Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഒാണാഘോഷം)
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
  |പേര്=ജി.വി.എച്ച്.എസ്.എസ്. വടക്കടത്തുകാവ്|
  |പേര്=ജി.വി.എച്ച്.എസ്.എസ്. വടക്കടത്തുകാവ്|
  |സ്ഥലപ്പേര്=വടക്കടത്തുകാവ്|
  |സ്ഥലപ്പേര്=വടക്കടത്തുകാവ്|
  |വിദ്യാഭ്യാസ ജില്ല=പത്തനംതി|ട്ട
  |വിദ്യാഭ്യാസ ജില്ല=പത്തനംതി|ട്ട
  |റവന്യൂ ജില്ല=പത്തനംതിട്ട|
  |റവന്യൂ ജില്ല=പത്തനംതിട്ട|
  |സ്കൂള്‍ കോഡ്=38008|
  |സ്കൂൾ കോഡ്=38008|
  |സ്ഥാപിതദിവസം=01|
  |സ്ഥാപിതദിവസം=01|
  | സ്ഥാപിതമാസം=06|
  | സ്ഥാപിതമാസം=06|
  |സ്ഥാപിതവര്‍ഷം=1002|
  |സ്ഥാപിതവർഷം=1002|
  |സ്കൂള്‍ വിലാസം=വടക്കടത്തുകാവ്.പി.ഒ, <br/>പത്തനംതിട്ട|
  |സ്കൂൾ വിലാസം=വടക്കടത്തുകാവ്.പി.ഒ, <br/>പത്തനംതിട്ട|
   |പിന്‍ കോഡ്=691529|
   |പിൻ കോഡ്=691529|
   |സ്കൂള്‍ ഫോണ്‍=04734226560|
   |സ്കൂൾ ഫോൺ=04734226560|
  | സ്കൂള്‍ ഇമെയില്‍=ghsvdkcavu@gmail.com|
  | സ്കൂൾ ഇമെയിൽ=ghsvdkcavu@gmail.com|
   |സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
   |സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in|
  |ഉപ ജില്ല=അടൂര്‍‌|
  |ഉപ ജില്ല=അടൂർ‌|
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
   |ഭരണം വിഭാഗം=സര്‍ക്കാര്‍‌|
   |ഭരണം വിഭാഗം=സർക്കാർ‌|
<!--  -->
<!--  -->
   |സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
   |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
   |പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
   |പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
   |പഠന വിഭാഗങ്ങള്‍2=‍|
   |പഠന വിഭാഗങ്ങൾ2=‍|
   |പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
   |പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
   |മാദ്ധ്യമം=മലയാളം‌|
   |മാദ്ധ്യമം=മലയാളം‌|
   |ആൺകുട്ടികളുടെ എണ്ണം=77|
   |ആൺകുട്ടികളുടെ എണ്ണം=77|
  |പെൺകുട്ടികളുടെ എണ്ണം=72|
  |പെൺകുട്ടികളുടെ എണ്ണം=72|
  |വിദ്യാര്‍ത്ഥികളുടെ എണ്ണം=149|
  |വിദ്യാർത്ഥികളുടെ എണ്ണം=149|
   |അദ്ധ്യാപകരുടെ എണ്ണം=15|
   |അദ്ധ്യാപകരുടെ എണ്ണം=15|
   |പ്രിന്‍സിപ്പല്‍=ആശാരാജു |
   |പ്രിൻസിപ്പൽ=ആശാരാജു |
   |പ്രധാന അദ്ധ്യാപകന്‍=വിജയലക്ഷ് മി .പി  
   |പ്രധാന അദ്ധ്യാപകൻ=വിജയലക്ഷ് മി .പി  
   |പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്|
   |പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്|
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
   |ഗ്രേഡ്=3  
   |ഗ്രേഡ്=3  
| സ്കൂള്‍ ചിത്രം =38008_2.JPG
| സ്കൂൾ ചിത്രം =38008_2.JPG
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ്  ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത്
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  എെവർകാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നി പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ്  ഈ സ്കൂൾ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സർക്കാർ സ്കൂളാണിത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി  2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി  2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.
.
.
.
*  ജെ.ആര്‍ സി
*  ജെ.ആർ സി
സമ്പൂര്‍ണ നിരക്ഷരതാ നിര്‍മ്മാര്‍ജനം
സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
*  . സ്കൂള്‍ മാഗസിനുകള്‍( ഗണിതം, സയന്‍സ്)
*  . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുന്‍ സാരഥികള്‍ == '
== മുൻ സാരഥികൾ == '


ലില്ലിജോര്‍ജ്, ജനാര്‍ദ്ദനന്‍, അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍, ജയവര്‍ദ്ധനന്‍, റെയ് ച്ചല്‍ ഉമ്മന്‍, എലിസബത്ത് ജോര്‍ജ്, ലില്ലിക്കുട്ടി, വത്സല ടീച്ചര്‍, ആമീനാ ബീവി, കെ. ശശികുമാര്‍, സുമാദേവി അമ്മ, പി. രാധാമണി, ജയരാജന്‍, വിജയലക്ഷ്മി .പി.
ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി.


മികച്ച നേട്ടം
മികച്ച നേട്ടം
2017-18 അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവം
2017-18 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം


കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ  ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാമവും എ  ഗ്രേഡും ലഭിച്ച ആര്‍. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തിൽ നടത്തിയ  ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാമവും എ  ഗ്രേഡും ലഭിച്ച ആർ. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം


എന്റെ വിദ്യാലയത്തിലെ ഓണാഘോഷം  
എന്റെ വിദ്യാലയത്തിലെ ഓണാഘോഷം  
2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളില്‍ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എല്‍ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍.ഒാണപ്പുക്കളം ഞങ്ങള്‍ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കള്‍ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തില്‍ ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടര്‍ന്ന് മിഠായിപെറുക്കല്‍, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങള്‍ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാന്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി.
2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളിൽ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എൽ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങൾ.ഒാണപ്പുക്കളം ഞങ്ങൾ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കൾ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തിൽ ഞങ്ങൾക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടർന്ന് മിഠായിപെറുക്കൽ, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങൾ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാൻ അവരവരുടെ വീട്ടിലേക്ക് മടങ്ങി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389828" എന്ന താളിൽനിന്ന് ശേഖരിച്ചത്