18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|St. Ignatius H.S.S. and V.H.S.S. Kanjiramattom}} | {{prettyurl|St. Ignatius H.S.S. and V.H.S.S. Kanjiramattom}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്=7| | |ഗ്രേഡ്=7| | ||
പേര്=സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം| | പേര്=സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം| | ||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]| | വിദ്യാഭ്യാസ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]| | ||
റവന്യൂ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]| | റവന്യൂ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]| | ||
സ്കൂൾ കോഡ്=[http://www.deoernakulam.org/ 26040]| | |||
സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം= ജൂൺ | | ||
സ്ഥാപിതവർഷം= 1939 | | |||
സ്കൂൾ വിലാസം=[http://schoolwiki.in/index.php/ സെന്റ്.ഇഗ്നേഷ്യസ്. വി ആന്റ് എച്ച്.എസ്.എസ്., കാഞ്ഞിരമറ്റം പി.ഒ, <br/>എറണാകുളം]| | |||
പിൻ കോഡ്=682 315 | | |||
സ്കൂൾ ഫോൺ=0484- 2746340| | |||
സ്കൂൾ ഇമെയിൽ=[https://www.google.com/accounts/ServiceLogin?service=mail&passive=true&rm=false&continue=http%3A%2F%2Fmail.google.com%2Fmail%2F%3Fhl%3Den%26tab%3Dwm%26ui%3Dhtml%26zy%3Dl&bsv=zpwhtygjntrz&scc=1<mpl=default<mplcache=2&hl=en stignatiushs@gmail.com]| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=[http://schoolwiki.in/index.php/%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B1 ത്രിപ്പൂണിത്തുറ]| | ഉപ ജില്ല=[http://schoolwiki.in/index.php/%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B1 ത്രിപ്പൂണിത്തുറ]| | ||
ഭരണം വിഭാഗം=[http://www.kerala.gov.in/ | ഭരണം വിഭാഗം=[http://www.kerala.gov.in/ സർക്കാര്]| | ||
സ്കൂൾ വിഭാഗം=എയ്ഡഡ് | | |||
പഠന | പഠന വിഭാഗങ്ങൾ1= [http://www.education.kerala.gov.in/ ഹൈസ്കൂൾ]| | ||
പഠന | പഠന വിഭാഗങ്ങൾ2= [http://www.kerala.gov.in/dept_highersecondory/hs_index.htm എച്ച്.എസ്.എസ്] | | ||
പഠന | പഠന വിഭാഗങ്ങൾ3= [http://www.vhse.kerala.gov.in/ വി.എച്ച്.എസ്.എസ്] | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= 434 | ആൺകുട്ടികളുടെ എണ്ണം= 434 | ||
| പെൺകുട്ടികളുടെ എണ്ണം=332 | | പെൺകുട്ടികളുടെ എണ്ണം=332 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=766 | ||
| അദ്ധ്യാപകരുടെ എണ്ണം=42 | | അദ്ധ്യാപകരുടെ എണ്ണം=42 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എ വി ജയിംസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ടി പി | | പി.ടി.ഏ. പ്രസിഡണ്ട്=ടി പി സതീശൻ | ||
| | | സ്കൂൾ ചിത്രം=26040.jpg|thumb|150px|center| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
എറണാകുളം | എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ ഏക വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ൽ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതൽ ഇന്ന് വരെ സ്കൂളിന്റെ മാനേജ്മന്റ്. സ്കൂൾ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടൻ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തിൽ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂർണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടൻ മാസ്റ്ററായിരുന്നു.1939 മുതൽ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതൽശ്രീ C.J. ജോർജ്ജ് സ്കൂൾ മനേജറായി സേവനം അëഷ്ടിക്കുന്നു. | ||
1952- | 1952-ൽ എച്ച്. എസ്. വിഭാഗം പ്രവർത്തനം തുടങ്ങി.1991-ൽ [http://www.vhse.kerala.gov.in/ VHSE]-ഉം 1998-ൽ [http://www.kerala.gov.in/dept_highersecondory/hs_index.htm HSS]-ഉം ആരംഭിച്ചു.എയിഡഡ് സെക്ടറിലെ ആദ്യകാല ബാച്ചുകളായിരുന്നു ഇവ. ഗായിക പി.ലീല, അമേരിക്കയിലെ പ്രമുഖനായ സയന്റിസ്റ്റ് ഡോ. ശ്രീവൽസൻ തുടങ്ങിയ പ്രശസ്തരുടെ മാത്രൃവിദ്യാലയം കൂടിയാണ് ഈ സ്ഥാപനം. | ||
1982 ലെ മികച്ച അധ്യാപകനുള്ള ദേശീയ | 1982 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപകനായിരുന്ന ശ്രീ. കെ.കെ. മഹാദേവൻ മാസ്റ്റർക്ക് ലഭിച്ചു എന്നത് സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു. | ||
2004- | 2004-ൽ [http://www.ncert.nic.in/welcome.asp NCERT] യുടെ സംസ്ഥാനത്തെ മികച്ച [http://www.vhse.kerala.gov.in/ VHSE] യ്ക്കുള്ള ദേശീയ അവാർഡ് സ്കൂൾ കരസ്തമാക്കി. കൂടാതെ 2002 മുതൽ തുടർച്ചയായി 4 വർഷം റാങ്ക് ജേതാക്കളെ വാർത്തെടുക്കാൻ [http://www.vhse.kerala.gov.in/ VHSE] ക്കു സാധിച്ചു. | ||
ഇന്ന് യു.പി, എച്ച്. എസ്. വിഭാഗങ്ങളിലെ 30 ഡിവിഷëകളിലും | ഇന്ന് യു.പി, എച്ച്. എസ്. വിഭാഗങ്ങളിലെ 30 ഡിവിഷëകളിലും ഹയർ സെക്കന്ററിയിലെ 8 ബാച്ചുകളിലും വി.എച്ച്.എസ്.ഇ. ലെ 6 കോഴ്സുകളിലുമായി 2300-ൽ പരം വിദ്യാർത്ഥികളും 128 ടീച്ചിംഗ്-നോൺ ടീച്ചിംഗ്സ്റ്റാഫും അടങ്ങുന്ന ഒരു കൂട്ടായ്മയായി കഞ്ഞിരമറ്റം സെന്റ്.ഇഗ്നേഷ്യസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് നീങ്ങുന്നു. | ||
[[ചിത്രം:EMBLOM.JPG|thumb|200px|center | [[ചിത്രം:EMBLOM.JPG|thumb|200px|center]] | ||
== ''' | == '''നേട്ടങ്ങൾ''' == | ||
<blockquote> | <blockquote> | ||
പ്രവർത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വർഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.ഈ വർഷം തൃശ്ശൂരിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും ‘എ’ഗ്രേഡും ലഭിച്ച കുട്ടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചു. | |||
[[പ്രമാണം:സംമ്പ്രതി | [[പ്രമാണം:സംമ്പ്രതി വാർത്താ.jpeg|thumb|500px|left]] | ||
വരി 126: | വരി 126: | ||
[[പ്രമാണം:പിതൃദിനം.jpg|thumb|320px|left|അവർ | [[പ്രമാണം:പിതൃദിനം.jpg|thumb|320px|left|അവർ തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.]] | ||
വരി 254: | വരി 254: | ||
</blockquote> | </blockquote> | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. വിദ്യാരംഗം കലാ സാഹിത്യവേദി, പ്രവർത്തിപരിചയ ക്ലബ്ബ്,NCC, മാത്തമാറ്റിക്സ്, സോഷ്യൽ, സയൻസ് ക്ലബ്ബുകളും ഡ്രാമാ ക്ലബ്ബ്, നേച്ചർ ക്ലബ്ബ് എന്നിവയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.വി.എച്ച്.എസ്.സി. വിഭാഗത്തിൽ നാഷണൽ സർവ്വീസ് സ്കീം വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു | സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. വിദ്യാരംഗം കലാ സാഹിത്യവേദി, പ്രവർത്തിപരിചയ ക്ലബ്ബ്,NCC, മാത്തമാറ്റിക്സ്, സോഷ്യൽ, സയൻസ് ക്ലബ്ബുകളും ഡ്രാമാ ക്ലബ്ബ്, നേച്ചർ ക്ലബ്ബ് എന്നിവയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.വി.എച്ച്.എസ്.സി. വിഭാഗത്തിൽ നാഷണൽ സർവ്വീസ് സ്കീം വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു | ||
---- | ---- | ||
വരി 363: | വരി 363: | ||
==''' യാത്രാസൗകര്യം''' == | ==''' യാത്രാസൗകര്യം''' == | ||
എറണാകുളം - കോട്ടയം | എറണാകുളം - കോട്ടയം റൂട്ടിൽ ത്രിപ്പൂണിത്തുറയിൽ നിന്നും 12 കി.മീ. മാറി കാഞ്ഞിരമറ്റം മില്ലിങ്കൽ ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 5 കി.മീ. ദൂരം മുളന്തുരുത്തിക്കും 10കി.മീ. ദൂരം ചോറ്റാനിക്കരക്കും. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയം സ്കൂളിനു സമീപമായി സ്ഥിതി ചെയ്യുന്നു | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
== ''' | == '''മേൽവിലാസം''' == | ||
<blockquote> | <blockquote> | ||
' | ' | ||
'''''സെന്റ്.ഇഗ്നേഷ്യസ്. | '''''സെന്റ്.ഇഗ്നേഷ്യസ്. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ | ||
കാഞ്ഞിരമറ്റം | കാഞ്ഞിരമറ്റം | ||
വരി 380: | വരി 380: | ||
എറണാകുളം. 682 315 | എറണാകുളം. 682 315 | ||
ഫൊൺ : 0484 2746340'''''' | |||
|} | |} |