ആയിരുന്ന ശ്രീ.കെ.എൻ നാണു കളത്തിൽ ആയിരുന്നു.1957 ൽ ഹൈസ്കൂളായും, 1998-ൽ ഹയർസെക്കണ്ടറി ആയും, എസ്‌.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ  വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  20  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  20  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്‍‌സ് ക്ലബ്ബ്.
സയൻ‌സ് ക്ലബ്ബ്.
*  ഐ.ടി. ക്ലബ്ബ്.
*  ഐ.ടി. ക്ലബ്ബ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 63: വരി 63:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍ മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ ആയി, സുഷമ ഡി  പ്രധാന അദ്ധ്യാപിക ആയും പ്രവര്‍ത്തിക്കുന്നു.
എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽസെ(കട്ടറി ശ്രീ.വെളളാപളളി നടേശൻ ജനറൽ മാനേജറായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൾ ആയി, സുഷമ ഡി  പ്രധാന അദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിൻെറ  മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിൻെറ  മുൻ പ്രധാനാദ്ധ്യാപകർ.
{|class=  "wikitable" style="text-align:Left; width:300px; height:500px" border="1"  
{|class=  "wikitable" style="text-align:Left; width:300px; height:500px" border="1"  
|-
|-
വരി 152: വരി 152:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്
*ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്


വരി 159: വരി 159:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 171: വരി 171:
== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
[[പ്രമാണം ;drug class.jpg]]
[[പ്രമാണം ;drug class.jpg]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390172" എന്ന താളിൽനിന്ന് ശേഖരിച്ചത്