18,998
തിരുത്തലുകൾ
No edit summary |
|||
വരി 2: | വരി 2: | ||
#തിരിച്ചുവിടുക [[ജി.എച്ച്._എസ്സ്.എസ്സ്_പുതുപ്പാടി]] | #തിരിച്ചുവിടുക [[ജി.എച്ച്._എസ്സ്.എസ്സ്_പുതുപ്പാടി]] | ||
S PUDUPPADI}} | S PUDUPPADI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുതുപ്പാടി | | സ്ഥലപ്പേര്= പുതുപ്പാടി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47088 | ||
| സ്ഥാപിതദിവസം= 03 | | സ്ഥാപിതദിവസം= 03 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= പുതുപ്പാടി പി.ഒ, <br/> കോഴിക്കോട് | ||
| | | പിൻ കോഡ്= 673586 | ||
| | | സ്കൂൾ ഫോൺ= 04952235100 | ||
| | | സ്കൂൾ ഇമെയിൽ= ghssputhuppadi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 411 | | ആൺകുട്ടികളുടെ എണ്ണം= 411 | ||
| പെൺകുട്ടികളുടെ എണ്ണം= 382 | | പെൺകുട്ടികളുടെ എണ്ണം= 382 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 793 | ||
| അദ്ധ്യാപകരുടെ എണ്ണം= 26 | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| | | പ്രിൻസിപ്പൽ= സലീം അൽത്താഫ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അബ്ഭുൽ നാസ൪ പി ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് അടിവാരം | | പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് അടിവാരം | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| | | സ്കൂൾ ചിത്രം= ghsspuduppadi.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ടൗണിൽ നിന്നും 11 കിലോ മീറ്റർ മാറി പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പുതുപ്പാടി | പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ 1974 സപ്തംപര‍് 3ന് പ്രവർത്തനമാരംഭിച്ചത് നാഷനൽഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലിൽപ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ൽ കേരള സർക്കാര് 110 സ്കൂളുകൾഅനുവദിച്ചതിൽഒന്നാണ് പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത് .1974 സപ്തംപർ 4 ന് താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരൻനായർ, സി.വി. കുഞ്ഞുമോൻഎന്നകുട്ടിയെ ചേർത്തുകോ ണ്ടാണ് പ്രവർത്തനമാരംഭിച്ചത്.കേവലം 96 കുട്ടികളുമായാണ് ആദ്യബാച്ച് ആരംഭിച്ചത്.1976 ലാണ് മദ്രസയിൽനിന്നംഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. സ്കൂളിന് സുരക്ഷിതമായ കെട്ടിടമില്ലാത്തതുകൊണ്ട് ആദ്യബാച്ച് എസ്.എസ്.എൽസി പരീക്ഷ താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലാണ് നടത്തിയത്. മുൻമന്ത്രിമാരായപി.പി. ഉമ്മർകോയ, സിറിയക് ജോൺഎന്നിവർസ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സേവനം ചെയ്തവരാണ്. ഇപ്പോൾഉറപ്പുള്ള 5 കോൺക്രീറ്റ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ചോളം മുറികളിലായിട്ടാണ് സ്കൂൾപ്രവർത്തിക്കുന്നത്. സ്കുളിന്റെ ഹയർസെക്കണ്ടറി വിഭാഗം ഹൈസ്കൂളിൽനിന്നും രണ്ട് കിലോമീറ്റർഅകലെ 'ചമ്മരംപറ്റ' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാലര | നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. | * ജെ.ആർ.സി | ||
* | * | ||
* . | * . | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള | കേരള സർക്കാർ സ്ഥാപനം. വിദ്യഭ്യാസ വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmaster Sri ABDUL NAZIR P.T. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീദേവി | | ശ്രീദേവി | മൊയ്തീൻ കുഞ്ഞി | ശ്രീധരി | ഫാത്തിമ | അബ്ദുൽ ഖാദർ| ഉമ്മർ | ||
| | | സുലൈമാൻ |കുഞ്ഞമ്മ |ലില്ലിക്കുട്ടി തോമസ് | | സയേ൫കുമാ൪ | ||
|ശോഭന | | | | | |ശോഭന | | | | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കിഷോര് കുമാര്-ദേശീയ | *കിഷോര് കുമാര്-ദേശീയ ജൂനിയർ വോളിബോള് ടീം ക്യാപ്റ്റൻ | ||
*മഞ്ജു പൗലോസ്- | *മഞ്ജു പൗലോസ്- | ||
*സിബി | *സിബി സബാസ്റ്റ്യൻ-ശാസ്ത്രജ്ഞൻ | ||
*നംഷീല.ടി.ടി-ദേശീയ ക്രോസ് കണ് ട്രീ | *നംഷീല.ടി.ടി-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡൽ ജേതാവ് | ||
*ജംഷീന അഷറഫ് - | *ജംഷീന അഷറഫ് - ഇൻറർ യൂണിവേഴ് സിറ്റി മാരത്തോൺ റിക്കാർഡ് | ||
* | *ആൽഫി അഷ്റഫ്-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡൽ ജേതാവ് | ||
*നവ്യ | *നവ്യ നാരായണൻ എസ് എസ് എൽ സി 15ാം റാങ്ക് 1999 മാർച്ച് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="11.47849" lon="75.999706" zoom="16" width="350" height="350" selector="no"> | <googlemap version="0.9" lat="11.47849" lon="75.999706" zoom="16" width="350" height="350" selector="no"> | ||
വരി 83: | വരി 83: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.481116,75.976405 | width=800px | zoom=16 }} | {{#multimaps:11.481116,75.976405 | width=800px | zoom=16 }} | ||
* NH 212 | * NH 212 ൽ താമരശ്ശേരി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |