Jump to content
സഹായം

"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തിരുത്ത്)
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32025
| സ്കൂൾ കോഡ്= 32025
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =
| ഹയർ സെക്കന്ററി സ്കൂൾ കോഡ് =
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം= കണമല പി. ഒ,
കണമല
| സ്കൂൾ വിലാസം= കണമല പി. ഒ,
കണമല
| പിന്‍ കോഡ്= 686510
| പിൻ കോഡ്= 686510
| സ്കൂള്‍ ഫോണ്‍= 04828214252
| സ്കൂൾ ഫോൺ= 04828214252
| സ്കൂള്‍ ഇമെയില്‍= kply32025@yahoo.co.in
| സ്കൂൾ ഇമെയിൽ= kply32025@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=http://kanamalasanthome.blogspot.in
| സ്കൂൾ വെബ് സൈറ്റ്=http://kanamalasanthome.blogspot.in
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
‌| ഭരണം വിഭാഗം= എയ്‌ഡഡ്
‌| ഭരണം വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 170
| ആൺകുട്ടികളുടെ എണ്ണം= 170
| പെൺകുട്ടികളുടെ എണ്ണം=170
| പെൺകുട്ടികളുടെ എണ്ണം=170
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 340
| വിദ്യാർത്ഥികളുടെ എണ്ണം= 340
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ജോയിസ് കെ. ജോസഫ്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ജോയിസ് കെ. ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അജയകുമാര്‍ കെ. എസ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അജയകുമാർ കെ. എസ്
| സ്കൂള്‍ ചിത്രം=santhome.jpg ‎
| സ്കൂൾ ചിത്രം=santhome.jpg ‎
|ഗ്രേഡ് =7
|ഗ്രേഡ് =7

വരി 37: വരി 37:

|[[ചിത്രം:32025 emblem.jpg]]
|[[ചിത്രം:32025 emblem.jpg]]
|പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാന്‍തോം ഹൈസ്കൂള്‍ കണമല‍'''.  പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ  പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.
|പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാൻതോം ഹൈസ്കൂൾ കണമല‍'''.  പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ  പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജര്‍ കൂടിയായ റവ.ഫാ.മാത്യു വയലുങ്കല്‍ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
1982 ജൂണിൽ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇൽ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജർ കൂടിയായ റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

14 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.
14 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
*  സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പച്ചക്കറിത്തോട്ടം
*  പച്ചക്കറിത്തോട്ടം
*  വാഴകൃഷി
*  വാഴകൃഷി
വരി 63: വരി 63:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം
കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം
റവ.ഫാ.മാത്യു നിരപ്പേല്‍ ഇപ്പോള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
റവ.ഫാ.മാത്യു നിരപ്പേൽ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{|class="wikitable" style="text-align:center; width:500px; height:200px" border="1"
{|class="wikitable" style="text-align:center; width:500px; height:200px" border="1"
വരി 74: വരി 74:

|2000-2007
|2000-2007
| ശ്രി. മാത്യൂസ് ചെറിയാന്‍
| ശ്രി. മാത്യൂസ് ചെറിയാൻ

|2007-2016
|2007-2016
| ശ്രി. ജോസ് വര്‍ഗീസ്
| ശ്രി. ജോസ് വർഗീസ്

|2016-2017 March
|2016-2017 March
വരി 87: വരി 87:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 94: വരി 94:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* എരുമേലിയില് നിന്നും 15 കി.മി. പമ്പാവാലി ജങ്ഷനില് ‍ നിന്നും 2 കി.മി. അകലത്തായി കണമല-മൂക്കന്പെട്ടി റോഡില്‍ സ്ഥിതിചെയ്യുന്നു.
* എരുമേലിയില് നിന്നും 15 കി.മി. പമ്പാവാലി ജങ്ഷനില് ‍ നിന്നും 2 കി.മി. അകലത്തായി കണമല-മൂക്കന്പെട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.

വരി 108: വരി 108:

{{പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017}}
{{പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017}}

കണമല സാന്‍തോം ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ളിയില്‍ ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍, വികസനസമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,നാട്ടുകാര്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ചുകൂടി.സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ വൃത്തിയാക്കി.തുടര്‍ന്ന് സ്കൂള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേര്‍ന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു പുള്ളോലില്‍വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

കണമല സാൻതോം ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂൾതല പ്രവർത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേർന്ന അസംബ്ളിയിൽ ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ ഗ്രീൻപ്രോട്ടോക്കോൾ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകൾ ആരംഭിച്ചു. അതിനെ തുടർന്ന് രക്ഷിതാക്കൾ, വികസനസമിതി അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ,നാട്ടുകാർ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒന്നിച്ചുകൂടി.സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർ വൃത്തിയാക്കി.തുടർന്ന് സ്കൂൾ കവാടത്തിനു മുൻപിൽ വെച്ച് ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ സ്കൂൾസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു പുള്ളോലിൽവിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

[[ചിത്രം:32025.png|thumb|250px|left|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]
[[ചിത്രം:32025.png|thumb|250px|left|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]
==ചിത്രശാല==
==ചിത്രശാല==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389773" എന്ന താളിൽനിന്ന് ശേഖരിച്ചത്