Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. VHSS Malayinkeezh}}
{{prettyurl|Govt. VHSS Malayinkeezh}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. മലയിന്‍കീഴ്|
പേര്=ജി.വി.എച്ച്.എസ്.എസ്. മലയിൻകീഴ്|
സ്ഥലപ്പേര്=മലയിന്‍കീഴ്|
സ്ഥലപ്പേര്=മലയിൻകീഴ്|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരൂവനന്തപുരം|
റവന്യൂ ജില്ല=തിരൂവനന്തപുരം|
സ്കൂള്‍ കോഡ്=44022|
സ്കൂൾ കോഡ്=44022|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1860|
സ്ഥാപിതവർഷം=1860|
സ്കൂള്‍ വിലാസം=മലയിന്‍കീഴ് പി.ഒ, <br/>മലയിന്‍കീഴ്|
സ്കൂൾ വിലാസം=മലയിൻകീഴ് പി.ഒ, <br/>മലയിൻകീഴ്|
പിന്‍ കോഡ്=695571|
പിൻ കോഡ്=695571|
സ്കൂള്‍ ഫോണ്‍=04712283120|
സ്കൂൾ ഫോൺ=04712283120|
സ്കൂള്‍ ഇമെയില്‍=gvhss44022@gmail.com|
സ്കൂൾ ഇമെയിൽ=gvhss44022@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=കാട്ടാക്കട|  
ഉപ ജില്ല=കാട്ടാക്കട|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- അപ്പര്‍ പ്രൈമറി /  ഹൈസ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- അപ്പർ പ്രൈമറി /  ഹൈസ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=285|
ആൺകുട്ടികളുടെ എണ്ണം=285|
പെൺകുട്ടികളുടെ എണ്ണം=75|
പെൺകുട്ടികളുടെ എണ്ണം=75|
വിദ്യാര്‍ത്ഥികളുടെ എണ്ണം=360|
വിദ്യാർത്ഥികളുടെ എണ്ണം=360|
അദ്ധ്യാപകരുടെ എണ്ണം=27|
അദ്ധ്യാപകരുടെ എണ്ണം=27|
അനദ്ധ്യാപകര്‍ == 5|
അനദ്ധ്യാപകർ == 5|
പ്രിന്‍സിപ്പല്‍= റിയാസ് എ എം|
പ്രിൻസിപ്പൽ= റിയാസ് എ എം|
പ്രധാന അദ്ധ്യാപകന്‍=കുമാരി ലതിക എം എസ് |
പ്രധാന അദ്ധ്യാപകൻ=കുമാരി ലതിക എം എസ് |
പി.ടി.ഏ. പ്രസിഡണ്ട്=ജിജു ജി എസ് |
പി.ടി.ഏ. പ്രസിഡണ്ട്=ജിജു ജി എസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=27|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=27|
ഗ്രേഡ്=6 |
ഗ്രേഡ്=6 |
സ്കൂള്‍ ചിത്രം=44022.jpg‎|
സ്കൂൾ ചിത്രം=44022.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">  
<font color="blue">  
<big>നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്  </big>.</font>
<big>നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ്  </big>.</font>


== ''' ചരിത്രം  ''' ==
== ''' ചരിത്രം  ''' ==
[[പ്രമാണം:44022 100 സ്ക്കൂള്‍ ലോഗോ.jpg||center|thumb|സ്ക്കൂള്‍ ലോഗോ]]
[[പ്രമാണം:44022 100 സ്ക്കൂൾ ലോഗോ.jpg||center|thumb|സ്ക്കൂൾ ലോഗോ]]
<font color="red">  
<font color="red">  
<big>1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 25-08-1964 ല്‍ ആനപ്പാറയുടെ മുകളില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു</big>..</font>
<big>1860 ജൂണിൽ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ൽഒരു ഹൈസ്ക്കുൾ തുടങ്ങി.അഞ്ചു മുതൽ ഏഴു വരെ ക്ളാസുകൾ ഇതിനോടു ചേർത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പൻ നായർആദ്യ വിദ്യാർത്ഥിയുമായിരുന്നു.. 25-08-1964 ആനപ്പാറയുടെ മുകളിൽ ആന്ധ്രപ്രദേശ് ഗവർണർആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേൽനോട്ടത്തിൽ ഗവ ബോയ്സ് ഹൈസ്ക്കുൾ വേർതിരിച്ച് പ്രവർത്തനം ആരംഭിച്ച. പിന്നീട്1989 ൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർന്നു</big>..</font>


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


<big>ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതല്‍ ഹയര്‍ സെക്കന്ററി  വരെയുള്ള ക്ളാസുകള്‍ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആ‍‍ഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവണ്‍മെന്റ് ഐ ടി ഐ യും ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളും  എല്‍ പി എസുകളും പ്രവര്‍ത്തിക്കുന്നു.  
<big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി  വരെയുള്ള ക്ളാസുകൾ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആ‍‍ഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ഒരു ഗവൺമെൻറ് കോളേജും പ്രവർത്തിക്കുന്നു.പൂർവിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരിൽ കലണ്ടർ തയ്യാറാക്കി നൽകുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവൺമെന്റ് ഐ ടി ഐ യും ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളും  എൽ പി എസുകളും പ്രവർത്തിക്കുന്നു.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളിൽ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big>
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂള്‍ ചിത്രം.jpg||right|thumb|സ്ക്കൂള്‍ ചിത്രം]]
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg||right|thumb|സ്ക്കൂൾ ചിത്രം]]




വരി 73: വരി 72:
== ''' വി എച്ച് എസ് ഇ വിഭാഗം ''' ==
== ''' വി എച്ച് എസ് ഇ വിഭാഗം ''' ==
  <font color="blue">
  <font color="blue">
<big> കോമേഴ്സില്‍ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയന്‍സില്‍ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു.
<big> കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു.
തൊഴില്‍ നേടുന്നതിനോടൊപ്പം  എല്ലാവിധ( ഡിഗ്രി  , പ്രൊഫഷണല്‍ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്.  
തൊഴിൽ നേടുന്നതിനോടൊപ്പം  എല്ലാവിധ( ഡിഗ്രി  , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്.  
ഒരു വര്‍ഷത്തെ തൊഴില്‍ പരിശീലനവും  പ്രൊഫഷണല്‍ കോഴ് സ് (അഗ്രികള്‍ച്ചര്‍, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസര്‍വേഷനും ലഭിക്കുന്നുണ്ട് </big> .</font >
ഒരു വർഷത്തെ തൊഴിൽ പരിശീലനവും  പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് </big> .</font >


== '''പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ''' ==
== '''പൂർവ വിദ്യാർത്ഥി സംഘടന ''' ==
<big>പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ജിജു ജി എസ് കോര്‍ഡിനേറ്റര്‍ ആയി ഒരു പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആരംഭിച്ചു.
<big>പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.
സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ <font color="blue">  സ്ക്കൂള്‍ എഡ്യൂക്കേഷന്‍ ഡവലപ്പ്മെന്റ് കമ്മിറ്റി</font>ക്കി് തുടക്കമിട്ടു.
സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ <font color="blue">  സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റി</font>ക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു  അദ്ധ്യാപകനെ നിയമിക്കുകയും  
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു  അദ്ധ്യാപകനെ നിയമിക്കുകയും  
ഇഗ്ളീഷ് മീഡിയം ക്ളാസുകളില്‍ വര്‍ദ്ധനവ് വന്നപ്പോള്‍ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.</big>
ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.</big>
<gallery>
<gallery>
44022 58 കാര്യപത്രിക1.jpg|  കാര്യപത്രിക
44022 58 കാര്യപത്രിക1.jpg|  കാര്യപത്രിക
44022 12 സംഗമം1.jpg| 44022 12 സംഗമം   
44022 12 സംഗമം1.jpg| 44022 12 സംഗമം   
44022 66 കലണ്ടര്‍.png| കലണ്ടര്‍
44022 66 കലണ്ടർ.png| കലണ്ടർ
</gallery>
</gallery>
== '''  സ്കൂള്‍ സംരക്ഷണസമിതി ''' ==
== '''  സ്കൂൾ സംരക്ഷണസമിതി ''' ==
<big>മലയിന്‍കീഴ് സബ് ഇന്‍സ്പെക്ടര്‍ ചെയര്‍മാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ,,വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
<big>മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
</big>
</big>
== ''' വാഹനസൗകര്യം ''' ==
== ''' വാഹനസൗകര്യം ''' ==
<big>പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.</big>
<big>പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.</big>
== ''' സ്ക്കൂള്‍ യൂണിഫോം ''' ==  
== ''' സ്ക്കൂൾ യൂണിഫോം ''' ==  
<big>വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് 2014 മുതല്‍ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളില്‍ യൂണിഫോം  ‍ടീ ഷര്‍ട്ട് നടപ്പിലാക്കുകയും ചെയ്തു. </big>
<big>വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം  ‍ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു. </big>
==  ''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''  ==
==  ''' പാഠ്യേതര പ്രവർത്തനങ്ങൾ '''  ==
==  ''' കൗണ്‍സിലിംഗ്'''  ==
==  ''' കൗൺസിലിംഗ്'''  ==
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകള്‍ നല്‍കുന്നു            
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ നൽകുന്നു            
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള  
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള  
ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ്  
ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്  
വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടത്തിവരുന്നു.</big>  [[പ്രമാണം:44022 70 കൗണ്‍സിലിംഗ്1.jpg||right|thumb|കൗണ്‍സിലിംഗ്1]] [[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg||left|thumb|കൗണ്സിലിംഗ്1]]
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big>  [[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg||right|thumb|കൗൺസിലിംഗ്1]] [[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg||left|thumb|കൗണ്സിലിംഗ്1]]




വരി 125: വരി 124:




== '''  കരിയര്‍ഗൈഡന്‍സ് സെല്‍ " കരിയര്‍ സ്ളേറ്റ്  ''' ==
== '''  കരിയർഗൈഡൻസ് സെൽ " കരിയർ സ്ളേറ്റ്  ''' ==
<big>സുശക്തവും  സുസംഘടിതവുമായ ഈ സെല്‍ കുട്ടികള്‍ക്ക് തുടര്‍പഠനം ,ജോലിസാധ്യതകള്‍ ,പരിശീലനപരിപാടികള്‍ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകള്‍ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയര്‍ സ്ളേറ്റ്: '' ക്ളാസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്</big>.
<big>സുശക്തവും  സുസംഘടിതവുമായ ഈ സെൽ കുട്ടികൾക്ക് തുടർപഠനം ,ജോലിസാധ്യതകൾ ,പരിശീലനപരിപാടികൾ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകൾ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയർ സ്ളേറ്റ്: '' ക്ളാസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്</big>.


==  '''ആരോഗ്യം  '''==
==  '''ആരോഗ്യം  '''==
<big>പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ മോഹനന്‍ നായര്‍ , ഡോ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍
<big>പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദശങ്ങള്‍ നല്‍കുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കല്‍ക്യാമ്പ്.jpg||right|thumb|മെഡിക്കല്‍ക്യാമ്പ്]]
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg||right|thumb|മെഡിക്കൽക്യാമ്പ്]]
== '''ശുചിത്വം  '''==
== '''ശുചിത്വം  '''==
<big>വിവിധ ക്ളബുകള്‍ ,എന്‍ എസ് എസ് ,പി ടി എ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാന്‍ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തില്‍ വ്യക്തി ശുചിത്വം  പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയില്‍ കൈകള്‍ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോണ്‍സ്ട്രേഷന്‍ അവതരിപ്പിച്ചു.
<big>വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം  പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു.
</big>
</big>
== ''' ഉച്ചഭക്ഷണം  ''' ==
== ''' ഉച്ചഭക്ഷണം  ''' ==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]
                                       <big>കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.</big>
                                       <big>കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.</big>




വരി 145: വരി 144:


== '''പഠനപോഷണ പരിപാടി'''  ==
== '''പഠനപോഷണ പരിപാടി'''  ==
<big>ഭാ,ഷാവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകള്‍ നടത്തുന്നു.
<big>ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു.
</big>
</big>


== ''' അക്ഷര / ഈവനിംഗ് ക്ളാസുകള്‍ ''' ==
== ''' അക്ഷര / ഈവനിംഗ് ക്ളാസുകൾ ''' ==
<big>  യു പി മുതല്‍ എച്ച് എസ് വരെയുള്ള  പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പത്താം ക്ലാസിലെ കുട്ടികള്‍ക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതല്‍ അ‍ഞ്ചരവരെയും ക്ളാസുകള്‍ നടത്തുന്നു.</big>
<big>  യു പി മുതൽ എച്ച് എസ് വരെയുള്ള  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതൽ അ‍ഞ്ചരവരെയും ക്ളാസുകൾ നടത്തുന്നു.</big>
== ''' ശാസ് ത്രമേള ,കലോല്‍സവം ,കായികമേള  ''' ==
== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള  ''' ==
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല  തലങ്ങളിലും സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു.  സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഗണിതശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടി. കാട്ടാക്കട  
സ്ക്കൂൾതലം, സബ് ജില്ല, ജില്ല  തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.  സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട  
സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.
സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
<gallery>
<gallery>
പ്രമാണം:44022 63 കലോല്‍സവം.jpg|കലോല്‍സവം
പ്രമാണം:44022 63 കലോൽസവം.jpg|കലോൽസവം
പ്രമാണം:44022 2.jpg|ക്ളബ്   
പ്രമാണം:44022 2.jpg|ക്ളബ്   
പ്രമാണം:44022 57 കലാമേള.jpg|കലാമേള
പ്രമാണം:44022 57 കലാമേള.jpg|കലാമേള


44022 74 കലോല്‍സവം 4.jpg|കലോല്‍സവം 4
44022 74 കലോൽസവം 4.jpg|കലോൽസവം 4
44022 101 ശാസ്ത്രമേള.jpg| ശാസ്ത്രമേള
44022 101 ശാസ്ത്രമേള.jpg| ശാസ്ത്രമേള
44022 102 പ്രവര്‍ത്തിപരിചയം.jpg| പ്രവര്‍ത്തിപരിചയം
44022 102 പ്രവർത്തിപരിചയം.jpg| പ്രവർത്തിപരിചയം
44022 99 യു പി വിഭാഗം നാടകം.jpg| യു പി വിഭാഗം നാടകം
44022 99 യു പി വിഭാഗം നാടകം.jpg| യു പി വിഭാഗം നാടകം
</gallery>
</gallery>
== ''' വിനോദയാത്ര ''' ==
== ''' വിനോദയാത്ര ''' ==
<big> യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു .</big>
<big> യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നു .</big>
== ''' ഗുരുവന്ദനം ''' ==
== ''' ഗുരുവന്ദനം ''' ==
<big>പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെയും  സ്ക്കൂളിന്റെയും നേതൃത്വത്തില്‍
<big>പൂർവ വിദ്യാർത്ഥി സംഘടനയുടെയും  സ്ക്കൂളിന്റെയും നേതൃത്വത്തിൽ
പൂര്‍വ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.</big>
പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.</big>
                                      
                                      
[[പ്രമാണം:44022 64 ഗുരുവന്ദനം.jpg||rightthumb|ഗുരുവന്ദനം]]    [[പ്രമാണം:44022 126 ഗുരുവന്ദനം 1.jpg|thumb|ഗുരുവന്ദനം 1]]
[[പ്രമാണം:44022 64 ഗുരുവന്ദനം.jpg||rightthumb|ഗുരുവന്ദനം]]    [[പ്രമാണം:44022 126 ഗുരുവന്ദനം 1.jpg|thumb|ഗുരുവന്ദനം 1]]
വരി 179: വരി 178:




== '''  ബോധപൗര്‍ണ്ണമി ''' ==
== '''  ബോധപൗർണ്ണമി ''' ==


േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സ്ക്കൂള്‍ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപ‍ഞ്ചായത്ത് അംഗം  വി ആര്‍ രമകുമാരി  ഉദ്ഘാടനം ന്ര്‍വഹിച്ചു. ഡോ ആര്‍ ശ്രീജിത്ത്  ോധവല്‍ക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദര്‍ശനവും സം ഘടിപ്പിച്ചു.
േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപ‍ഞ്ചായത്ത് അംഗം  വി ആർ രമകുമാരി  ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത്  ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു.
[[പ്രമാണം:44022 69.ബേധപൗര്‍ണ്ണമി.jpg||lef|tthumb|ബേധപൗര്‍ണ്ണമി]]
[[പ്രമാണം:44022 69.ബേധപൗർണ്ണമി.jpg||lef|tthumb|ബേധപൗർണ്ണമി]]


==  ''' വിവിധ ക്ളബുകള്‍'''  ==
==  ''' വിവിധ ക്ളബുകൾ'''  ==
<big>  
<big>  
സയന്‍സ് ക്ളബ്
സയൻസ് ക്ളബ്
ഇകോ ക്ളബ്
ഇകോ ക്ളബ്
മാത് സ് ക്ളബ്
മാത് സ് ക്ളബ്
ഗാന്ധിദര്‍ശന്‍
ഗാന്ധിദർശൻ
ഇംഗ്ളീഷ് ക്ളബ്
ഇംഗ്ളീഷ് ക്ളബ്
സോഷ്യല്‍ സയന്‍സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഐ ടി ക്ളബ്
ഐ ടി ക്ളബ്
ജല സമൃദ്ധി ക്ളബ്
ജല സമൃദ്ധി ക്ളബ്
ഹെല്‍ത്ത് ക്ളബ്
ഹെൽത്ത് ക്ളബ്
ഊര്‍ജ്ജക്ളബ്</big>
ഊർജ്ജക്ളബ്</big>


== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .==
<big>എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍പ്രവര്‍ത്തനമെന്നനിലയില്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളില്‍ ശേഖരിക്കുകയു ടചയ്യുന്നു.</big>                                                                                                                                   
<big>എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടർപ്രവർത്തനമെന്നനിലയിൽ പഠനോപകരണങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് നിർമ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളിൽ ശേഖരിക്കുകയു ടചയ്യുന്നു.</big>                                                                                                                                   
==  ''' സയന്‍സ് ക്ളബ് ''' ==
==  ''' സയൻസ് ക്ളബ് ''' ==
  സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചു.ക്വിസ് ,ചാര്‍ട്ട് പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.
  സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.ക്വിസ് ,ചാർട്ട് പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
== '''സോഷ്യല്‍ സയന്‍സ് ക്ലബ്  '''  ==  
== '''സോഷ്യൽ സയൻസ് ക്ലബ്  '''  ==  
<big> ആഗസ് റ്റ്  15 ,ജനുവരി 26  എന്നീ ദിനങ്ങളില്‍ എന്‍ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളില്‍ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിര്‍ന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..</big>
<big> ആഗസ് റ്റ്  15 ,ജനുവരി 26  എന്നീ ദിനങ്ങളിൽ എൻ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളിൽ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിർന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..</big>
== ''' എന്‍.സി.സി '''  ==
== ''' എൻ.സി.സി '''  ==
<big>സ്ക്കൂളില്‍ വളരെ അച്ചടക്കമുള്ള ഒരു എന്‍ സി  സി യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികള്‍ പരിശീലനം നേടിവരുന്നു.
<big>സ്ക്കൂളിൽ വളരെ അച്ചടക്കമുള്ള ഒരു എൻ സി  സി യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികൾ പരിശീലനം നേടിവരുന്നു.
എന്‍ സി സി യൂണിറ്റിന് ഹയര്‍സെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നല്‍കുന്നു.ദേശീയദിനാചരണങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍,
എൻ സി സി യൂണിറ്റിന് ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നൽകുന്നു.ദേശീയദിനാചരണങ്ങൾ, വിദ്യാലയപ്രവർത്തനങ്ങൾ,
എന്നിവയില്‍ സജീവങ്കാളിത്തം</big>
എന്നിവയിൽ സജീവങ്കാളിത്തം</big>
[[പ്രമാണം:44022 21 എന്‍ സി സി.jpg|left||thumb|എന്‍ സി സി]]      [[പ്രമാണം:44022 61 എന്‍ സി സി.jpg|thumb|എന്‍ സി സി]]
[[പ്രമാണം:44022 21 എൻ സി സി.jpg|left||thumb|എൻ സി സി]]      [[പ്രമാണം:44022 61 എൻ സി സി.jpg|thumb|എൻ സി സി]]
[[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]]
[[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]]


വരി 222: വരി 221:




==''' എന്‍ എസ് എസ്''' ==
==''' എൻ എസ് എസ്''' ==
<big>"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന 100 വോളന്റിയര്‍മാര്‍ അടങ്ങുന്ന ഈ യൂണിറ്റില്‍ നിന്ന് നിരവധി പേര്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.</big>
<big>"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവർത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന 100 വോളന്റിയർമാർ അടങ്ങുന്ന ഈ യൂണിറ്റിൽ നിന്ന് നിരവധി പേർ സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.</big>
<gallery>
<gallery>
44022 83 എന്‍ എസ് എസ്.jpg| എന്‍ എസ് എസ്                                             
44022 83 എൻ എസ് എസ്.jpg| എൻ എസ് എസ്                                             
44022 91 എന്‍ എസ് എസ് റാലി.jpg| എന്‍ എസ് എസ് റാലി
44022 91 എൻ എസ് എസ് റാലി.jpg| എൻ എസ് എസ് റാലി
44022 82 ഘോഷയാത്ര.jpg| ഘോഷയാത്ര
44022 82 ഘോഷയാത്ര.jpg| ഘോഷയാത്ര
44022 99 സ്ക്കൂള്‍ യൂണിറ്റ്.jpg| സ്ക്കൂള്‍ യൂണിറ്റ്
44022 99 സ്ക്കൂൾ യൂണിറ്റ്.jpg| സ്ക്കൂൾ യൂണിറ്റ്
</gallery>      [[പ്രമാണം:44022 19 എന്‍ എസ് എസ് റാലി 1.jpg||right|thumb|എന്‍ എസ് എസ് റാലി 1]]
</gallery>      [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg||right|thumb|എൻ എസ് എസ് റാലി 1]]




വരി 245: വരി 244:


== ''' കരാട്ടേ ''' ==
== ''' കരാട്ടേ ''' ==
  <big> തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാര്‍ത്ഥം കരാട്ടേ പരിശീലനം നല്‍കി വരുന്നു. ഏകദേശം നാല്‍പത് കുട്ടികള്‍ ഇതില്‍ പരിശീലനം നേടുന്നു.</big>
  <big> തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.</big>


==''' ഇകോ ക്ളബ് ''' ==
==''' ഇകോ ക്ളബ് ''' ==
  <big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു  സ്കൂള്‍ ‍ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി  എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെല്‍ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big>
  <big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു  സ്കൂൾ ‍ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി  എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെൽ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big>
[[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]]                         
[[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]]                         
  [[പ്രമാണം:P 20160817 111151 കര്‍ഷകദിനം 1.jpg|thumb|left|കര്‍ഷകദിനം 1]]   
  [[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|left|കർഷകദിനം 1]]   
  [[പ്രമാണം:P 20160817 095829 കര്‍ഷകദിനം.jpg||center|thumb|കര്‍ഷകദിനം]]
  [[പ്രമാണം:P 20160817 095829 കർഷകദിനം.jpg||center|thumb|കർഷകദിനം]]




വരി 263: വരി 262:


==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==
   വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമര്‍പത്രിക, പൂസ്തകപ്രദര്‍ശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീ .വേണു തെക്കേമഠം കാര്‍ട്ടബണ്‍ രചനയില്‍ പര്ശീലനം നല്‍കി.
   വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമർപത്രിക, പൂസ്തകപ്രദർശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ .വേണു തെക്കേമഠം കാർട്ടബൺ രചനയിൽ പര്ശീലനം നൽകി.
[[പ്രമാണം:44022 38 കലാരംഗം.jpg|center|thumb|കലാരംഗം]]    [[പ്രമാണം:44022 145 ചിത്രരചന 2.jpg|thumb|ചിത്രരചന 2]]
[[പ്രമാണം:44022 38 കലാരംഗം.jpg|center|thumb|കലാരംഗം]]    [[പ്രമാണം:44022 145 ചിത്രരചന 2.jpg|thumb|ചിത്രരചന 2]]


==''' ലൈബ്രറി '''==
==''' ലൈബ്രറി '''==
<big>സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  
<big>സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  
ഏകദേശം 20,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം         
ഏകദേശം 20,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം         
വളര്‍ത്തുന്നതിന് സഹായിക്കുന്നു.
വളർത്തുന്നതിന് സഹായിക്കുന്നു.
  ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.  
  ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.  
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു</big>
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു</big>
വരി 300: വരി 299:




== ''' സ്ക്കൂള്‍ അസംബ്ളി ''' ==
== ''' സ്ക്കൂൾ അസംബ്ളി ''' ==


<big>എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂള്‍ അസംബ്ളി  യു പി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ളീഷിലും  മലയാളത്തിലും സംഘടിപ്പിക്കുന്നു.
<big>എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും  മലയാളത്തിലും സംഘടിപ്പിക്കുന്നു.
പ്രമുഖവ്യക്തികളെക്കൊണ്ട്  സന്ദേശങ്ങളും നല്‍കുന്നുണ്ട്.</big>
പ്രമുഖവ്യക്തികളെക്കൊണ്ട്  സന്ദേശങ്ങളും നൽകുന്നുണ്ട്.</big>
[[പ്രമാണം:44022 103 അസംബ്ളി.jpg|right||thumb|അസംബ്ളി]]
[[പ്രമാണം:44022 103 അസംബ്ളി.jpg|right||thumb|അസംബ്ളി]]


== ''' ഉണര്‍വ് ''' ==
== ''' ഉണർവ് ''' ==
<big> കുട്ടികളില്‍ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങള്‍ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും  പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big>
<big> കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും  പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big>
== ''' നവപ്രഭ ''' ==
== ''' നവപ്രഭ ''' ==
[[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]]                [[പ്രമാണം:44022 96 ആര്‍ എം എസ് എ.jpg||right|thumb|ആര്‍ എം എസ് എ]]
[[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]]                [[പ്രമാണം:44022 96 ആർ എം എസ് എ.jpg||right|thumb|ആർ എം എസ് എ]]
       <big>      ഒന്‍പതാം ക്ളാസിലെ കുട്ടികളില്‍ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങള്‍ പൂര്‍ണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി                  ജില്ലാപഞ്ചായത്ത്  ആവിഷ്കരിച്ച പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായി സ്ക്കൂളില്‍ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളില്‍
       <big>      ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി                  ജില്ലാപഞ്ചായത്ത്  ആവിഷ്കരിച്ച പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ
ഡിസമ്പര്‍ ആറാം തീയതി മുതല്‍ നടപ്പിലാക്കി വരുന്നു.</big>
ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.</big>
== ''' ഓണ്‍ ദി ജോബ് ട്രെയിനിംഗ് ''' ==
== ''' ഓൺ ദി ജോബ് ട്രെയിനിംഗ് ''' ==
   <big> വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലകളില്‍ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലില്‍ തൊഴില്‍ നൈപുണ്യവും തൊഴില്‍ സംസ്ക്കാരവും വളര്‍ത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.</big>
   <big> വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലകളിൽ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലിൽ തൊഴിൽ നൈപുണ്യവും തൊഴിൽ സംസ്ക്കാരവും വളർത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.</big>


== ''' കളിസ്ഥലം ''' ==
== ''' കളിസ്ഥലം ''' ==
  <big>ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റ‍ന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
  <big>ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റ‍ൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
</big>
</big>
== ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' ==
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
<big>സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത് കുട്ടികള്‍ അംഗങ്ങളാണ്.</big>
<big>സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത് കുട്ടികൾ അംഗങ്ങളാണ്.</big>
           [[പ്രമാണം:44022 67 ഹായ് ഐ ടി കുട്ടിക്കൂട്ടം.png||left|thumb|ഹായ് ഐ ടി കുട്ടിക്കൂട്ടം]]          [[പ്രമാണം:44022 71 കുട്ടിക്കൂട്ടം.jpg|right||thumb|കുട്ടിക്കൂട്ടം]]
           [[പ്രമാണം:44022 67 ഹായ് ഐ ടി കുട്ടിക്കൂട്ടം.png||left|thumb|ഹായ് ഐ ടി കുട്ടിക്കൂട്ടം]]          [[പ്രമാണം:44022 71 കുട്ടിക്കൂട്ടം.jpg|right||thumb|കുട്ടിക്കൂട്ടം]]


വരി 340: വരി 339:
== ''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ''' ==
== ''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ''' ==
<font color="blue">
<font color="blue">
<big>സ്ക്കൂളിലെ  പി റ്റി എ, എ സ് എം സി  പൂര്‍വ വിദ്യാര്‍ത്ഥിയോഗങ്ങള്‍ ഇവ സംഘടിപ്പിച്ചു. സ്ക്കൂള്‍തല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേര്‍ന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളില്‍ എത്തിച്ചേരുകയും  
<big>സ്ക്കൂളിലെ  പി റ്റി എ, എ സ് എം സി  പൂർവ വിദ്യാർത്ഥിയോഗങ്ങൾ ഇവ സംഘടിപ്പിച്ചു. സ്ക്കൂൾതല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേർന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളിൽ എത്തിച്ചേരുകയും  
  സ്ക്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും  പങ്കെടുത്തു.  മനുഷ്യവലയത്തില്‍ നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്തു.</big></font >
  സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും  പങ്കെടുത്തു.  മനുഷ്യവലയത്തിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.</big></font >


[[പ്രമാണം:44022 200പൊ തുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.jpg||left|thumb|പൊ തു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:44022 200പൊ തുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.jpg||left|thumb|പൊ തു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
വരി 365: വരി 364:
|}
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 386: വരി 385:
|-
|-
|1996 - 97
|1996 - 97
|ദാന്‍രാജ്
|ദാൻരാജ്
|-
|-
|1997 - 98
|1997 - 98
വരി 416: വരി 415:
|-
|-
|‌2013-14
|‌2013-14
|‌സുകുമാരന്‍ എം
|‌സുകുമാരൻ എം
|-
|-
|2014-15
|2014-15
|അനിതകുമാരി ജെ ആര്‍
|അനിതകുമാരി ജെ ആർ
|-
|-
|}
|}


== ''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ''==
== ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''==


.ശ്രീ .മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ - സാഹിത്യകാരന്‍ , പ്രശസ്തപത്രപ്രവര്‍ത്തകന്‍,
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ,
.ശ്രീ. ഡോ. പീ .കെ.രാജശേഖരന്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
.ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ  വി വി കുമാര്‍                     -സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍, നിരൂപകന്‍
.ശ്രീ  വി വി കുമാർ                     -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ
.ശ്രീ ശക്തിധരന്‍                     -  സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
.ശ്രീ ശക്തിധരൻ                     -  സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ  കെ കെ സുബൈര്‍             - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
.ശ്രീ  കെ കെ സുബൈർ             - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
. ശ്രീ. ഡോ. പീ മോഹനന്‍ നായര്‍   -  
. ശ്രീ. ഡോ. പീ മോഹനൻ നായർ   -  
.ശ്രീ  ഡോ  രാജേന്ദ്രന്‍    
.ശ്രീ  ഡോ  രാജേന്ദ്രൻ    
.ശ്രീ  ഡോ ശശിധരന്‍
.ശ്രീ  ഡോ ശശിധരൻ
.പ്രൊഫ  ജയചന്ദ്രന്‍
.പ്രൊഫ  ജയചന്ദ്രൻ
.പ്രൊഫ  ബി വി ശശികുമാര്‍
.പ്രൊഫ  ബി വി ശശികുമാർ
.ശ്രീ  മലയിന്‍കീഴ് വേണുഗോപാല്‍ -ജില്ലാപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗി കമ്മിറ്റി ചെയര്‍മാന്‍
.ശ്രീ  മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ
.ശ്രീ എസ് ചന്ദ്രന്‍ നായര്‍ -മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ്  
.ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്  
.ശ്രീ .വേണു തെക്കേമഠം              - ചിത്രകാരന്‍
.ശ്രീ .വേണു തെക്കേമഠം              - ചിത്രകാരൻ
.ശ്രീ .വിജയകൃഷ്ണന്‍                   - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍
.ശ്രീ .വിജയകൃഷ്ണൻ                   - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ
.ശ്രീ .എം അനില്‍കുമാര്‍             -  മലയിന്‍കീഴ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ .എം അനിൽകുമാർ             -  മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ ബാലചന്ദ്രന്‍                       -  ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ,പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ബാലചന്ദ്രൻ                       -  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ജിജു ജി എസ്                    -  പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കോര്‍ഡിനേറ്റര്‍സാമൂഹ്യപ്രവര്‍ത്തകന്‍ ,സ്ക്കൂള്‍ പി ടി എ പ്രസിഡന്റ്
.ശ്രീ ജിജു ജി എസ്                    -  പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർസാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്


== '''മികവുകള്‍''' ==
== '''മികവുകൾ''' ==
<font color="green"> <b><big>കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font>
<font color="green"> '''<big>കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്</big>'''.</font>


[[പ്രമാണം:44022 20 മികവ്.jpg||left|thumb|മികവ്]]    [[പ്രമാണം:44022 36 മികവ്1.jpg|thumb|44022 36 മികവ്1]]                                                                                                                            [[പ്രമാണം:44022 39 മികവ് 2.jpg||center|thumb|44022 39 മികവ് 2]]
[[പ്രമാണം:44022 20 മികവ്.jpg||left|thumb|മികവ്]]    [[പ്രമാണം:44022 36 മികവ്1.jpg|thumb|44022 36 മികവ്1]]                                                                                                                            [[പ്രമാണം:44022 39 മികവ് 2.jpg||center|thumb|44022 39 മികവ് 2]]
വരി 453: വരി 452:
<gallery>
<gallery>
<align left>
<align left>
   [[പ്രമാണം:P 20160817 111151 കര്‍ഷകദിനം 1.jpg|thumb|കര്‍ഷകദിനം 1]]  [[പ്രമാണം:44022 3വിജയോത്സവം.jpg||right|thumb|]]
   [[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|കർഷകദിനം 1]]  [[പ്രമാണം:44022 3വിജയോത്സവം.jpg||right|thumb]]
</align>
</align>
</gallery>
</gallery>
വരി 462: വരി 461:


44022 56 ആഡിറ്റോറിയം.jpg| ആഡിറ്റോറിയം
44022 56 ആഡിറ്റോറിയം.jpg| ആഡിറ്റോറിയം
44022 73 വിജയോല്‍സവം 2.jpg| വിജയോല്‍സവം 2
44022 73 വിജയോൽസവം 2.jpg| വിജയോൽസവം 2


44022 55 വിജയോല്‍സവം.jpg|വിജയോല്‍സവം
44022 55 വിജയോൽസവം.jpg|വിജയോൽസവം
44022 65 സ്വാതന്ത്ര്യദിനം1.png|സ്വാതന്ത്ര്യദിനം1  
44022 65 സ്വാതന്ത്ര്യദിനം1.png|സ്വാതന്ത്ര്യദിനം1  
44022 76 മധുരം മലയാളം.jpg| മധുരം മലയാളം
44022 76 മധുരം മലയാളം.jpg| മധുരം മലയാളം
44022 52 റിപ്പബ്ളിക് ദിനം.jpg| റിപ്പബ്ളിക് ദിനം
44022 52 റിപ്പബ്ളിക് ദിനം.jpg| റിപ്പബ്ളിക് ദിനം
44022 78 റിപ്പബ്ളിക് ദിനം 1.jpg| റിപ്പബ്ളിക് ദിനം 1
44022 78 റിപ്പബ്ളിക് ദിനം 1.jpg| റിപ്പബ്ളിക് ദിനം 1
44022 18 കര്‍,ഷകദിനം2.jpg| കര്‍,ഷകദിനം2
44022 18 കർ,ഷകദിനം2.jpg| കർ,ഷകദിനം2
44022 92 എ പി ജെ അനുസ്മരണനം.jpg| എ പി ജെ അനുസ്മരണനം
44022 92 എ പി ജെ അനുസ്മരണനം.jpg| എ പി ജെ അനുസ്മരണനം
44022 110 അത്തപ്പൂക്കളം.jpg| അത്തപ്പൂക്കളം
44022 110 അത്തപ്പൂക്കളം.jpg| അത്തപ്പൂക്കളം
വരി 476: വരി 475:
44022 124 ആഡിറ്റോറിയം ഉദ്ഘാടനം.JPG| ആഡിറ്റോറിയം ഉദ്ഘാടനം
44022 124 ആഡിറ്റോറിയം ഉദ്ഘാടനം.JPG| ആഡിറ്റോറിയം ഉദ്ഘാടനം
44022 134 എസ് എസ് എ ലോഗോ.png| എസ് എസ് എ ലോഗോ
44022 134 എസ് എസ് എ ലോഗോ.png| എസ് എസ് എ ലോഗോ
44022 128. മനുവര്‍മമ ഉദ്ഘാടനം ചെയ്യുന്നു.jpg| മനുവര്‍മമ ഉദ്ഘാടനം ചെയ്യുന്നു
44022 128. മനുവർമമ ഉദ്ഘാടനം ചെയ്യുന്നു.jpg| മനുവർമമ ഉദ്ഘാടനം ചെയ്യുന്നു


</gallery>
</gallery>
വരി 487: വരി 486:




|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി നെയ്യാര്‍ഡാം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  25  കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25  കി.മി.  അകലം


|}
|}
|}
|}
{{#multimaps: 8.4930859,77.0103836| width=800px | zoom=16 }}, GVHSS  Malayinkil
{{#multimaps: 8.4930859,77.0103836| width=800px | zoom=16 }}, GVHSS  Malayinkil
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388973" എന്ന താളിൽനിന്ന് ശേഖരിച്ചത്