18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|N.S.S.H.S.S KAVIYOOR}} | {{prettyurl|N.S.S.H.S.S KAVIYOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->80 YEARS | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കവിയൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്=37018 | ||
| സ്ഥാപിതദിവസം=26 | | സ്ഥാപിതദിവസം=26 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= കവിയൂർ പി.ഒ, <br/>തിരുവല്ല | ||
| | | പിൻ കോഡ്= 689582 | ||
| | | സ്കൂൾ ഫോൺ= 04692677228 | ||
| | | സ്കൂൾ ഇമെയിൽ= nsshskaviyoor@gmail.com| സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=മല്ലപ്പള്ളി | | ഉപ ജില്ല=മല്ലപ്പള്ളി | ||
| ഭരണം വിഭാഗം=വിദ്യാലയ൦ | | ഭരണം വിഭാഗം=വിദ്യാലയ൦ | ||
| | | സ്കൂൾ വിഭാഗം= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= യുപി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3=റ്റി.റ്റി.സി | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 235 | | ആൺകുട്ടികളുടെ എണ്ണം= 235 | ||
| പെൺകുട്ടികളുടെ എണ്ണം= 174 | | പെൺകുട്ടികളുടെ എണ്ണം= 174 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=409 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= V.R SOBANAKUMARI | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= C.BINDU | ||
|പി.ടി.ഏ. പ്രസിഡണ്ട്= കെ. കെ രമേഷ് | |പി.ടി.ഏ. പ്രസിഡണ്ട്= കെ. കെ രമേഷ് | ||
|ഗ്രേഡ്= 6 | |ഗ്രേഡ്= 6 | ||
| | |സ്കൂൾ ചിത്രം=37018.jpg| | ||
}} | }} | ||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''ചരിത്രം''' | '''ചരിത്രം''' | ||
ചരിത്ര പ്രസിദ്ധമായ ശ്രീ | ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത് | ||
.വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന | .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു. | ||
1929 | 1929 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1960ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == കവിയൂർ- സ്ഥലവിവരണം== | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. | ||
മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും. | |||
പ്രാദേശീകഭരണം | പ്രാദേശീകഭരണം | ||
കവിയൂർ ഗ്രാമപഞ്ചായത്ത്, കവിയൂർ പി. ഒ, 689582 കേരളം. | |||
പ്രാദേശീകഭരണം | പ്രാദേശീകഭരണം | ||
കവിയൂർ ഗ്രാമപഞ്ചായത്ത്, കവിയൂർ പി. ഒ, 689582 കേരളം. | |||
കാണാനുള്ള | കാണാനുള്ള സ്ഥലങ്ങൾ | ||
== '''''' | == ''''''ഭൗതികസൗകര്യങ്ങൾ ==''''' | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
. | . | ||
* | * എൻ.സി.സി ഉ ണ്ട്. | ||
* RED CROSS | * RED CROSS | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്. | * വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ECO CLUB, HEALTH CLUB,IT CLUB | * ECO CLUB, HEALTH CLUB,IT CLUB | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി ബിന്ദു , ,പ്രിൻസിപ്പൽ വി..ആർ . ശോഭനാകുമാരി | |||
== | == | ||
, | , | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
രാജു നാരായണസ്വാമി ഐ. എ.എസ് | രാജു നാരായണസ്വാമി ഐ. എ.എസ് | ||
* ചലച്ചിത്ര | * ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ് | ||
*ലച്ചിത്ര | *ലച്ചിത്ര സംവിധായകൻ സിദ്ധാർത്ഥ് ശിവപ്രസാദ് | ||
* | *കവിയുർ പൊന്നമ്മ | ||
* | *കവിയുർ രേവമ്മ | ||
* EX-MINISTER T.S.JOHN | * EX-MINISTER T.S.JOHN | ||
* N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH | * N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH | ||
വരി 92: | വരി 91: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
*തിരുവല്ല | *തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* പത്തനംതിട്ട നിന്ന് 30 കി.മി. അകലം | * പത്തനംതിട്ട നിന്ന് 30 കി.മി. അകലം | ||