18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S THODUPUZHA}} | {{prettyurl|G.H.S.S THODUPUZHA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്എസ്.തൊടുപുഴ| | പേര്=ജി.എച്ച്.എസ്എസ്.തൊടുപുഴ| | ||
സ്ഥലപ്പേര്=തൊടുപുഴ| | സ്ഥലപ്പേര്=തൊടുപുഴ| | ||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | ||
റവന്യൂ ജില്ല=ഇടുക്കി| | റവന്യൂ ജില്ല=ഇടുക്കി| | ||
സ്കൂൾ കോഡ്=29025| | |||
സ്ഥാപിതദിവസം=03| | സ്ഥാപിതദിവസം=03| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1904| | |||
സ്കൂൾ വിലാസം= തൊടുപുഴ പി.ഒ,തൊടുപുഴ | | |||
പിൻ കോഡ്=685 584| | |||
സ്കൂൾ ഫോൺ=04862 223217| | |||
സ്കൂൾ ഇമെയിൽ=29025ghss@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൊടുപുഴ| | ഉപ ജില്ല=തൊടുപുഴ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=390| | ആൺകുട്ടികളുടെ എണ്ണം=390| | ||
പെൺകുട്ടികളുടെ എണ്ണം=300| | പെൺകുട്ടികളുടെ എണ്ണം=300| | ||
വിദ്യാർത്ഥികളുടെ എണ്ണം=690| | |||
അദ്ധ്യാപകരുടെ എണ്ണം=39| | അദ്ധ്യാപകരുടെ എണ്ണം=39| | ||
പ്രിൻസിപ്പൽ=പ്രകാശ് യു.എൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=രാജേന്ദ്രപ്രസാദ് കെ ആർ | | ||
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി | | പി.ടി.ഏ. പ്രസിഡണ്ട്=ഷാജി | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225| | ||
സ്കൂൾ ചിത്രം=IMG0936A.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ. '''ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ചരിത്രം | ചരിത്രം | ||
ഗവ: | ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ | ||
തൊടുപുഴ ഗവ: | തൊടുപുഴ ഗവ: ഹയർസെക്കന്ററി സ് കൂൾ സ്ഥാപിതമായത് 1904 -ൽആകുന്നു.തൊടുപുഴ ശ്കൃഷ് ണസ്വാമി ദേവസ്വം വക സ്ഥലംകാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത് മാധവി വാരസ്യാ൪ നല്കിയ സ് ഥലത്താണു തിരുവിതാക്കു൪ മഹാരാജാവ് തിരുമനസ്സായി സ് കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്.മേല്പടി സ്ഥലം വിദ്്യലവശ്്യാത്തിനു മാത് റമായി നല്കിയിട്ടുള്ളതുമാകുന്നു. | ||
മണ്ഡപത്തിൽ വാതിക്കൽ എന്ന സ്ഥല പേരോടുകുടിയ സ്ഥലവും കോതവരിക്കൽ എന്ന പേരോടുകുടിയ സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.ദിവാ൯സന്ദ൪ശിച്ച സമയത്ത് സ് കൂളിന്റെശോച്യാവസ്ത കാണിച്ച് ഒരുകവിതയെഴുതി കുട്ടിയെകൊൺട്ചൊല്ലിച്ചുു എന്നും അതു കേട്ട ദിവാ൯ സ് കൂളിന് സ്ഥലം നല്കിയാല കെട്ടിടം നി൪മിച്ചു് നല്കാമെന്നും വാഗ്്ദാനം ചെയ്തുുവെന്നും പറയപ്പെടുന്നു. | |||
ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി | ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി ഉയ൪ത്തപ്പെട്ടപ്പോൾ പെണ്കുട്ടികൾക്ക് മാത്്റമായിറരുന്നു പ്രവേശനം.തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്റഥമ അദ്ധ്യാപിക.1974- ഈ വിദ്്യാലയം ഹൈസ് കൂളായി ഉയ൪ത്തപ്പെട്ടു.അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉണ്്ടായിരുന്നു. | ||
തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും | തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തിൽഉയ൪ന്ന നിലകളിൽഎത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മരണീയമാണ്.1985-ൽ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയിൽ 600/585 മാ൪ക്ക് നേടി മൂന്നാം റാങും സുസ്മിത.N എന്ന വിദ്യാ൪ത്ഥിനി600/557മാ൪ക്ക് നേടി 16-മത്തെറാങും നേടിയെന്ന വസ്തുുത ചാരിതാ൪ത്ഥ്യജനകമാണ്. | ||
1998- | 1998-ൽഈ വിദ്യാലയംഹയർസെക്കന്ററി യായി ഉയ൪ത്തപ്പെട്ടു.ബയോളജിക്ക് രണ്ട് ബാച്ചുും ഹ്യുുമാനിറ്റിക്സുും കോമേഴ്സുുംഓരോ ബാച് ചും വീതമാണ് ഉള്ളത്. | ||
പരിമിതികളുടെ | പരിമിതികളുടെ ഇടയിൽപ്പെട്ട് ഉഴലുന്ന ഈ വിദ്യാലയം ക്ൃത്യ നി൪വഹണത്തില്എന്നും മുന്നില് ആണ്. | ||
വരി 59: | വരി 59: | ||
ഭൗതികസൗകര്യങ്ങൾ' | |||
രണ്ടര | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. | ||
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
എൽ.സി.ഡി പ്രോജക്ടർ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്റ പോഷിണി ലാബുകള്(കെമിസ്ട്ടറി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ളാസ് റുും ഉണ്ട്. | |||
വരി 72: | വരി 72: | ||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങൾ | ||
1 ശാസ്ത്ര ക്ളബ്ബ് | 1 ശാസ്ത്ര ക്ളബ്ബ് | ||
2 | 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് | ||
3 വിദ്യാരംഗം കലാ സാഹിത്യ വേദി | 3 വിദ്യാരംഗം കലാ സാഹിത്യ വേദി | ||
4.റോഡ് സേഫ്ററി ക്ളബ്ബ്. | 4.റോഡ് സേഫ്ററി ക്ളബ്ബ്. | ||
5 ഗണിത ശാസ്ത്ര ക്ളബ്ബ് | 5 ഗണിത ശാസ്ത്ര ക്ളബ്ബ് | ||
6 ഐ.ടി. ക്ളബ്ബ് | 6 ഐ.ടി. ക്ളബ്ബ് | ||
7 | 7 സോഷ്യൽ സയൻസ് ക്ളബ്ബ് | ||
8 ഇംഗ്ലീഷ് ക്ളബ്ബ് | 8 ഇംഗ്ലീഷ് ക്ളബ്ബ് | ||
9.പരിസ്ഥിതി ക്ളബ്ബ് | 9.പരിസ്ഥിതി ക്ളബ്ബ് | ||
മുൻ സാരഥികൾ | |||
വരി 93: | വരി 93: | ||
4 .വി.മുരളീധര൯ നായ൪ | 4 .വി.മുരളീധര൯ നായ൪ | ||
ഹയർസെക്കന്ററി പ്രി൯സിപ്പാള്----റോസ് ലി കെ.എം | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.8991485,76.7117464| width=600px | zoom=13 }} | {{#multimaps: 9.8991485,76.7117464| width=600px | zoom=13 }} | ||
| | | | ||
<!--visbot verified-chils-> |