Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.ബോയ്സ് എച്ച്.എസ്.എസ് , അടൂര്‍|
പേര്=ഗവ.ബോയ്സ് എച്ച്.എസ്.എസ് , അടൂർ|
സ്ഥലപ്പേര്=അടൂര്‍|
സ്ഥലപ്പേര്=അടൂർ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38001|
സ്കൂൾ കോഡ്=38001|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1917|
സ്ഥാപിതവർഷം=1917|
സ്കൂള്‍ വിലാസം=അടൂര്‍പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=അടൂർപി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=691523|
പിൻ കോഡ്=691523|
സ്കൂള്‍ ഫോണ്‍=04734226262|
സ്കൂൾ ഫോൺ=04734226262|
സ്കൂള്‍ ഇമെയില്‍=gbhsadoor@gmail.com|
സ്കൂൾ ഇമെയിൽ=gbhsadoor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=nil|
സ്കൂൾ വെബ് സൈറ്റ്=nil|
ഉപ ജില്ല=അടൂര്‍
ഉപ ജില്ല=അടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ /-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ /-->
പഠന വിഭാഗങ്ങള്‍1= യു.പി|
പഠന വിഭാഗങ്ങൾ1= യു.പി|
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കണ്ടറി|
പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=694|
ആൺകുട്ടികളുടെ എണ്ണം=694|
പെൺകുട്ടികളുടെ എണ്ണം=394|
പെൺകുട്ടികളുടെ എണ്ണം=394|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1088|
വിദ്യാർത്ഥികളുടെ എണ്ണം=1088|
അദ്ധ്യാപകരുടെ എണ്ണം=44|
അദ്ധ്യാപകരുടെ എണ്ണം=44|
പ്രിന്‍സിപ്പല്‍=സൂസ൯ തോമസ് |
പ്രിൻസിപ്പൽ=സൂസ൯ തോമസ് |
പ്രധാന അദ്ധ്യാപകന്‍=മിനി കെ |
പ്രധാന അദ്ധ്യാപകൻ=മിനി കെ |
പി.ടി.ഏ. പ്രസിഡണ്ട്=തുളസീധര൯ പിളള ‌‌‌‌|
പി.ടി.ഏ. പ്രസിഡണ്ട്=തുളസീധര൯ പിളള ‌‌‌‌|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=തുളസീധര൯ പിളള|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=തുളസീധര൯ പിളള|
ഗ്രേഡ്=3 |
ഗ്രേഡ്=3 |
സ്കൂള്‍ ചിത്രം=adoorboys.jpg‎|
സ്കൂൾ ചിത്രം=adoorboys.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി 1917-ല്‍ ഒരു  ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്ന നിലയില്‍സ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ഒരു  ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
==ചരിത്രം==
==ചരിത്രം==
1921-ല്‍ ഒരു പൂര്‍‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്‍ഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
1921-ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു.  
ജനങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലർത്തുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ,തിരുമുറ്റം കലാലയപത്രം
*  ,തിരുമുറ്റം കലാലയപത്രം
എന്‍.സി.സി.
എൻ.സി.സി.
എന്‍.എസ്.സ്
എൻ.എസ്.സ്
സ്കുള്‍ മാഗസിന്‍.
സ്കുൾ മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂര്‍ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീ അടൂര്‍ ഭാസി ,രാഷ്ട്രീയമണ്ഡലത്തില്‍ പ്രസിദ്ധരായ ശ്രീഎം.എന്‍. ഗോവിന്ദന്‍നായര്‍,
ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ,
ശ്രീ പി.സി.ആദിച്ചന്‍, ശ്രീ ഇ.കെ.പിള്ള, ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി, പ്രശസ്തകവി ശ്രീ.പന്തളം പി.ആര്‍, യു.എന്‍ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടര്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ അടൂര്‍ പത്മന്‍,കൊല്ലം നായേഴ്സ്ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.കെ.പി.നായര്‍, ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.അങ്ങനെ എത്ര എത്ര പ്രമുഖര്‍.
ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള, ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി, പ്രശസ്തകവി ശ്രീ.പന്തളം പി.ആർ, യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ, പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ, ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.അങ്ങനെ എത്ര എത്ര പ്രമുഖർ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യര്‍,ശ്രീ.വി.ആര്‍.കൃഷ്ണയ്യര്‍, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആര്‍.സുബ്രഹ്മണ്യഅയ്യര്‍ ,ശ്രീ.എം.കെ.ജോര്‍ജ് ശ്രീ.വി.ആര്‍.വിശ്വനാഥന്‍ നായര്‍ ,ശ്രീ.റ്റി.റ്റീ.ശാമുവേല്‍ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമന്‍നായര്‍, ശ്രീ.കെ.റ്റി.സുരേന്ദ്രന്‍, ശ്രീമതി കെ.ആര്‍.രാധാമണിയമ്മ,ശ്രീ. കെ.ആര്‍.സുരേന്ദന്‍നായര്‍,  
ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ,ശ്രീ.വി.ആർ.കൃഷ്ണയ്യർ, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ ,ശ്രീ.എം.കെ.ജോർജ് ശ്രീ.വി.ആർ.വിശ്വനാഥൻ നായർ ,ശ്രീ.റ്റി.റ്റീ.ശാമുവേൽ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമൻനായർ, ശ്രീ.കെ.റ്റി.സുരേന്ദ്രൻ, ശ്രീമതി കെ.ആർ.രാധാമണിയമ്മ,ശ്രീ. കെ.ആർ.സുരേന്ദൻനായർ,  
ശ്രീ.ജി.രാജപ്പന്‍ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍, ശ്രീ ബി.ശശിധരന്‍നായര്‍,
ശ്രീ.ജി.രാജപ്പൻ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആർ.ഉണ്ണികൃഷ്ണൻനായർ, ശ്രീ ബി.ശശിധരൻനായർ,
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389823" എന്ന താളിൽനിന്ന് ശേഖരിച്ചത്