18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H,S,S,EASTHILL}} | {{prettyurl|G.H,S,S,EASTHILL}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്സ്.എസ്സ്. ഈസ്റ്റ് | പേര്=ജി.എച്ച്.എസ്സ്.എസ്സ്. ഈസ്റ്റ് ഹിൽ| | ||
സ്ഥലപ്പേര്=ഈസ്റ്റ് | സ്ഥലപ്പേര്=ഈസ്റ്റ് ഹിൽ| | ||
വിദ്യാഭ്യാസ ജില്ല=കോഴിക്കോട്| | വിദ്യാഭ്യാസ ജില്ല=കോഴിക്കോട്| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=17013| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1967| | |||
സ്കൂൾ വിലാസം=വെസ്റ്റ്ഹിൽ പി.ഒ, <br/>ഈസ്റ്റ് ഹിൽ| | |||
പിൻ കോഡ്=673005 | | |||
സ്കൂൾ ഫോൺ=04952380660| | |||
സ്കൂൾ ഇമെയിൽ=ghsseasthill@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in| | |||
ഉപ ജില്ല=കോഴിക്കോട് സിറ്റി| | ഉപ ജില്ല=കോഴിക്കോട് സിറ്റി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=222| | ആൺകുട്ടികളുടെ എണ്ണം=222| | ||
പെൺകുട്ടികളുടെ എണ്ണം=314| | പെൺകുട്ടികളുടെ എണ്ണം=314| | ||
വിദ്യാർത്ഥികളുടെ എണ്ണം=536| | |||
അദ്ധ്യാപകരുടെ എണ്ണം=23| | അദ്ധ്യാപകരുടെ എണ്ണം=23| | ||
പ്രിൻസിപ്പൽ=മീര പി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഗീത ഡി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ദിനേശൻ | | ||
|ഗ്രേഡ്=7|| | |ഗ്രേഡ്=7|| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=260| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=260| | ||
സ്കൂൾ ചിത്രം=17013_school.jpg | | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. | ||
ഈസ്റ്റ് | ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം | ||
ഈസ്റ്റ്ഹില്ലിൽ ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒരു തിലകച്ചാർത്തുപോലെ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ഈസ്റ്റ്ഹില്ലിൽ ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒരു തിലകച്ചാർത്തുപോലെ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
വരി 57: | വരി 57: | ||
. | . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് . | ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് . | ||
1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് . | 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് . | ||
പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് . | പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് . | ||
ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി | ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു | ||
2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. | 2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | ||
വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് . | വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 86: | വരി 86: | ||
|- | |- | ||
|1973 - 74 | |1973 - 74 | ||
|ശ്രീ. | |ശ്രീ. ആർ. ചിത്രാംഗദൻ | ||
|- | |- | ||
|1974 - 75 | |1974 - 75 | ||
വരി 113: | വരി 113: | ||
|- | |- | ||
|1988 - 90 | |1988 - 90 | ||
|ശ്രീ. | |ശ്രീ. ജോർജ്ജ് | ||
|- | |- | ||
|1990 - 93 | |1990 - 93 | ||
വരി 129: | വരി 129: | ||
|- | |- | ||
|2003 - 2004 | |2003 - 2004 | ||
|ശ്രീമതി. നബീസ. | |ശ്രീമതി. നബീസ. എൻ. പി | ||
|- | |- | ||
|2004 – 2005 | |2004 – 2005 | ||
വരി 138: | വരി 138: | ||
|- | |- | ||
|2006 - 2008 | |2006 - 2008 | ||
|ശ്രീ. പി | |ശ്രീ. പി സുകുമാരൻ | ||
|- | |- | ||
|2008 - 2011 | |2008 - 2011 | ||
വരി 153: | വരി 153: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു | മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു | ||
വരി 164: | വരി 164: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2937478, 75.7727509| width=800px | zoom=16 }} | {{#multimaps: 11.2937478, 75.7727509| width=800px | zoom=16 }} | ||
വരി 180: | വരി 180: | ||
|} | |} | ||
,17z/data=!3m1!4b1!4m5!3m4!1s0x3ba65eea19db9e75:0x8d7228793f1ae4c!8m2!3d11.2937425!4d75.7749396 | ,17z/data=!3m1!4b1!4m5!3m4!1s0x3ba65eea19db9e75:0x8d7228793f1ae4c!8m2!3d11.2937425!4d75.7749396 | ||
<!--visbot verified-chils-> |