18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|St.ThomasHS Anickadu}} | {{prettyurl|St.ThomasHS Anickadu}} | ||
<!-- '' | <!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട് | | ||
സ്ഥലപ്പേര്= ആനിക്കാട് | | സ്ഥലപ്പേര്= ആനിക്കാട് | | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | വിദ്യാഭ്യാസ ജില്ല=കോട്ടയം| | ||
റവന്യൂ ജില്ല= കോട്ടയം| | റവന്യൂ ജില്ല= കോട്ടയം| | ||
സ്കൂൾ കോഡ്=33002 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1905 | | |||
സ്കൂൾ വിലാസം= ആനിക്കാട് ഈസ്ററ് പി.ഒ, <br/>കോട്ടയം | | |||
പിൻ കോഡ്= 686503 | | |||
സ്കൂൾ ഫോൺ= 04812551326 | | |||
സ്കൂൾ ഇമെയിൽ= st.thomashsanickadu@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com | | |||
ഉപ ജില്ല= | ഉപ ജില്ല= കൊഴുവനാൽ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ്| | ഭരണം വിഭാഗം= എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം=313 | | ആൺകുട്ടികളുടെ എണ്ണം=313 | | ||
പെൺകുട്ടികളുടെ എണ്ണം= 270| | പെൺകുട്ടികളുടെ എണ്ണം= 270| | ||
വിദ്യാർത്ഥികളുടെ എണ്ണം= 583 | | |||
അദ്ധ്യാപകരുടെ എണ്ണം= 27| | അദ്ധ്യാപകരുടെ എണ്ണം= 27| | ||
പ്രിൻസിപ്പാൾ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീ.മാത്യു ആന്റണി | | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു കണിയാംപറമ്പിൽ | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂൾ ചിത്രം= 33002-1st.thomas.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് | കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''. ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് | കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി. | ||
* | *SSLCപരീക്ഷയിൽ റാങ്ക് നേടിയവർ | ||
*1982-ജലജ എം.ജെ-പത്താം റാങ്ക്. | *1982-ജലജ എം.ജെ-പത്താം റാങ്ക്. | ||
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്. | *1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്. | ||
*2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്. | *2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്. | ||
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്. | *2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ് | * സ്കൗട്ട് & ഗൈഡ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*2016-17 | *2016-17 വർഷത്തിൽ 313 boys ഉം 270 girlsഉം പഠിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രി.'''മാത്യു ആന്റണി''യാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. Sri.Biju Kaniyamparampil ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017).. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
*ശ്രീ.എബ്രഹാം കോര | *ശ്രീ.എബ്രഹാം കോര | ||
വരി 68: | വരി 68: | ||
*ശ്രീ.കെ.ഇസഡ്.പീലിപ്പോസ് | *ശ്രീ.കെ.ഇസഡ്.പീലിപ്പോസ് | ||
*ശ്രീ. കെ.റ്റി. ജോസഫ് | *ശ്രീ. കെ.റ്റി. ജോസഫ് | ||
*ശ്രീ.സി.എസ്. | *ശ്രീ.സി.എസ്. വർഗീസ് | ||
*ശ്രീ. എം.ജെ. ജോസഫ് | *ശ്രീ. എം.ജെ. ജോസഫ് | ||
*ശ്രീ. കെ.സി. ചാക്കോ | *ശ്രീ. കെ.സി. ചാക്കോ | ||
വരി 78: | വരി 78: | ||
*ശ്രീ.മാത്യു ആന്റണി | *ശ്രീ.മാത്യു ആന്റണി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*റവ.ഫാ.തോമസ് | *റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ | ||
*റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം | *റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം | ||
*റവ.ഫാ. | *റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ | ||
* | *ഡോൺ മാക്സ്- ഫിലിം എഡിറ്റർ | ||
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം | *പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം | ||
==മികച്ച നേട്ടം== | ==മികച്ച നേട്ടം== | ||
2016 November | 2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. | ||
കൂടാതെ , Dijin Dominic, Mrudula Prathap | കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ A grade നേടി. Kerala State Social Science Fair ൽ Parvathi S Suresh B Grade നേടി. | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂൾ അസംബ്ലിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടർന്ന് കുട്ടികൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ സ്കൂളിൽ നിലവിൽ വന്നതായി ഹെഡ്മാസ്റ്റർ അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുത്തു.തുടർന്ന് പൊതു സമ്മേളനം നടത്തി. | ||
[[ചിത്രം:33002_3.jpg|thumb|200px|left|"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ"]] | [[ചിത്രം:33002_3.jpg|thumb|200px|left|"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ"]] | ||
വരി 113: | വരി 113: | ||
== ഓണാഘോഷം 2016 == | == ഓണാഘോഷം 2016 == | ||
2016 - | 2016 -17വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി .പുലികളി, മാവേലിമന്നൻ, അത്തപൂക്കളം, മലയാളിമങ്ക തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജർ ഫാദർ ജോണി ചെരിപുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.604006 ,76.694625| width=500px | zoom=16 }} | {{#multimaps:9.604006 ,76.694625| width=500px | zoom=16 }} | ||
<!--visbot verified-chils-> |